പ്രണയമെപ്പോഴും

രചന : സുരേഷ് പൊൻകുന്നം✍ പ്രണയമിപ്പോഴുമിപ്പാരിലുണ്ടെന്ന്അവള്ചൊല്ലുമ്പോൾ എന്തോന്ന് ചൊല്ലുവാൻകരളുരുകി കാമമുരുകിചിറക്കത്തിയൊരു പക്ഷി പാറുന്നുമലയിറമ്പിൽ വന്നെത്തി നോക്കുന്നൊരുഅരുണസൂര്യനെകണ്ടതും കാന്തിയാൽമുഖമുയർത്തി വിയർപ്പുമായ് നാണത്താൽഅരുമയായൊരു സൂര്യകാന്തിപ്പൂവേപ്രണയമാണോ പരിഭവപ്പാച്ചിലോപണയമായിപ്പോയോ ഹൃദന്തംപുഴകടന്നു വരുന്നുണ്ട് കാമുകൻമാറിൽകുറുകെയായിട്ട ചേലകൾ മാറ്റുകകളിവിളക്കിൻ തിരി താഴ്ത്ത് നീയുംഅണിഞ്ഞൊരുങ്ങേണ്ടനഗ്നമായ് രാവിൽമദന ഗന്ധോഷ്ണ സ്വപ്നങ്ങളിൽനീയാമദമിളകും കുതിരയെ മേയ്‌ക്കുകമിഴിയടക്കേണ്ട…

ജൂനിയർ പുലിമുരുകൻ..

രചന : സുരേഷ് കുമാർ ✍ ആദ്യത്തെ ഫോട്ടോ എല്ലാവർക്കും പരിചിതം ആയിരിയ്ക്കും.. ജൂനിയർ പുലിമുരുകൻ.. എന്നാൽ രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാനിടയില്ല. ട്രാൻസ്ഫർ കിട്ടി പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരത്ഭുതം കാത്തിരിയ്ക്കുന്നുണ്ട് എന്നറിഞ്ഞില്ല.. പ്രശസ്തിയുടെ…

അർബുദം

രചന : പ്രസീത ശശി ✍ രാത്രിയുടെ രണ്ടാംയാമംകഴിഞ്ഞു നിദ്ര അരികത്തുവന്നില്ല..കാത്തു നിൽക്കുന്ന മരണവുംഏതോ നിഗൂഡമായിമറഞ്ഞിരിപ്പൂ..കാലത്തിന്റെ കഷ്ട്ടതകളിൽജീവിതം പെയ്തിട്ടുംതീർന്നില്ലയോ..അർബുദം വന്നു കൂട്ടിരുന്നതുംനെഞ്ചിലൊരു നെരിപ്പോടുമേന്തി നിൽക്കുന്നിതാ.കാലത്തിൻ കണ്ണീർപ്പാടത്തിൻഎല്ലുനുറുങ്ങുന്ന വേദനകൾതീയാകുന്നു.അർബുദത്തിന്റെ ശിശുക്കൾപെറ്റു പെരുകുന്നു മൃതുതിരിച്ചു വിളിക്കാതെ..ബോധത്തിനു മീതെ പറക്കുന്നുമരണപ്രാവുകൾ അരികിലായിവന്നിടാതെ..ആരുമെന്നെ സ്നേഹിക്കരുതിന്നുഅപേക്ഷയും എനിക്കു മരിക്കണംസ്നേഹമില്ലാതെ..മജ്ജയിൽ…

കേരള ബജറ്റ്
ചില ഭീകര സത്യങ്ങൾ പറയാതെ വയ്യ..,

എൻ.കെ.അജിത്ത് ആനാരി✍ ഭൂമിയുടെ വില 20% കൂട്ടി…..ബഫർ സോണിൽ നിന്നും കുടിയിറക്കപ്പെടുന്ന കുടിയേറ്റക്കാരായ ഹതഭാഗ്യർ,തീരദേശത്തു നിന്നും ഒഴിവാക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾ,കുട്ടനാട്ടിലെ വസ്തുക്കൾ വീതംവച്ചു വരുമ്പോൾ മുന്നാധാരത്തിൽ നിലമായതിനാൽ പുരയിടമായിട്ടും വച്ച വീടുകൾക്ക് പുരനമ്പർ ലഭിക്കാതെ അലയുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാരായ 10 സെൻ്റിലെ പാവപ്പെട്ട…

പിരിയാത്ത കാമുകി

രചന : ബിജുകുമാർ മിതൃമ്മല✍ ദു:ഖമേ കാമിനീഒരിക്കലുംനിലയ്ക്കാത്ത പ്രണയമേമരണത്തിലെങ്കിലുംഎന്നെ തനിച്ചാക്കുകപിൻതുടർന്നെത്തു നീഅന്ത്യയാത്ര വരെപിന്നെ മറ്റുള്ളവരിലേക്ക് നീപടരാതിരിക്കുകഎത്ര ഭാവമാണ്എത്ര പ്രണയമാണ്എന്താവേശമാണ്ഒടുങ്ങാത്ത കാമമാണുനിനക്കെന്നോഎത്ര വേഗത്തിലാണു നീഒരിയ്ക്കലും ഒടുങ്ങാത്തകൊടുങ്കാറ്റുപോൽപ്രണയത്തിന്ന്സ്തുതിപാടുവാൻഒത്തിരി രക്തസാക്ഷികളിൽപടരുന്നത്ഒരു വേളയെങ്ങാനുംസന്തോഷംവിരുന്നിനെത്തിയാൽഎത്ര കുശുമ്പാണെന്നോനിനക്ക്എത്ര വേഗത്തിലാണു നീഅത് തല്ലിക്കെടുത്തിയെൻചാരേയണയുന്നത്ദുഃഖമേ കുശുമ്പീപിരിയാത്ത പ്രണയിനിമരണത്തിലെങ്കിലുംഒരു വേളയെന്നെതനിച്ചാക്കുക.

മതസൗഹാർദ്ദ ലോക സമാധാന ഉച്ചകോടി 2023 തിരുവനന്തപുപുരത്ത് ഫെബ്രുവരി 12-ന്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്/തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ മതസൗഹാർദ്ദ വാരാചരണത്തിന്റെ ഭാഗമായുള്ള “ ലോക സമാധാന ഉച്ചകോടി 2023” (World Peace Summit-2023) ഫെബ്രുവരി 12-ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ നടക്കും. ന്യൂയോർക്കിലുള്ള വേൾഡ്…

പുള്ളണ്ണി (ഇത്തിൾക്കണ്ണി)

രചന : രാജീവ് ചേമഞ്ചേരി✍ പച്ച വെള്ളമൂറ്റിയെടുത്ത്…….പച്ച പാവം നടിച്ചെന്നുമുലകിൽ….!പച്ചയ്ക്ക് ശവംതീനിയായ് പടർന്ന് –പച്ചയിലകൾ വളർത്തി നൂലിഴകാഴ്ചയായ്! പതിയെന്നും ജീവശ്വാസമെന്നോണം !പതിനേഴടി ഗർത്തത്തിൽ നിന്നും….പവിത്രമായ് ശേഖരിക്കുന്ന ജലകണം!പിശാചിൻ്റെ കൂർത്ത നഖത്താലൂറ്റുന്നൂ! പരിശുദ്ധിയോലും കായ്ഫലം തന്നീടുംപരിപാവനമായ് തണൽ ഛായയേകീടുംപാവം മീ ജീവനെയിന്നും ജീവച്ചവമാക്കുന്ന…

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ചിക്കാഗോയിൽ നിന്നുള്ള യുവ തുർക്കി പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാനായുടെ ജോയിന്റ് ട്രഷർ, ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷന്റെ ബാങ്ക്വറ്റ്…

ജീവിതധർമ്മി

രചന : ജയരാജ്‌ പുതുമഠം.✍ വാതിലുകൾതുറക്കുന്നുണ്ടവിടവിടെമുട്ടാതെകിളിവാതിലുകളെന്നാലുംവിഹായസ്സിൻശ്യാമവർണ്ണസീമകൾകാണാമെനിക്കതിലൂടെ പശ്ചിമഘട്ട പ്രക്ഷോഭനിരകൾക്കിപ്പുറെവറ്റിവരണ്ടൊരുആരണ്യതീർഥത്തിൻതൊട്ടടുത്തുള്ളൊരുഹതാശയ പക്ഷിതൻ, ഉള്ളിടങ്ങളിൽസുമനാളവുമായ്പലയിടങ്ങളിലൊഴുകിവരുന്നൊരു മയൂഖരേഖവിമൂകമാംവാതായന പഴുതിലൂടെ അറിയീല ഇത്,ലോകധർമ്മിയോനാട്യധർമ്മിയോഅറിയാമൊന്നുമാത്രംഇത് ജീവധർമ്മിജീവിതധർമ്മി തന്നെ

ഇല

രചന : ഷിംന അരവിന്ദ്✍ വാഴത്തോപ്പുകൾക്കിടയിലൂടെ പാട്ടും മൂളിക്കൊണ്ട് നടന്നു നീങ്ങുന്ന നന്ദുവിനോട് പറഞ്ഞു … “കുട്ടിയേ ഇത്തവണ ഇലകൾ ഒത്തിരി വേണ്ടി വരും കേട്ടോ.. “മഴത്തുള്ളികൾ പൊഴിഞ്ഞ് നനഞ്ഞ് കുതിർത്തമണ്ണിലൂടെ നടക്കുമ്പോൾ നന്ദുവിൻ്റെ മനസ്സിലും കുളിർമഴപെയ്യുകയായിരുന്നു. ഇലകളിലിരുന്ന് നൃത്തമാടുന്ന മഞ്ഞുകണങ്ങളെ…