Category: അവലോകനം

ലോകത്തു ആദ്യമായി യൂ .കെ യിൽ വാക്സിൻ പൊതുജനങ്ങളിൽ പരീക്ഷിക്കാൻ അനുമതി നൽകി …. Somarajan Panicker

ലോകം മുഴുവൻ കോവിഡ് പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ലോകത്തു ആദ്യമായി യൂ .കെ യിൽ വാക്സിൻ പൊതുജനങ്ങളിൽ പരീക്ഷിക്കാൻ അനുമതി നൽകി ….ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു വാക്സിൻ കണ്ടുപിടിച്ചു അതിന്റെ ക്ലിനിക്കൽ ട്രയൽ വിവിധ ഘട്ടങ്ങളിൽ നടത്തി വിവിധ പ്രായക്കാരും രാജ്യക്കാരും…

ചലോ ഡൽഹി …. സുബൈർ കുഞ്ഞ്

ചാഞ്ഞൊരു മൂലയിൽ ചാഞ്ഞിന്നൊരുവൃദ്ധൻ ….ചായാനൊരിടമില്ലാതെ ചലോ ഡൽഹികോപ്പുറേറ്റിന്റെ കോണകം താങ്ങുന്നൊരുഇന്ദ്രപ്രസ്ഥത്തിലെ തമ്പുരാനു മുന്നിൽ …ചലോ ഡൽഹി ,പരിഹസിക്കുന്നൂ … പരാശ്രയമില്ലാ കർഷകരെപറന്നു നടന്നരു പ്രധാനമന്ത്രി …പാവങ്ങളുടെ പാത്രമേ ഇനി ബാക്കിയുള്ളായിരുന്നുപണയപ്പെടുത്താൻ അതു കൊണ്ടു പോയി കൊടുത്തുമടങ്ങവേ ,ദാ പ്രതികരണശേഷി ബാക്കിശേഷിച്ചൊരു പഞ്ചാബി…

നല്ല ആത്മാവിന്റെ ഉടമ …. സിന്ധു ശ്യാം

ഒരു മനുഷ്യൻ നല്ല ആത്മാവിന്റെ ഉടമയാണെങ്കിൽ തീർച്ചയായും പരദു:ഖത്തിൽ മനസ് നോവുന്നവനും , അന്യന്റെ സ്വത്തിന് ആശയില്ലാത്തവനും, സത്യസന്ധനും, നീതിമാനും, ധർമ്മിഷ്ഠനും തന്റെ ധർമ്മത്തെയും കർമ്മത്തെയും മാനിക്കുന്നവനും, പരസ്ത്രീകളെ സ്വന്തം മാതാവിന് തുല്യം ബഹുമാനിക്കുന്നവനും, ജീവിതത്തിന്റെ ഒരു ഭാഗം പരസേവനത്തിന് മാറ്റിവയ്ക്കുന്നവനും…

പൂജയ്ക്കെടുക്കാത്ത പൂക്കൾ ….. Shyla Kumari

ഒരു പുഞ്ചിരിയിൽ സ്വർഗം തീർക്കും ശബ്ദമില്ലാത്തവർ കാഴ്ചയില്ലാത്തവർ ബുദ്ധിയില്ലാത്തവർ ഭംഗിയില്ലാത്തവർ കളങ്കമില്ലാത്തവർ സ്നേഹത്തിനുടമകൾ കരയാനറിയാത്തവർ വേദനയറിയാത്തവർ ചിരിക്കാൻ മാത്രമറിയുന്നവർ സ്നേഹമേ നിങ്ങൾക്കായ് ഒരു നൂറു ചുംബനം, ആശംസകൾ ഇന്ന് ഡിസ൦ബർ 3 ലോകഭിന്നശേഷിദിന൦.. നമ്മൾ എെ.ഇ.ഡി.എന്നു വിളിപ്പേരിട്ട് ഇന്ന് ഭിന്നശേഷിക്കാരെന്ന പദവി…

മഹാനായ സി.എസ് സുബ്രമണ്യൻപോറ്റി. … Vinod V Dev

മലയാളത്തിൽ വിലാപകാവ്യപ്രസ്ഥാനം ആരംഭിയ്ക്കുന്നത് 1903-ൽ രചിയ്ക്കപ്പെട്ട “ഒരു വിലാപം ” എന്ന കൃതിയിലൂടെയാണ്. കരുനാഗപ്പള്ളിസ്വദേശിയും അധ്യാപകനും കവിയും വിവർത്തകനും സാമൂഹ്യപരിഷ്കർത്താവുമായ ചെമ്പകപ്പള്ളി ശങ്കരൻ സുബ്രമണ്യൻ ( സി.എസ്. സുബ്രമണ്യൻപോറ്റി) ആണ് പ്രസ്തുത കൃതിയുടെ കർത്താവ്. 1875-ലാണ് സി.എസ് സുബ്രമണ്യൻപോറ്റി ജനിച്ചത്. 1917-ൽ…

സിഖ് മതസ്ഥരുടെ ഗുരുദ്വാര …… Mansoor Naina

” സത് ശ്രീ അകാൽ ” ( സത്യം അനന്തം ) സിഖുകാർ പരസ്പരം കാണുമ്പോൾ അവർ അഭിവാദ്യം ചെയ്യുക ഇങ്ങനെയാണ് . മുസ്ലിംകൾ പരസ്പരം കാണുമ്പോൾ ” അസ്സലാമു അലൈക്കും ” ( താങ്കൾക്ക് ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ…

കാർത്തികദീപം … Muraly Raghavan

കേരളത്തില്‍ ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്.കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. കുമാരനല്ലൂര്‍ കാര്‍ത്ത്യായനീദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളംദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവം ഈ ദിവസമാണ് നടക്കുന്നത്.വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള ഹൈന്ദവാഘോഷമാണ്…

ദു:ഖം മനുഷ്യനെ രോഷത്തിലേക്കും കലാപത്തിലേക്കുമാണ് നയിക്കുക. …. Aravindan Panikkassery

ദു:ഖം മനുഷ്യനെ രോഷത്തിലേക്കും കലാപത്തിലേക്കുമാണ് നയിക്കുക. രാജ്യത്തിന്റെ ജനസംഖ്യയിൽ മുക്കാൽ പങ്കും സാധാരണക്കാരും ജീവിക്കാൻ മാർഗ്ഗമില്ലാതെ കഷ്ടപ്പെടുന്നകർഷകത്തൊഴിലാളികളുമാണ്. പ്രകൃതിയോടും കാലാവസ്ഥയോടും മഹാമാരികളോടും പട പൊരുതിയാണ് അവർ ഇന്ത്യ മഹാരാജ്യത്തിന്റെ വിശപ്പിന് പരിഹാരം കണ്ടെത്തുന്നത്. അള മുട്ടിയാൽ ചേരയും കടിയ്ക്കും. കൃഷിപ്പണി ഉപജീവനമാർഗ്ഗമാക്കിയ…

ഓസ്ട്രിയക്കാരെന്തിനാ കാസര്‍കോടുകാരെ അനുകരിക്കുന്നത്?

കാസർകോട്ടെയും ഓസ്ട്രിയയിലെയും ഗ്രാമങ്ങൾ തമ്മിൽ എന്താണ് ബന്ധം?. ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ അൽപം പിറകിലേോട്ട് പോകേണ്ടതുണ്ട്. കാസർകോട് ജില്ലയിലെ എൺമകജെയിലെ ഒരു സ്ഥലമാണ് ഷേണി. എന്നാല്‍ നാലുവർഷങ്ങൾക്ക് മുൻപ് ഷേണിക്ക് ആ പേരായിരുന്നില്ല. Maire എന്നായിരുന്നു പഴയ പേര്. തുളുഭാഷയിലാണ്…

ആരായിരുന്നു ഡീഗോ മറഡോണ . …. എഡിറ്റോറിയൽ

ഫുട്ബോൾ പ്രേമികൾ മൈതാനത്തെ ദൈവമായിക്കണ്ട് ആരാധിക്കുന്ന താരം. 1977 മുതൽ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. പുൽമൈതാനത്ത് കാലുകൊണ്ട് മാത്രമല്ല ‘കൈ’കൊണ്ടും ചരിത്രം രചിച്ച ഇതിഹാസം. അസാമാന്യ വേഗവും, ഡ്രിബിളിങ് പാടവവും പന്തിനെ യഥേഷ്ടം ചൊൽപ്പടിക്ക്…