ഒരു തിരികെ വിളിക്കായി
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കുറേയായി ആരുമില്ലാതെ ഒഴിഞ്ഞു കിടന്നിരുന്ന ആ വീട് ആരോ വാങ്ങി എന്നു പറയുന്നതു കേട്ടിരുന്നു.ഇന്നലെ രാത്രിയാണ് അവിടെ വെളിച്ചം ശ്രദ്ധയിൽ പെട്ടത്. ആരൊക്കെയാണാവോ ഉള്ളത്…മെല്ലെ കർട്ടൻ വകഞ്ഞു മാറ്റി ഒന്നെത്തി നോക്കാൻ മനസ്സു മന്ത്രിച്ചു.മൂന്നുനാലു…
