ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

“സാഹചര്യതെളിവിന്റെ അടിസ്ഥാനത്തിൽ, പ്രതികുറ്റക്കാരനാണെന്ന് സ്ഥാപിക്കാൻ, എതിർ ഭാഗം വക്കീലിന് കഴിയാത്ത, സാഹചര്യത്തിൽ കീഴ് ക്കോടതി വിധിച്ച പതിനാല്, വർഷത്തെശിക്ഷാ കാലാവധി, റദ്ദുചെയ്തതായി സുപ്രിം കോടതി ഇതിനാൽ,
പ്രഖ്യാപിക്കുന്നു, കൂടാതെ പ്രതിയെന്ന്, ആരോപിക്കപെട്ടവ്യക്തിയുടെപ്രായംകണ ക്കിലെടുത്ത്ദുർഗുണപരിഹാര പാഠശാലയിലയിൽ നിന്നും, എന്നേക്കുമായി മോചിപ്പിക്കുന്നു. “

കോടതി മുറിക്കുള്ളിൽ നിറ കണ്ണാൽ വിധി കേട്ട്, വരുണി ന്റെഅമ്മ സുമതി സന്തോഷവും, സങ്കടവും അടക്കി പ്പി ടിക്കാനാവാതെ വിതുമ്പി,
ക്കരഞ്ഞു.ആശ്വാസവാക്കുകൾകൊണ്ട്,
എങ്ങനെ സുമതിയെ സമാ ധാ നിപ്പിക്കുമെന്ന, റിയാതെ കൂടെ ഉള്ളവർ ചേർത്തു പിടിച്ചു.

തന്റെ ഭർത്താവിനെ കൊന്ന വനാണ് പക്ഷെ,
തന്റെ പ്രിയപ്പെട്ട ഒറ്റമകനാണ് ആകൃത്യം, ചെയ്തത് എന്നതുംസുമതിയെ വല്ലാതെ, വേദനിപ്പിച്ചു .ചിന്തകൾകലങ്ങിമറിഞ്ഞു,
കൊണ്ടിരുന്നു.

ചേരാപുരം ഗ്രാമത്തിലെ പുത്തൻ പുരയിൽ,
രാമചന്ദ്രൻ നും സുമതി യും വളരെ, സന്തോഷത്തോടെയായിരുന്നു,
കഴിഞ്ഞിരുന്നത്.ആർക്കുംഅസൂയതോന്നുന്ന ദാമ്പത്യ ബന്ധ മായിരുന്നു അവരുടേത്. അവർക്ക് ഓമനത്തം തുളുമ്പുന്ന,
ആൺകുട്ടിപിറന്നു വരുൺ എന്നാണ്, അവന്റെ പേര്.വീട് ഒരു സ്വാർഗ്ഗമായി, കഴിഞ്ഞുവരവേ നരകമാവാൻ അതികനാൾ, വേണ്ടി വന്നില്ല.

രാമചന്ദ്രൻകടുത്തഅന്ധവിശ്വാസിയായി,
രുന്നുമകന്റെപിറവിക്ക്ശേഷംകുടുംബത്തിൽ, വരാൻ പോകുന്ന അനർത്തങ്ങളെ ക്കുറിച്ച്, വല്ലാതെ വേവലാതി പ്പെട്ടു നിരന്തര പൂജകൾ, ചെയ്തു.സാമ്പത്തികമായി തകർന്നു വരുണിനോടുള്ള പക കൂടിക്കൂടി വന്നു. വരുണി, ന്റെമരണംമാത്രമാണ്ശാശ്വ,തപരിഹാരമാർഗ്ഗ,
മുള്ളൂഎന്നചിലരുടെ,ഉപദേശംശിരസാവഹിച്ചു.മകനെ കൊല്ലാൻ, തന്ത്രങ്ങൾ മെനയാൻ, തുടങ്ങി.

ഭാര്യ യുമായി തല്ലും ബഹളവും നിത്യ സംഭവ,
മായി ഇതൊക്കെ കണ്ടു കൊണ്ട് വരുൺ, അവർക്കിടയിൽ വളർന്നു. പതിനഞ്ചു, വയസ്സായപ്പോഴേക്കും അവൻ മയക്കു, മരുന്നിനുഅടിമപ്പെട്ടു.അവരുടെവഴക്കിനിട,
യിൽ സ്വന്തം അച്ഛന്റെ കഴുത്തിൽ കത്തി, ആഞ്ഞിറക്കുമ്പോൾഅവന്റെചുവന്നുതുടുത്ത, നിഷ്‌ക്കള ങ്കമുഖം പിശാചിന്റെ രൂപമായി.

” അമ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ,
മകനെ കൂടെ കൂട്ടുന്നതിൽ എന്തെങ്കിലും, വൈമനസ്യം ഉണ്ടെങ്കിൽ കോടതിയിൽ, ബോധിപ്പിക്കാം”

“ഇല്ല അങ്ങു ന്നെ എന്റെ മോൻ നല്ലവനാ,
എന്നേ അത്രയ്ക്ക് ഇഷ്ട മാ അവന്”

“വരുണി ന് എന്താണ് പറയാനുള്ളത്”

“എനിക്കെന്റെ അമ്മയെ നോക്കണം അമ്മയ്ക്ക് ആരുമില്ല”

സമൂഹത്തെ നിരന്തരം ക്യാൻസർ പോലെ, ചെറുപ്പക്കാരിൽ പടർന്നു പിടിക്കുന്ന മയക്കു, മരുന്ന് ഉപയോഗത്തിനെതിരായി ശക്തമായ,
ചെറുത്തുനിൽപ്പ്നടപടികൾക്കായിമുന്നിട്ടിറ,
ങ്ങണമെന്ന് സംസ്ഥാന സർക്കാറിനോട്, കോടതി ആവശ്യപ്പെടുന്നു. വരുണിനെ, വെറുതെ വിട്ടതായി അറിയിച്ചു കൊണ്ട് കോടതി, പിരിയുന്നു.

വസുമതി യെ ചേർത്തു പിടിച്ച് വരുൺ,
കോടതി യുടെ ചവിട്ടു പടി ഇറങ്ങി,
വാഹനത്തിനടുത്തേയ്ക്ക് നടക്കുമ്പോൾ,
കോടതിക്ക് മുകളിൽ നിന്ന് ഒരുകൂട്ടം,
പ്രാവുകൾ ചിറ കടിച്ചുകൊണ്ട് പറന്നുപോയി.
ശുഭം 🙏.

ദിവാകരൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *