സീന ടീച്ചർ
രചന : റിഷു..✍ ‘മാഷേ അതാ പുറത്ത് റിഷു’ എന്ന്ആരോ ഉച്ചത്തിൽ പറഞ്ഞു..എല്ലാവരുടെയും നോട്ടം തന്നിൽ ആണ് എന്നറിഞ്ഞ അവൻ തലതാഴ്ത്തി നിന്നു.”ഹ.. നീ ഇന്നും നേരത്തെ ആണോ” എന്ന് പറഞ്ഞു അനിൽമാഷ് തന്റെ കൈയ്യിൽ ഉണ്ടായിരുന്ന ചൂരൽ കൊണ്ട്വന്നതും അവ൯…
രചന : റിഷു..✍ ‘മാഷേ അതാ പുറത്ത് റിഷു’ എന്ന്ആരോ ഉച്ചത്തിൽ പറഞ്ഞു..എല്ലാവരുടെയും നോട്ടം തന്നിൽ ആണ് എന്നറിഞ്ഞ അവൻ തലതാഴ്ത്തി നിന്നു.”ഹ.. നീ ഇന്നും നേരത്തെ ആണോ” എന്ന് പറഞ്ഞു അനിൽമാഷ് തന്റെ കൈയ്യിൽ ഉണ്ടായിരുന്ന ചൂരൽ കൊണ്ട്വന്നതും അവ൯…
രചന : ശിവൻ✍ ശാപം കിട്ടിയ മനുഷ്യകുലത്തിൻ്റെ നൂറാണ്ടുകൾദൈവമെന്ന വിളിപ്പേരിനുടമ തിരികെയെടുത്ത് നിർവീര്യമാക്കി.കണ്ണുകളടച്ച് തുറന്ന മാത്രപോലെ ,സ്വസ്ഥമായ നീണ്ട ഒരുറക്കം കഴിഞ്ഞ് ഞെട്ടി എഴുന്നേറ്റ പോലെ ,ഭൂമിയുടെ നൂറാണ്ടുകൾ ഓർമ്മകളായിരിക്കുന്നു.പരിചിതമായ ആരുംതന്നെ എൻ്റെ മുമ്പിലില്ല.മുമ്പിൽ ഉള്ളതിനെയൊന്നും തന്നെ പരിചയവുമില്ലാ..പുതിയ ഏതോ ഒരു…
രചന : സന്തോഷ് പെല്ലിശ്ശേരി ✍ എന്റെ പൊന്നുമകളെ ,ഇന്നലെയെന്നോണം ഞാൻ കുറേയേറെ പഴയ കാര്യങ്ങൾ ഓർത്തു പോവുകയാണ്…ഇവയിൽ പലതും നിനക്കറിയാവുന്നത് തന്നെയെങ്കിലും നിന്റെയീഅമ്മയുടെ മനസിലൂടെ ഒന്നുകൂടി… തെല്ലുറക്കെ …ഞാനിതൊക്കെ പറയുകയാണ്…അമ്മയുടെ ചെറുപ്പക്കാലം…!അനാഥത്വത്തിന്റെയുംസങ്കടത്തിന്റെയും മറുകരയില്ലാത്തഒരു നദിയിലൂടെ…എങ്ങോട്ടെന്നില്ലാതെ ഞാൻ ഒഴുകിയൊഴുകിപ്പോകവെയാണ്നിന്റെയച്ഛൻ എന്റെ രക്ഷകനായത്…അദ്ദേഹത്തെ…
രചന : മാധവ് കെ വാസുദേവ് ✍ തലേന്നു രാത്രി വായിച്ചു മടക്കിയ എം മുകുന്ദന്റെ ”മയ്യഴിപ്പുഴയുടെ തീരങ്ങളില്‍” എന്ന നോവലിന്റെ അവസാന അദ്ധ്യായങ്ങള്‍ അതികാലെ തന്നെ വായിച്ചു തീര്‍ക്കണമെന്നു ഉറച്ചുതന്നെ ഉറങ്ങാന്‍ കിടന്നത് . ദാസന് എന്ന ആ മയ്യഴിപ്പുഴക്കാരൻ…
രചന : തോമസ് കാവാലം✍ മാലിദ്വീപിന്റെ വശ്യസൗന്ദര്യം അയാൾക്ക് എന്നും ഒരു ഹരമായിരുന്നു. കേരളം അതിനോട് കിടപിടിക്കുമെങ്കിലും അവിടുത്തെ സമുദ്ര കാഴ്ചകൾ മനസ്സിലെ ഏത് ഉണങ്ങാത്ത മുറിവുകളും ഉണക്കുന്നതായിരുന്നു. അവിടുത്തെ കാഴ്ചകളും അനുഭവങ്ങളും അയാളിലെ മനുഷ്യനെ കണ്ടെത്താൻ സഹായിച്ചിരുന്നതായി അയാൾ വിശ്വസിച്ചിരുന്നു.അന്നൊരിക്കൽ…
രചന : റിഷു.✍ അമ്പിളിമാമനെ പിടിക്കാൻ പോയ എന്റമ്മ എന്താ വരാത്തെ അമ്മമ്മേ..?അമ്പിളി മാമൻ ഒത്തിരി ദൂരെയല്ലേ റിഷൂട്ടാ.. അതോണ്ടൊ അമ്മ വരാത്തെ..അമ്മ വേഗം വരൂട്ടോ..“അമ്മ പോയിട്ട് കൊറേ ദിവസായല്ലോ..ഇത്രേം ദിവസം വേണോ അമ്മക്ക് പോയി വരാൻ..? അമ്മക്ക് വിശക്കൂല്ലേ.. അമ്മമ്മേ..!”റിഷൂട്ടന്റെ…
സമയംകിട്ടിയാല്പ്രണയിക്കാം.ഇല്ലെങ്കില്‍ വേണ്ട. സമയവും പ്രണയവുംജീവിതത്തിന്റെപ്രധാനഘടകങ്ങള്അല്ലയെന്നുതോന്നിത്തുടങ്ങിയത്അടുത്തകാലത്താണ്.ആവശ്യക്കാരന്ഔചിത്യമില്ലയെന്നപഴയ വാക്ക് തീര്ത്തുംവാസ്തവമാകുന്നത് നാം ആവശ്യക്കാരാവുമ്പോളാണ്.“”നാന്സിമൊബൈല്ഫോണ്വീണ്ടുംവീണ്ടുമെടുത്ത്പരിശോധിച്ചുകൊണ്ടിരുന്നു.””മിസ്സ്ഡ് കോള്‍സ്?ഇല്ല .ഒന്നും വന്നിട്ടില്ല.സംശയംരോഗബാധിതയാക്കിയേക്കാവുന്ന തന്റെ മനസ്സൊരു നിമിഷം,സംശയങ്ങളെക്കൊണ്ടുനിറഞ്ഞുവീര്പ്പുമുട്ടീ.എന്താ,ഇങ്ങനെ?കഴിഞ്ഞഅഞ്ചുവര്ഷങ്ങളായീഇടവേളകളില്ലാതെ, ചിലച്ചുകൊണ്ടിരുന്നതന്റെമൊബൈല്ഫോണ്മിസ്സ്ഡ്കോളുകളെ ക്കൊണ്ടുഞെട്ടിയുംമെസ്സേജുകൊണ്ടുതളര്ന്നും,പരുവംതെറ്റിയനിലയിലായിരുന്നല്ലോ?മിസ്സ്ഡ്കോള്ജീവിതത്തിന്റെഹൃദയസ്പന്ദനംതന്നെയായിരുന്നല്ലോ?നീ,ഒന്നെഴുതുപെണ്ണേ..നിന്റെപേനത്തുമ്പിലെന്നെയും,എന്റെസ്നേഹത്തെയുംനിരത്തിവയ്ക്കൂ.നടന്നതും നടക്കാനുള്ളതും വരച്ചുവയ്ക്കൂ.അതൊക്കെത്തന്നെ ധാരാളം….ഒരു നല്ല നോവല്‍ റെഡി.നെഞ്ചോട് ചേര്‍ന്നിരുന്ന് സണ്ണി അതുപറയുമ്പോള്‍അവള്‍ ആവേശത്തോടെ അവനെകെട്ടിപ്പുണര്ന്നു.പ്രണയമോ.?അതെത്രവേണമെങ്കിലും എഴുതാം കാരണം നീതന്നെയാണ്എന്നെ…
രചന : അനീഷ് വെളിയത്തു ✍ ബാംഗ്ലൂർ ജോലി ചെയ്തിരുന്ന കാലം. അന്ന് ആ സൈറ്റിൽ ഒരു നാഗരാജ് ഉണ്ടായിരുന്നു. മെക്കാനിക്ക് ആയിരുന്നു നാഗരാജ്. ഒരു മധ്യ വയസ്ക്കൻ. തമിഴ്നാട്ടിൽ എവിടെയോ ആണ് നാഗരാജിന്റെ വീട്. ഒരുപാട് വർഷങ്ങൾ ആയി നാഗരാജ്…
രചന : കൺമണി✍ എല്ലാ ശനിയാഴ്ചകളിലും അക്കു കളിക്കാനും കല്ല് കളിക്കാനും എന്നെ കൂട്ടാനായി എന്റെ വീടിൻെറ പിന്നിൽ കൂടി അവൾ പതുങ്ങി പതുങ്ങി വരുമായിരുന്നു.പതുങ്ങി വരുന്നത് വേറെ ഒന്നും കൊണ്ടല്ല ,വീട്ടിൽ പപ്പ ഉണ്ടോന്നറിയണം അവൾക്ക്.മമ്മീടെ അടുത്ത് നിന്നും എന്നെ…