വ്യതിയാനങ്ങൾ.
ഉഷാ റോയ് 🔸 ” വേഗം വരൂ… താമസിച്ചാൽ പ്രശ്നമാ…. ” നവ്യ, രശ്മിയോട് പറഞ്ഞുകൊണ്ട്തിടുക്കപ്പെട്ട് മുറിയിലേക്ക് പോയി…കയ്യിലിരുന്നകവറുകൾ അലമാരയിൽ വച്ചിട്ട് ഡൈനിങ് റൂമിലേക്ക് അവർ ഓടി.രണ്ടാം വർഷ നഴ്സിംഗ്വിദ്യാർത്ഥിനികളാണ് അവർ. ഒരു അവധിദിനം വീണുകിട്ടിയപ്പോൾ ഊണ് കഴിഞ്ഞ് ഷോപ്പിംഗിന് പോയി…
