Category: കഥകൾ

“മരുഭൂമിയിലെ മറക്കാത്ത ഓർമ്മകൾ “

രചന : സുനു വിജയൻ✍️ പ്രിയരേ“മരുഭൂമിയിലെ മറക്കാത്ത ഓർമ്മകൾ “എന്ന എന്റെ ആദ്യ പുസ്തകം 2022 മെയ്‌ 29 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ശേഷം ആലപ്പുഴ കളക്ടറേറ്റിനു സമീപത്തുള്ള എൻ ജി. ഒ ഹാളിൽ വച്ച് പ്രകാശനം ചെയ്യപ്പെടുന്ന സന്തോഷ വാർത്ത…

ആ തെരുവിന്റെ നോവ്

രചന : സബിത ആവണി ✍ ആ വേശ്യാത്തെരുവിന്റെ ഇടുങ്ങിയ വഴിയിലൂടെ ഫിജിനു തന്റെ താമസസ്ഥലം ലക്ഷ്യമാക്കി നടന്നു.തന്റെ ദേഹത്ത് വന്നു മുട്ടിയുരുമ്മി പോകുന്ന സ്ത്രീകളോട് അവനു പുച്ഛം തോന്നി.“ശെയ് …എന്ത് ജന്മങ്ങളാണ്…?”മുറിയിലേക്ക് പോകാൻ ആകെ ഉള്ളൊരു വഴി ഈ വേശ്യാത്തെരുവിന്റെ…

വരൂ നമുക്കീയിടവഴിയിലൂടെ പോകാം

രചന : എൻ.കെ.അജിത്ത്✍ ഇടമില്ലാത്തിടത്തൂടെ ഇടുങ്ങിയൊതുങ്ങി പെരുവഴിയിലേക്കു നീങ്ങുന്ന ചെറുവഴികളാണ് ഇടവഴികൾ. എല്ലാ വഴികൾക്കും ഇടങ്ങൾ വേണം. ഇടവഴിക്കും ഇടമുണ്ട്. പക്ഷേ ഇതിനു മാത്രമെന്താണ് ഇടവഴിയെന്ന പേർ?പെരുവഴി ഒരു മലമ്പാമ്പാണെങ്കിൽ ഇടവഴി ഒരു നീർക്കോലിയാണ്. എങ്കിലും പെരുവഴിയെക്കാൾ നമുക്കെന്നുമിഷ്ടം ഈ ചെറുവഴികളായിരുന്നു.…

ഡാനിസ് സ്വപ്നങ്ങളുടെ രാജകുമാരൻ.

രചന : പ്രിയ ബിജു ശിവകൃപ ✍ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കൽപ്പികം മാത്രം ) സിറിയയിലെ ഒരു കടൽത്തീരം……മത്സ്യ ബന്ധനം തൊഴിലായി സ്വീകരിച്ച കുറെ പാവങ്ങൾ അധിവസിക്കുന്ന ഒരു കടലോര ഗ്രാമം അതാണ് ദനോറ……. ഇവിടെയുള്ള യുവാക്കൾ പോലും…

പ്രവാസം പ്രയാസമാകുന്നു .

രചന : മാഹിൻ കൊച്ചിൻ ✍ “എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്.. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ലീവിൽ വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം.. ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക്…

കൽപവൃക്ഷം

രചന :- സണ്ണി കല്ലൂർ✍ തെങ്ങ് തേങ്ങ, എത്ര വിവരിച്ചാലും പോരാ.. ഒരു കാലത്ത് നാടിൻറ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു.വീടിൻറ വടക്കേമുറ്റത്ത് തെങ്ങുകയറ്റം കഴിഞ്ഞ് തേങ്ങ കൂട്ടിയിട്ടിരിക്കുന്നത് കാണാൻ ഭംഗിയായിരുന്നു. ഓരോ തെങ്ങിലേയും തേങ്ങ കണ്ടാൽ അറിയാം, വളരെ ഉയരമുള്ള ചില്ലിതെങ്ങ്.…

*പൂങ്കുഴലി*

രചന : ഉണ്ണി അഷ്ടമിച്ചിറ ✍ പതിനേഴുവർഷങ്ങൾക്കപ്പുറത്തു നിന്നും പൂങ്കുഴലി ക്ഷണനേരം കൊണ്ട് മുന്നിലേക്കെത്തി.അവൾ നാണിച്ചു നിന്നു. നീലയിൽ വലിയ വെള്ളപ്പൂക്കളുള്ള ഫുൾ പാവാടയും ചെമന്ന ജാക്കറ്റുമാണ് വേഷം. മിക്കവാറും ഇതുതന്നെയായിരുന്നല്ലോ നിൻ്റെ വേഷം. മഞ്ഞ ജാക്കറ്റും മഞ്ഞ പാവാടയും ധരിച്ചെത്തിയിരുന്നപ്പോഴൊക്കെ…

ഇണക്കവും പിണക്കവും

രചന : ഒ.കെ.ശൈലജ ടീച്ചർ ✍️ സുകന്യയും ശൈല ജയും കൂട്ടുകാരാണ്. ഒരേ ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുന്നു. ഒന്നിച്ചാണ് എന്നും സ്ക്കൂളിൽ പോയിക്കൊണ്ടിരുന്നത്.ഒരു ദിവസം സ്കൂളിലേക്ക് പോകുമ്പോൾ സുകന്യ അന്വേഷിച്ചു.“എന്തൊക്കെയാ കുട്ട്യേ വിശേഷങ്ങൾ ?”“നീയെന്തിനാ എന്നെ എപ്പോഴും കുട്ടീന്ന് വിളിക്കണേ ..…

കുഞ്ഞനന്തന്റെ പെണ്ണുകാണൽ

രചന : ബിന്ദു വിജയൻ, കടവല്ലൂർ✍ അമ്മിണിയമ്മ മൂക്കുചീറ്റിപ്പിഴിഞ്ഞെറിഞ്ഞു പതംപറഞ്ഞു കരഞ്ഞുകൊണ്ട് ആരോടൊ ക്കെയോ പക തീർക്കുന്നത് പോലെ അലക്കു കല്ലിൽ വസ്ത്രങ്ങൾ ആഞ്ഞലക്കുകയാണ്. “എന്റെ ഭഗവതീ.. ആകെയുള്ളൊരു മോനാ ന്റെ കുഞ്ഞനന്തൻ. നാട്ടിലൊന്നും പെൺകുട്ടികൾ ഇല്ലാത്തത് പോലെ അല്ലേ അവനൊരു…

തൊപ്പി.

രചന : ഷാജി ഗോപിനാഥ് ✍️ ചുട്ടുപൊള്ളുന്ന വെയിൽ തലയ്ക് മുകളിൽ കത്തിപ്പടരുന്ന ഒരു ഏപ്രിൽ മാസം. ഒരു ടൂറിസ്റ്റ് ബസ് തിരുവനന്തപുരത്തേയ്ക്. വെക്കേഷൻ കാലം അടിച്ചു പൊളിയ്ക്കുവാൻ. കോട്ടയത്ത് നിന്നുള്ള ഒരു കോളേജിലെ വിദ്യാർത്ഥികൾ അനന്തപുരിയിലേയ്ക് ആടിയും പാടിയും ഒരു…