ഞാനാരാ മോൻ
രചന : സുധീഷ് കുമാർ മമ്പറമ്പിൽ✍ ഭദ്രൻരാവിലെ മുറ്റത്ത് മച്ചിങ്ങ വണ്ടിയുരുട്ടി കളിക്കുമ്പോഴാണ് അടുത്ത വീട്ടിലെ ജാനകി അമ്മായി, വിളിച്ചു പറഞ്ഞത്, ഡാ ഭദ്രൻ വരുന്നുണ്ട്.കേട്ടപാതി കേൾക്കാത്ത പാതി ഞാനും അനിയത്തിയും റോഡിലേക്കോടി. ഭദ്രൻ കുമ്പ കുലുക്കി പതിയ നടന്നു വരുന്നുണ്ട്.…
