എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക: യശയ്യാവ് 26:20 Fr.Johnson Punchakonam
നോഹയ്ക്കും കുടുംബത്തിനും പ്രളയത്തിൽനിന്ന് രക്ഷപ്പെടാൻവേണ്ടി വലിയ ഒരു പെട്ടകം ഉണ്ടാക്കുവാൻ യഹോവ നോഹയോടു കൽപ്പിച്ചു. യഹോവ പറഞ്ഞ രീതിയിൽത്തന്നെ അവർ ആ പെട്ടകം ഉണ്ടാക്കി. പ്രളയം വരുമെന്ന കാര്യം ആ സമയത്തെല്ലാം നോഹ ജനങ്ങളോടു ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ മറ്റ് കാര്യങ്ങളിൽ…
