കൊലവിളി … Sunu Vijayan
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം.. നമ്മുടെ സമൂഹത്തിൽ അനുദിനം കേൾക്കുന്ന പല കൊലപാതകങ്ങൾക്കും മൂലകാരണം ലഹരിതന്നെ … കൊലവിളി (കവിത )==================അമ്മ കുത്തിക്കൊന്ന പൊന്നോമന മകൻഅൻപറിയുന്നതിൻ മുൻപേ മരിച്ചു..അച്ഛൻ ചുഴറ്റി എറിഞ്ഞോരാ പെൺകുഞ്ഞുരക്തം തലയിൽ ഉറഞ്ഞു പിടയുന്നു.. ഭർത്താവ്…