ചിതല
രചന : രാജീവ് ചേമഞ്ചേരി✍ നേരം പുലരുമ്പോൾ മാവിൻ ചില്ലയിൽനേരമ്പോക്കായ് കിളികൾ ചിലച്ചപ്പോൾ,നാടിനെയുണർത്താൻ പാട്ടുകൾ പാടും –നല്ലോമൽക്കുയിലിൻ്റെ നാദമകന്നൂ! നേരറിയാത്ത വിദൂഷകൻ്റെ വാക്കാൽ –നേരും നെറിയും പടിയടച്ചീടവേ!നേർത്ത ചരടിനാൽ കെട്ടിവരഞ്ഞയേടുകൾ –നിയമത്തിനുള്ളിലെ പാഴ് വേല കൂമ്പാരം; ചിതലരിച്ച കടലാസ് തുണ്ടത്തിലെന്നും –പതിവായ്…
