നരക ജീവികൾ..!!!
രചന : വി.ജി മുകുന്ദൻ✍ കാൽനൂറ്റാണ്ടിന് ശേഷംഇന്ന് വീണ്ടുംഒരു തീവണ്ടി യാത്ര…പഴയ യാത്രകളുടെബാക്കിയെന്നപോലെസേലം ഈറോഡ് കോയമ്പത്തൂർപിന്നിട്ട്പാലക്കാട് ഒറ്റപ്പാലംതൃശ്ശൂരും എറണാകുളവും കഴിഞ്ഞ്കിതപ്പോടെ വണ്ടി തെക്കോട്ട്….എന്നെപോലെതന്നെതീവണ്ടി പാളങ്ങൾക്കിരുപുറവുംഒരു മാറ്റവുമില്ലാതെ….,പ്രായത്തിന്റെനരയും ചുളിവും ബാധിച്ച്‌അതേ പ്രാരാബ്ധത്തിൽഇപ്പോഴും ഓടുകയാണ്…!!അമ്പത് വർഷങ്ങൾക്ക് മുമ്പ്ആദ്യമായി കണ്ട,പിന്നീട് നിരന്തരം അനുഭവിച്ചറിഞ്ഞഎന്റെ നാടിന്റെ മിനുക്കാത്ത…
