വെള്ളത്തിലൊഴുകി താഴ്ന്ന കാറില്‍ …. Deva Devan
കോട്ടയത്ത് വെള്ളത്തിലൊഴുകി താഴ്ന്ന കാറില്പെട്ട് യുവാവിന് ദാരുണാന്ത്യം. നീന്തല്‍ അറിയാവുന്ന ആളായിരുന്നു അദ്ദേഹം. റോഡില്‍ നിന്നും ഒഴുകി, വശത്തെ വയലിലേക്ക് ഇരുപത് മീറ്റര്‍ മാറിയാണ് കാര്‍ കണ്ടെത്തിയത്. കാര്‍ താഴ്ന്നാല്‍ വെള്ളത്തിന്റെ മര്‍ദ്ദം കാരണം ഡോര്‍ തുറക്കുക വളരെ പ്രയാസമേറിയതോ അസാധ്യമായതോ…
