എടിയേ..…
രചന : രേഷ്മ ജഗൻ ✍️ ഉച്ചക്ക് വരാടീ ന്നും പറഞ്ഞ് അതിയാനൊരു ഇറങ്ങി പോക്കുണ്ട്.തോളത്തു കിടന്ന തോർത്തു കുടഞ്ഞു പിന്തിരിഞ്ഞൊരു നോട്ടമുണ്ട്.വാതിൽ പടിയും ചാരിനെഞ്ചിലെ പിടച്ചിലും കണ്ണിൽ പേറി നിൽക്കുന്നവളോട്കഞ്ഞി കുടിക്കണേടിഎന്നൊരു ഓർമ്മപ്പെടുത്തലാണ്.കത്തുന്ന വെയിലും കടന്നു.ഇരുള് കീറിമുറിക്കുന്ന രാത്രിയും ചുമന്ന്വേലിക്കപ്പുറം“എടിയേ…അമ്മൂട്ടിയെ..”എന്നൊരു…