ആശങ്കയുടെ തിരകൾ.
രചന : ജയരാജ് പുതുമഠം.✍ ശാസ്ത്രഋതങ്ങളിൽപാടുന്ന നിസ്സംഗനായപ്രകൃതിഗായകാ…ചേതോഹരങ്ങളാംഭാവനാമേഘങ്ങളെത്രവീണടിഞ്ഞതാണീമണ്ണിൻ ആരാമവീഥികൾ എങ്കിലുമൊരുമാത്രയെങ്കിലുംമാനവസങ്കൽപ്പശയ്യയിൽകീഴടങ്ങി മിന്നുവാൻനാണിച്ചു നിൽക്കുവതെന്തു നീപാരിന്റെ പാവന ഗായകാ… വിണ്ണിലെ ശാന്തരാഗങ്ങളുംക്ഷോഭഘോഷങ്ങളുംജീവസാഗരത്തിൻമേലെആശങ്കയുടെ കൊടുങ്കാറ്റായ്അലഞ്ഞുമറിയുമ്പോൾതോണിയിറക്കി ഞാൻ സാകൂതംഅനന്തതയിലെ നിറനിലാവിൽഅണയാത്ത ഉൾമിഴികളെറിഞ്ഞ്.
