മിഴി നിറയുന്നൊരു കദനക്കിളി.
രചന : ജിനി വിനോദ് ✍ പറന്നു നടക്കാൻഒരാകാശമുണ്ടവൾക്ക്ഇഷ്ട്ടം പോലെയെങ്ങുംപാറി പറന്ന് നടക്കാം…പൊഴിക്കുവാൻതൂവലുകളുണ്ടവൾക്ക്അതിലേറെ വർണ്ണങ്ങളുംചേക്കേറാൻചില്ലകളുണ്ടവൾക്ക്സ്വപ്നങ്ങൾക്ക് നിറമേകാൻഅഴകുള്ള പൂക്കളുംവേനലും മഴയുംശൈത്യവും ശിശിരവുംമെല്ലാംനന്നായി തൊട്ടറിയുന്നുണ്ടവൾരാവ് ഉണരൂമ്പോഴെല്ലാംഅവളൊരു പുഞ്ചിരിയുടെപകൽ പക്ഷിഎങ്കിലും അവൾക്കായ്കരുതി വച്ച കായ് കനികളിൽനന്നായി പാക പെട്ട് പഴുത്തതിന്റെമാധുര്യവുംഒട്ടും പാകമാകാത്തതിന്റെകയ്പ്പും മാറി മാറി രുചിക്കുന്നതാവാംസന്ധ്യ…