നന്മ വറ്റാത്തവർ വാഴുന്ന ലോകം.
രചന : ദിവാകരൻ പികെ✍ മതമില്ലെനിക്കെങ്കിലുംമതമുണ്ടെനിക്ക്മനുഷ്യരെ സ്നേഹത്താൽ പടുത്തുയർത്തിയമതമുണ്ടെങ്കിൽ അതാണ് മതം.പരസ്പരം വെട്ടി നുറുക്കാതെമാറോടു ചേർത്താലിംഗനംചെയ്യണം ഉള്ളിൽ വിരിയുന്നപുഷ്പങ്ങൾ തൻ സുഗന്ധംപരത്തണംകൈകോർത്തു പടുത്തുയർത്തുംസാഹോദര്യത്തിൻ വെന്നി ക്കൊടിവാനിൽ പാറിക്കളിക്കണംനയന മനോഹര കാഴ്ചകൾ കണ്ട്മണ്ണും വീണ്ണും പുളകിത മാകണം.വർണ്ണ വെറിയാൽ സിരകളിൽ ഒഴുകുംരക്ത വർണ്ണത്തിൽ…
