രാത്രി മഴയുടെ വർണ്ണ സ്വപനങ്ങളിൽ
രചന : ഷനിൽ പെരുവനം✍ ചാറ്റൽ മഴയത്തു,ഏകാന്തമാം പാതയിൽദിനദലങ്ങൾ മർമ്മരം മീട്ടിപാലപൂവിന്റെനിറമുള്ളനിലാവിൽ…ആമ്പൽ കടവിൽരാഗാർദ്രമാമെൻമനോവീണ-വിരഹാർദ്രനാദം ഇടറിപാഴ്മുളംതണ്ടായിഗന്ധർവവിലാപംപാടിവന്നൊരു തെന്നലായി നീമൃദു ചുംബനം കൊതിച്ചുപടിക്കെട്ടിൽ പാതി ചാരിമിഴി പൂകവെഅഴിഞ്ഞുവീണ കേശഭാരംമാടിയെതുക്കി കാത്തിരുന്നുനിൻപാദ നിസ്വനം ശ്രവിക്കുവാൻവന്നുഎത്തി നോക്കിയില്ല നീകാണുവാനായില്ല, കൊതിതീരുംവരെകാത്തിരുന്നു കണ്ണു കടഞ്ഞുപൂലർകാല യാമം എത്തുംവരെ.
