ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: സിനിമ

അതികായനായ
ജോൺപോൾ ‘അങ്കിൾ’ !

രചന : ജയരാജ്‌ പുതുമഠം ✍ ഫെബ്രുവരി 26 ന് മുൻപുള്ള ഒരാഴ്ചക്കാലം ഞാൻ വല്ലാത്ത വിമ്മിഷ്ഠത്തിലായിരുന്നു. കാരണം 26 നാണ് പവിത്രന്റെ പതിനാറാം ചരമവാർഷികം. അന്ന് നടത്താൻ നിശ്ചയിച്ചിരുന്ന online അനുസ്മരണ കൂട്ടായ്മയിലേക്ക് പവിത്രന്റെ ഹൃദയചാരെ ജീവിച്ചിരുന്ന മറ്റുപലരെയും പോലെ…

ഒരുഗാനം

രചന : ജയലക്ഷ്മികവുക്കോടത്ത്✍ ആരും വരാത്തയെൻ മൂകയാമങ്ങളിൽഒറ്റയ്ക്കുവന്ന നിലാകിളിയേപഴം പാട്ടു മൂളുമീ മൺവീണാതന്ത്രിയിൽഇടറിയ ശ്രുതി നീയും കേട്ടതില്ലേ കരിനിഴലുകൾ ചുട്ടിയിട്ടാടും കരളിൻകളിയരങ്ങിൽഒരു കളിവിളക്കെന്തേ തെളിഞ്ഞതില്ലാആർദ്രമേതോ പദം ഒഴുകിയ വേളയിൽആടാൻ കൊതിച്ചൊരു നായികയായ് രാവിനെ ധ്യാനിച്ചു നിൽക്കും നിശാഗന്ധിപ്പൂവിലെ കനവെല്ലാം വിടർന്നുവല്ലോപാതിയും പിന്നിട്ട…

മലയാള സിനിമമേഖലയിലെ എൻസൈക്ലോപീടിയ…
ജോൺ പോൾ നമ്മെ വിട്ടുപിരിഞ്ഞു….!

മാഹിൻ കൊച്ചിൻ ✍ ജോണങ്കിൾ എന്ന് എല്ലാവരാലും ആദരിക്കപ്പെടുന്ന മനുഷ്യനും പിടപറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം കിടപ്പിൽ ആയിരുന്നപ്പോൾ ചികിസയ്‌ക്കായി പണമില്ലാതെ ഒത്തിരി ബുദ്ധിമുട്ടിയെന്നു അറിയാൻ കഴിഞ്ഞു. വെറും രണ്ടു മാസം കിടപ്പിലായപ്പോഴേക്കും ഒരായുഷ്കാലം സിനിമക്ക് വേണ്ടി പണിയെടുത്ത…

സൗഗന്ധികം

രചന : ലത അനിൽ ✍️ പിണക്കമെന്തിനു ദേവീനിന്നെയാരാധിപ്പതെൻ ജീവലക്ഷ്യം .കരുത്തനാണു ഞാൻ, പ്രാണനിലുണ്ട് പ്രേമപുഷ്പരാജികൾ നിറഞ്ഞയുദ്യാനംധിക്കാരിയാണു ഞാൻ, ചിത്ത० നിൻ കല്പനയ്ക്കു വിധേയമാണെപ്പൊഴും .അവനി തന്നബ്ദിമിഴികളിൽഉമ്മവെച്ചുറങ്ങും രവിയേപ്പോൽനിന്നിൽ നിന്നുണർന്നെഴുന്നേല്ക്കുന്നുനിന്നിലേക്കസ്തമിക്കുന്നൂ നിരന്തരം.അന്നമെന്നു നിനച്ചൊരു വാക്കിന്റെതീർപ്പ്,നീയെന്ന ഭോഗവസ്തു.സവിധേയണയാത്ത നേരത്തുംഎന്റെ സ്വന്തം, നിനച്ചുപോയ് മാനസം…

സോപ്പു കുമിളകൾ

രചന : രവീന്ദ്രനാഥ് സി ആർ ✍️ ക്ഷണികമീ നരജന്മം ഭൂമിയിലെന്നാകിലുംകുറവില്ല മർത്യന്നഹങ്കാരമൊട്ടുമേ..സോപ്പു കുമിളപോൽ തീരുന്ന ജീവിതംആർത്തിയോടാടി തകർക്കുന്നിതാ കയ്യൂക്കു കാട്ടിയും പിന്നെ വെട്ടിപ്പിടിച്ചുംനാവിട്ടലച്ചും നേടുന്നുവൊക്കെയുംവെറുതെ പരസ്പരം കശപിശ കൂടുന്നുഅവസാനം ഒന്നിനും കൊള്ളാതെയാകുന്നു ഒരു നേരം ആശുപത്രിയിൽ പോയിക്കിടന്നാൽതീരുന്നതേയുള്ളൂ ഈ സാമ്പാദ്യമെല്ലാംതിന്മ…

പെണ്ണുങ്ങൾക്കിടയിലെ എന്റെ ആൺജീവിതം

രചന : വിഷ്ണു സുജാത മോഹൻ ✍ 1വടുക്കോറത്തെനാലുമണി വർത്താനങ്ങളിൽ കൂട്ണപെണ്ണ്ങ്ങൾടെ എടേലായിരുന്നുഎന്റെ ആൺജീവിതംആട്ടും പാലൊഴിച്ച ചായ തരുന്നആമിനാത്തമുട്ടുവരെ എത്തുന്നപെറ്റിക്കോട്ടിട്ടകുഞ്ഞിമാളു ,വൈകുന്നേരം കട്ടനൊപ്പംഉണക്കമുള്ളൻ ചുട്ടു തിന്നുന്നപൂമുണ്ണിമ്മ.അവരെനിക്ക് അരച്ച മൈലാഞ്ചിവട്ടത്തിലിട്ടു തന്നു,പേൻ നോക്കിത്തന്നു,മത്തിക്കറിയിൽ നിന്നുംതലഭാഗം തന്നു,ചപ്പാത്തിമാവിൽ നിന്നുംചെറിയൊരുണ്ടപാവയുണ്ടാക്കാൻ തന്നു.ചാന്തും മഷിയും തന്നു.ഒരു വായിൽ…

പടിയിറങ്ങുന്നൊരു വെള്ളി.

രചന : മുത്തു കസു ✍ പടിയിറങ്ങുന്നൊരു വെള്ളിപിടയുന്നൊരു ജീവനും.ചിതറിയൊലിക്കുന്നചോരയും കണ്ടൊരു വെള്ളി. കണി കണ്ടുണരാനൊരു വെള്ളി.കൈ വെള്ളയിൽ കൈനീട്ട..മായിട്ടെത്തിയ മേടത്തിലെവിഷുവിന്റെ വെള്ളി രണ്ടാമത്തെ വെള്ളിപുണ്യം വിതറാൻപിറന്നൊരു റമദാനിലെജമുഅയുടെ വെള്ളി. കുരിശ് ചുമന്നൊരു വെള്ളി.മാനവരക്ഷക്കായ്‌ കാൽ..വരി കുന്നിലേക്കന്ന് യേശു..നടന്നടുത്ത ദുഃഖവെള്ളി. നന്മകൾ…

വിഷുപ്പുലരി

രചന : രാജീവ് ചേമഞ്ചേരി✍ മേടമാസം പൊന്നണിഞ്ഞൂ-മുറ്റത്തെ കൊന്നപ്പൂവിനാൽ!കുഞ്ഞോമനകൾക്ക് കാഴ്ചയായ്-കണിയൊരുങ്ങീ വിഷു കണിയൊരുങ്ങീ….ഓലപ്പടക്കത്തിൻ പൊട്ടിച്ചിരിയുംഓരത്ത് മത്താപ്പൂ പുഞ്ചിരിച്ചുംഓടിക്കളിച്ച് ചിരിയേകും പമ്പരംഒത്തിരി പൂത്തിരിയുറക്കെ ചിരിക്കുന്നുപുലരീ …… പുലരീ ……. പുലരീ …… വിഷു-പുലരീ ….വിഷുക്കോടിയണിഞ്ഞ് കോലായി ചെന്നാൽ-വിഷുക്കൈനീട്ടം നിറയുന്നു കയ്യിൽ!ഐശ്വര്യസമ്പൽസമൃദ്ധിയായ്……..ഐക്യത്തിൻ പൊന്നൊളി വാനിലുയരെ….പുലരീ…

വിഷു ദിന ആശംസകൾ

രചന : പട്ടം ശ്രീദേവിനായർ ✍ സ്വപ്നം മയങ്ങും വിഷുക്കാലമൊന്നിൽ,കണ്ണൊന്നു പൊത്തികണിക്കൊന്ന,എത്തി!കണ്ണൊന്നുചിമ്മിക്കു ണുങ്ങിച്ചിരിച്ചു….,കണ്ണന്റെ രൂപം മനസ്സിൽ തെളിഞ്ഞു!കാണാതെ എന്നും,കണിയായൊരുങ്ങി,ഉള്ളാലെയെന്നും,വിഷുപ്പക്ഷി ഞാനും!കണിക്കൊന്ന പൂത്തൂ,മനസ്സും നിറഞ്ഞു,കനക ത്തിൻ പൂക്കൾനിരന്നാഞ്ഞുലഞ്ഞു,വിഷുക്കാലമൊന്നിൽശരത് ക്കാലമെത്തി,പതം ചൊല്ലിനിന്നുകണിക്കൊന്ന തേങ്ങി,കൊഴിഞ്ഞങ്ങുവീണസുമങ്ങളെ നോക്കി,എന്തെന്നറിയാതെ വിങ്ങിക്കരഞ്ഞു…..!കണിക്കൊന്നപ്പൂവിനേ, നോക്കിചിരിച്ചു,കണ്ണൻ വന്നു,,,കണികാണാനായി…!കണിക്കൊന്നവീണ്ടുംആടിയുലഞ്ഞു…ശിഖരങ്ങളാകേപൂത്തങ്ങുലഞ്ഞു…!വിഷുപ്പക്ഷി വീണ്ടുംചിരിച്ചങ്ങു നിന്നു….!

വിഷു പ്രതീക്ഷ

രചന : എൻ. അജിത് വട്ടപ്പാറ✍ മേട മാസ പുലരി വിടർന്നൂമോഹശലഭം പാറി നടന്നൂ ,കണി ക്കൊന്നകൾ പൂത്തു വിടർന്നുമുരളീഗാനസരോവരമൊഴുകി. പ്രതീക്ഷയുണരും വിഷു പ്രഭാവംകൃഷ്ണഭക്തി തൻ നാമ ജപത്തിൽ,ഉണരും ഉയരും പ്രകാശമയമായ്മാനവ മാനസ ഹൃദയം നിറയെ. പ്രണയനിലാവിൽ പ്രകൃതി ഒരുങ്ങുംഭൂമി പുഷ്പിതരാവിൻ…