ഓണം വന്നേ..🌺🏵️🏵️🌹 പൊന്നോണം🏵️🏵️🌺🏵️
രചന : അൽഫോൻസാമാർഗറ്റ്✍️ വഴിയിൽ വച്ചൊരാളെയിന്നു കണ്ടു.ഓലക്കുടയുണ്ട് മെതിയടിയുണ്ട്പൂണൂലുമുണ്ട് കുടവയർ മേൽഏതു ദേശക്കാരൻ തറ്റുടുത്തോൻ🤔🤔😄ബംഗാളിയല്ല; തമിഴനല്ല, പിന്നെമലയാളിയാണെന്നു തോന്നുന്നില്ല.ഓണമുണ്ണാനെങ്ങാൻ വന്നതാണോഒലക്കുടക്കാരൻ തറ്റുടുത്തോൻ 🤔😄രാജകലയുണ്ട് നെറ്റിമേലെ ;വദനത്തിൽ മായാത്ത പുഞ്ചിരിയും.കരുണ നിറഞ്ഞുള്ള നേത്രങ്ങളും,ആഢ്യത്തഭാവവും; ആരാണിയാൾ🤔🤔😄പൊന്നോണക്കാലമിങ്ങെത്തിയില്ലേ.മാവേലിവാണൊരു ദേശമല്ലേമാവേലിമന്നൻ്റെ പ്രജകളല്ലേ നമ്മൾഅഥിതിസത്കാരത്തിൽ നാം പ്രിയരല്ലേ 😀ചെന്നു…
“നീറു മൊരാത്മാവ്…”❤️
രചന : രാജു വിജയൻ✍ നീറുമൊരാത്മാവെന്നു പറഞ്ഞാൽനിങ്ങൾക്കറിയാമോ…..?ആ –നീറ്റലറിഞ്ഞീടാനായ് നിങ്ങൾഞാനായ് മാറേണം….. നനവ് പടർന്ന മിഴിത്താരകളിൽകനവ് പടർന്നെന്നാൽ…അറിയുക നിങ്ങൾ ഞാനായ് മാറാൻവഴിതിരിയുകയല്ലോ….. നീലത്താമര പൂത്ത പുഴക്കരെസന്ധ്യ മറയുമ്പോൾ,വിങ്ങിടുമൊരു പടു ഹൃദയം കാണാംചവിട്ടി മെതിച്ചോളൂ….. ചോര പടർന്ന് വിടർന്ന് തുളുമ്പിയമാനസ വാതിൽക്കൽഎത്തുവതിനിയും കഠിനമതല്ലോ…നേരു…
“പെയ്തൊഴിയാത്ത മഴയിൽ”
രചന : നവാസ് ഹനീഫ് ✍ പെയ്തൊഴിയാത്ത മഴയിൽഈ മരത്തണലിൽഗതകാലസ്മരണതൻ നിഴൽവിരിപ്പിൽനെടുവീർപ്പിൻ നിശ്വാസം അശ്രുകണങ്ങളായിഅടർന്നുവീണലിഞ്ഞുചേരുമീ മഴയിൽ….ഹൃദയനൊമ്പരങ്ങളിൽ ഞാനേകനായി..ഒന്നുരിയാടിനാരുമില്ലാതെ….അങ്ങകലെക്കാണുന്നമഴവീണു നനഞ്ഞ ശവക്കല്ലറയിലെകാറ്റിലാടുന്ന അരളിപ്പൂക്കളെ നോക്കിവിതുമ്പുവാനല്ലാതെഈ വാർദ്ധക്യ മനസ്സിനാകുന്നില്ല.കാലങ്ങളോളം സ്നേഹിച്ചും ശാസിച്ചും ലാളിച്ചുംഇണങ്ങിയും പിണങ്ങിയുംഎന്നോടൊപ്പംഒരു നിഴൽ പോലെയവൾ….അവളിട്ടുപോയ കുറെ ചില്ലിട്ട ചിത്രങ്ങളുംചിതറിയ ഓർമ്മകളിൽ പറ്റിപ്പിടിച്ച…
തിരുവോണം
രചന : മായ അനൂപ് ✍ പൊന്നോണമുറ്റത്തു പൂക്കളം തീർക്കുവാൻപൂക്കളുമായ് വരും പൂത്തുമ്പി നിൻപൂക്കൂടയിൽ നീ കരുതിയതേതൊരുപൂക്കളാണെന്നൊന്നു ചൊല്ലിടാമോശ്രാവണമാസം വിരുന്നു വന്നീടുംനാൾകൂടെ വന്നീടുന്ന പൂനിലാവേനീയിന്നൊരു കുടം തുമ്പപ്പൂ തന്നീടുമോഇന്നീ തിരുമുറ്റമാകെയലങ്കരിക്കാൻപിച്ചിയും ചെമ്പകപ്പൂക്കളും നക്ഷത്രക്കണ്ണ് തുറന്നൊരു പാരിജാതംകൃഷ്ണത്തുളസിയും തെച്ചിയുംപൊന്നുഷസ്സന്ധ്യയ്ക്ക് പൂത്തൊരു മന്ദാരവുംഏഴു വർണ്ണങ്ങൾ…
നിനക്കായി ഞാൻ
രചന : പ്രകാശ് പോളശ്ശേരി✍ ചേലിൽച്ചേർത്തു നൽസൗന്ദര്യമൊക്കെയുംകവിളിൽ തുടിപ്പാർന്നു വിളങ്ങി നിൽക്കെഉള്ളിൽ കിടപ്പുണ്ടേതോ ദുഖങ്ങളെന്നൊക്കെകണ്ണിലാഴത്തിൽ കാൺമതെന്തേചുണ്ടിൽ നിറയുന്ന മധുവിൻ്റെ മാധുര്യംപണ്ടേ നുകർന്നൊരു പക്ഷി പോയിഇന്നു വിരിഞ്ഞു നിറഞ്ഞു നിന്നിട്ടുമെന്തേനിന്നെക്കാണാത്തതെന്നു മനം പറഞ്ഞുകാത്തു സൂക്ഷിച്ചെന്നിൽ ജനിച്ച കായ്കകളൊക്കെയുംകാക്കയുമണ്ണാനുംകൊണ്ടു പോകാതെ.പാകം വന്നു പഴുത്തു നിറഞ്ഞ…
മഞ്ഞൾക്കല്യാണം
രചന : കുന്നത്തൂർ ശിവരാജൻ✍ കിനാവ് കണ്ടു കൊതിയടങ്ങിയില്ലമരിക്കാൻ മനസ്സും വരുന്നില്ല.വ്യാഴവട്ടക്കാലമൊന്ന് കഴിഞ്ഞിട്ടുംനീയിന്നുമെന്റെ പുതുമണവാളൻ!മഞ്ഞൾക്കല്യാണമത്രെ നടന്നുള്ളൂതാലികെട്ടിനു രണ്ടുനാൾ-ബാക്കിയുണ്ടല്ലോ!നീ നിറഞ്ഞാടുമെന്റെ സ്വപ്നങ്ങൾഒരുനാളെന്നെ ഭ്രാന്തിയാക്കുമോ?നിൻ ടൂവീലർ പ്രകടനത്തിൽകാണികൾ പ്രകമ്പനം കൊള്ളും.കരഘോഷംനിന്നെ ശൂരവീരനാക്കുംഅവർ നോട്ടുമാലയാൽ നിന്നെ-പൊതിയും !നിന്റെ വേലകൾനെഞ്ചെരിഞ്ഞല്ലോകണ്ടുനിൽക്കുവാനാവതുള്ളൂ…പിൻവീലിൽ വണ്ടിയെങ്ങനെവാനിലേക്കുയർത്തും നീ?നിൻ സാഹസങ്ങൾ കണ്ടുകണ്ട്നിന്നിലനുരക്തയായവൾ ഞാൻ!എന്നുമെന്നും…
ഉയിരേ നിനക്കായ് …❣️❣️
രചന : അൽഫോൻസ മാർഗരറ്റ്✍ ജീവിതനാടകവേദിയിലെന്നെന്നും ,വിരഹിണിയാമൊരു നായിക ഞാൻ…കരയുവാൻ മാത്രം വിധി നൽകി എന്നെഏകാന്ത ദുഃഖത്തിൽ ആഴ്ത്തിടുന്നു…എൻ മനോവീണയിൽ ശ്രുതിചേർത്ത തന്ത്രികൾഎന്തിനായ് പൊട്ടിച്ചെറിഞ്ഞുപോയി…ഇരവിലുംപകലിലും കാതോർത്തിരിപ്പൂ ഞാൻനിൻപദനിസ്വനമൊന്നു കേൾക്കാൻ..ഹൃദയത്തിലനുരാഗ തന്ത്രികൾ മീട്ടിയമണി വീണ മൂകമായ് തീർന്നതെന്തേ…അനുരാഗമധു മാത്രം തുളുമ്പിയ മാനസംനിറയുന്നു പ്രീയായെൻ…
അധ്യാപകദിന കവിത-ഗുരു
രചന : തോമസ് കാവാലം.✍ അജ്ഞതയാമൊരു കൂരിരുൾ പാതയിൽഅക്ഷരദീപം തെളിച്ച ഗുരുഅജ്ഞതാദ്വീപിൽ രമിക്കുന്നയെന്നിലെആ ക്ഷരമെന്നിൽ മറച്ചീടുന്നു.ഈ ക്ഷിതിതന്നിലെൻ കണ്ണുതുറപ്പിച്ചുഅക്ഷയ ജ്ഞാനമുറപ്പിച്ചവൻഭിക്ഷുകിയാമെന്റെ പാത്രം നിറച്ചവൻമോക്ഷത്തിലേയ്ക്കു പറന്നുയരാൻ.തെളിയും വെളിവായ് വിളങ്ങി നിന്നീടാൻവിളവാം വിവരം കൊയ്തീടുവാൻഇളതാം മാനസം പാകപ്പെടുത്തുവാൻതെളിയുന്നെന്നിൽ വെളിച്ചമിന്നും.എന്നിലെയെന്നെ,കണ്ടറിഞ്ഞ ജ്യോതിസ്സെൻമിന്നും മനസാക്ഷിയായി തീർന്നുഅന്നമായാശയായ് ആനന്ദ…
പ്രണയിനി
രചന : സെഹ്റാൻ ✍ ഉരുകിത്തിളയ്ക്കുന്ന മരുഭൂമിയുടെനടുവിലായിരുന്നു അന്നൊരിക്കൽഅവളെന്നെ ഉപേക്ഷിച്ചത്!അവൾ പോയപിറകെമണൽക്കാറ്റെൻ്റെരക്തത്തിലേക്ക്പടർന്നുകയറുകയുംഎൻ്റെ നിശബ്ദതയ്ക്ക്മുകളിലൊരുപുതപ്പ് വിരിക്കുകയുംചെയ്തിരുന്നു.കരിമ്പുലിയുടൽത്തിളക്കമാർന്ന രാത്രികളിൽഅവൾ പറഞ്ഞുകൂട്ടിയകഥകളെല്ലാംഗ്രഹിച്ചെടുക്കാനാവാത്തഅപരിചിതമായൊരുഭാഷയിലേക്ക് വിവർത്തനംചെയ്യപ്പെട്ടു പോയിരുന്നു.അകംനിറഞ്ഞ് പടർന്നപ്രണയത്തിന്റെ മധുരംമുലക്കണ്ണുകളിലൂടെസ്രവിപ്പിച്ചിരുന്ന അവളുടെമാറിടങ്ങളിപ്പോൾ ശൂന്യമാണ്.ചാരനിറമുള്ള കഴുകന്മാർഉണങ്ങിയ ഇലകളും,ചുള്ളികളും കൊണ്ട്മെനഞ്ഞ ഒരു കൂടും,പൊഴിച്ചിട്ട തൂവലുകളും,കാഷ്ഠപ്പുറ്റുകളും മാത്രംഅവിടെ അവശേഷിക്കുന്നു!ആകാശം ശാന്തമാണെന്നാണ്അന്നവൾ പറഞ്ഞതെങ്കിലുംഎൻ്റെ പാതയിലെകരിയിലകളിലെല്ലാംമേഘക്കെട്ടുകളിലെ…
