ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

വിശുദ്ധി

രചന : സി.മുരളീധരൻ ✍️ ഞാനറിഞ്ഞു തിരക്ക് കുറയുവാൻകാത്തുനിൽക്കുന്നു നീ” എന്ന ഭാവത്തിൽഎന്നെ നോക്കി ചിരിക്കയാണമ്പിളിപിന്നെ താഴെ പ്രയാഗയിൽ സ്‌നാനവും ജാതിയില്ല മതമില്ല രാഷ്ട്രീയനാടകങ്ങളും കാണ്മതില്ലെങ്ങുമേമർത്യഹൃത്തിൻ വിശുദ്ധിയും വിശ്വാസദീപ്തിയും നാമ മന്ത്രവും ചുറ്റിലും എത്രയോ വർഷം അന്ധകാരത്തിലെവൃത്തിഹീന വൃത്തത്തിൽ ജനങ്ങളെതാഴ്ത്തി നിർത്തിയോർ…

അല്പസമയംഅവർക്ക് വേണ്ടി മാറ്റിവെയ്ക്കുക..🙏🙏🙏🙏

രചന : ജി കെ മാന്നാർ ✍ വീട്ടിൽ കിടന്നുറങ്ങാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഒരാളും നാടുവിട്ടു പ്രവാസിയാകുന്നത്…!!രാത്രി ഒരു മണിയാകുമ്പോൾ ജോലിയൊക്കെ കഴിഞ്ഞു റൂമിലെത്തി ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിച്ച് ചിലപ്പോഴൊക്കെ കഴിക്കാതെ കട്ടില് കാണുമ്പോൾ തന്നെ ഉറക്കം വരുന്ന ഒരവസ്ഥയുണ്ട്….!!!അനുഭവിച്ചവർക്കേ അറിയൂ..!ഇങ്ങനെയൊക്കെ…

ഞാനെന്നത് …..ഒരു വേറിട്ട കവിത

രചന : റുക്‌സാന ഷമീർ ✍ ഞാനെന്നത്വെറുമൊരു നാലുവരി കവിതയല്ല……!!ഒരു പകലിരവു കൊണ്ടൊന്നുംവായിച്ചു തീർക്കാനാവാത്തഒരു കവിതാ സമാഹാരം…!!പലരും പുറംചട്ട കണ്ട്വിലയിരുത്തിയ കവിത ….!!നടുപേജിൻ്റെ ഹൃദയഭാഗത്തെ …നിസ്വാർത്ഥ വരികളിൽ…..ആരാലും വായിക്കപ്പെടാതെ പോയഹൃദയാക്ഷരങ്ങൾ തേങ്ങി നിൽപ്പുണ്ട്…!!നിരതെറ്റാതെ അടുക്കിവെച്ചഅക്ഷരങ്ങളുടെ ഉള്ളാഴങ്ങളിൽ ….നാലു ചുവരുകൾ പോലുമറിയാത്തഹൃദയ രഹസ്യങ്ങൾഒളിപ്പിച്ചു…

വാർദ്ധക്യം

രചന : അജിത്ത് റാന്നി ✍ മറവിതന്നാകാശം താനേ ചുമന്നേതോസ്വപ്നമില്ലാത്തുരുത്തിൻ പടിവാതിലിൽനിശ്വാസ താളപ്പെരുക്കത്തിൽ മുങ്ങിമാറാല മിഴിയുമായ് കാത്തിരിക്കും ജന്മം. മോഹച്ചിറകിലെ തൂവൽ കൊഴിഞ്ഞതിൻവർണ്ണങ്ങളെന്നോ ഉപേക്ഷിച്ചീ മണ്ണിൽആരോ തിരിക്കുന്ന പമ്പരം പോലെന്നുംആയാസപ്പെട്ടുഴറുന്ന ജന്മങ്ങൾ. സാന്ത്വന ഗീതം കേൾക്കാൻ കൊതിക്കുംപാഴ്മരുഭൂവിൻ സമമായ ഹൃത്തിൽനോവിൻ മുനകളാൽ…

ഫൊക്കാന കേരളാ കൺവെൻഷൻ ഓഗസ്റ്റ് ഒന്ന്‌ , രണ്ട് , മുന്ന് തീയതികളിൽ കുമരകത്ത്‌.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാന കേരളാ കൺവെൻഷൻ ഓഗസ്റ്റ് ഒന്ന്‌ , രണ്ട് , മുന്ന് തീയതികളിൽ കോട്ടയത്തെ കുമരകത്തുള്ള ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാർ റിസോർട്ടിൽ നടത്തും. ഇത് ആദ്യമായാണ് ഫൊക്കാന കേരളാ കൺവെൻഷൻ ഒരു ഫൈവ്…

ദൈവഹിതം

രചന : പട്ടം ശ്രീദേവിനായർ ✍ സാക്ഷാൽ പരബ്രഹ്മത്തെഅറിയുന്നമർത്യന്റെമനസ്സി ലെന്നും ദൈവമുണ്ട് .!.ദേവിയുണ്ട് ..സാക്ഷാൽ !വിദ്യയുണ്ട് അക്ഷര പുണ്യമുണ്ട് .!….ജനനംനടന്നത്ജന്മജന്മാന്തര – പ്രപഞ്ചവുംപ്രകൃതീയുംജനിയ്ക്കും മുന്നേ.സാക്ഷാൽ പരബ്രഹ്മത്തെഅറിയുന്നുണ്ടോ ?നിങ്ങൾ അറിയുന്നുവോ ?.മാനുഷപുത്രന്മാരെ ?പുത്രികളെ …….?നാവിന്റെ ചലനത്തെ അറിയുന്നമർത്യന്റെ നാവിലുമുണ്ട് ദേവി ……..!പാട്ടിനെഈണത്തിൽ .പാടുന്ന…

ഏകാംബിക

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ അംബികേ, ജഗദംബികേ ജഗദുത്ഭവസ്ഥിതി കാരിണീ,കുമ്പിടുന്നടിയങ്ങൾ ഭക്തിയൊടെപ്പൊഴും പരമേശ്വരീഉള്ളിലായ് നുരയിട്ടു പൊന്തിടുമെന്നഹന്തയൊടുക്കി നീ,തുള്ളിയാടുകമൻമനസ്സിലനന്തതേ,മതിമോഹിനീഉൺമയെന്നതു തന്നെയമ്മ,യനന്തമാണതിനുത്തരം!നിർമ്മമപ്രഭതൂകിനിൽക്കുകയാണതെങ്ങു മഭംഗുരംസർവഭൂതവുമമ്മതന്നുദരത്തിൽ നിന്നുയിർ പൂണ്ടതെ-ന്നുർവിയിങ്കലറിഞ്ഞിടുന്നവരെത്രയുണ്ടു നിനയ്ക്കുകിൽ!സർവദുഃഖവിനാശിനീ,വരദായിനീ,ശുഭകാമിനീസർവമെന്ന പദത്തിനാലെയറിഞ്ഞിടുന്ന വിടുത്തെഞാൻധന്യധന്യമതത്രെയാ,മുഖദർശനം ചിരപൂജിതേധന്യധന്യമതാകണംമമജീവിതം പരമാത്മികേതത്തിനിൽക്കണമേതുനേരവുമമ്മതൻ മുഖകാന്തിയെൻഹൃത്തിലങ്ങനെയാത്തമോദമനന്യഭാവന തൂകിടാൻമുഗ്ധരാഗവിലോലതന്ത്രിയിൽ നിന്നെഴട്ടെ വിശാലമാംസ്നിഗ്ധകാവ്യസുശീലുകൾ സുരപൂജിതേ യനുവാസരംഅജ്ഞാനത്തിന്നിരുളലമൂടിയുത്തരോത്തരമംബികേപ്രജ്ഞയറ്റു മനുഷ്യനിന്നുഴലുന്നു…

56 ചീട്ടുകളി മത്സരം ജൂൺ 14 ശനി എൽമോണ്ടിൽ; കാഷ് അവാർഡുകൾ സമ്മാനം.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അച്ചടി മാധ്യമ രംഗത്ത് ചുവടുറപ്പിച്ച് ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം പത്രമായ “മലയാളം ഗ്ലോബൽ വോയിസും” എൽമോണ്ടിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ കേരളാ സെൻറ്ററും സംയുക്തമായി 56 ചീട്ടുകളി മത്സരം നടത്തുന്നതിന് തയ്യാറെടുക്കുന്നു. നോർത്ത് അമേരിക്കയിലെയും കാനഡയിലെയും…

സമ്മാനം

രചന : തോമസ് കാവാലം✍ സമ്മാനം നൽകീടുകിൽ അന്തസ്സു കാട്ടീടണംസമ്മോഹനമായീടാൻ ഉപയോഗങ്ങൾ വേണംവേണ്ടാത്തതൊന്നു നൽകിൽ വേണ്ടാതീനങ്ങൾ പോലെവേണ്ടതു നൽകുവാനായ് വേണ്ടതു വിവേകം താൻ.നൽകുന്നവന്റെയിഷ്ടം നോക്കുന്നതല്ലോ കഷ്ടം!വാങ്ങുന്നവന്റെയിഷ്ടം നോക്കുന്നതാകും തുഷ്ടിഇഷ്ടങ്ങൾ നോക്കിനൽകിൽ കഷ്ടപ്പെടുകയില്ലഇഷ്ടങ്ങൾ നോക്കാതുള്ളോർ നഷ്ടങ്ങൾതന്നെ നൽകും.എല്ലാം നാം നൽകേണമോ ഏവരും നൽകും…

ശാമുവേൽ മത്തായി ഹൂസ്റ്റണിൽ നിര്യാതനായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കുണ്ടറ മുളവന പയ്യത്തുവിളയിൽ പരേതരായ പി. എം. മാത്യുവിൻറെയും അന്നക്കുട്ടി മാത്യുവിന്റെയും മകനായ ശാമുവേൽ മത്തായി (കുഞ്ഞുമോൻ – 73) ഹൂസ്റ്റണിൽ വച്ച് തിങ്കളാഴ്ച നിര്യാതനായി. ന്യൂയോർക്കിൽ ദീർഘകാലം ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചതിന് ശേഷം ഏതാനും…