” അഭയാർത്ഥികൾ “
രചന : ഷാജി പേടികുളം✍ സൂക്ഷ്മ രോഗാണുക്കൾകോടിക്കണക്കിന്അർമാദിക്കുന്ന ഭൂമിയിൽമനുഷ്യരും ജന്തുക്കളും ചുട്ടുസസ്യലതാദികളും വസിക്കുന്നതെന്നോർക്കുമ്പോൾഈ രോഗാണുക്കളോടുള്ളനിലനിൽപ്പിന്റെ യുദ്ധത്തിലല്ലേമനുഷ്യരും മറ്റു ജീവിവർഗവും?ഓരോ രോഗാണുവും നമ്മെകീഴടക്കുമ്പോൾ ചുട്ടുപൊള്ളിയുംവിറച്ചും ശരീരമസ്വസ്ഥമാകവേശരീരം തളർന്നു ദുർബലമാകവേസന്ധികൾ വേദനയാൽ പുളയവേമനസസ്വസ്ഥമാകുന്നതുംഭയത്തിന്റെ തണുത്തുറഞ്ഞവിരലുകൾ ശരീരത്തിലിഴയുമ്പോൾഒരു ഞെട്ടലോടെ മരണചിന്തകൾമനസിനെ തളർത്തുന്നതറിയുന്നുമനസും ശരീരവും തളർന്ന ഒരുവൻകൊച്ചു…
