ഒരു അനുഭവ കഥ …
രചന : മുബാരിസ് മുഹമ്മദ് ✍ നീണ്ട പ്രവാസ ജീവിതത്തിലെ ഒരു ചെറിയ ഇടവേളയിൽ നാട്ടിൽ എത്തിയതാണ് നമ്മുടെ വല്യേട്ടൻ ….അതിൻറെ സന്തോഷം പങ്കിടാൻ കൂട്ടുകാരുമൊത്ത് അവരുടെ നിർദേശ പ്രകാരം അടുത്തുള്ള ഒരു ബാറിൽ എത്തി ….അങ്ങനെ ആഘോഷ ചടങ്ങുകൾ തകിർതിയായി…
രചന : മുബാരിസ് മുഹമ്മദ് ✍ നീണ്ട പ്രവാസ ജീവിതത്തിലെ ഒരു ചെറിയ ഇടവേളയിൽ നാട്ടിൽ എത്തിയതാണ് നമ്മുടെ വല്യേട്ടൻ ….അതിൻറെ സന്തോഷം പങ്കിടാൻ കൂട്ടുകാരുമൊത്ത് അവരുടെ നിർദേശ പ്രകാരം അടുത്തുള്ള ഒരു ബാറിൽ എത്തി ….അങ്ങനെ ആഘോഷ ചടങ്ങുകൾ തകിർതിയായി…
രചന : ഹാരിസ് ഖാൻ ✍ കൊറോണ ഇച്ചിരി കുറഞ്ഞതിൻെറ ലക്ഷണം കാണാനുണ്ട്. മനുഷ്യർക്ക് വീണ്ടും കൃമികടി തുടങ്ങിയിട്ടുണ്ട്. ആയുധങ്ങൾ പൊടി തട്ടി എടുത്തു തുടങ്ങിയിരിക്കുന്നു..ഇജ്ജാതി മഞ്ഞിൽ, തണുപ്പിൽ മൂടി പുതച്ച് ഉറങ്ങേണ്ട സമയത്താ ജുദ്ധം..!!എന്താണ് ഈ യുദ്ധത്തിൻെറ മന:ശാസ്ത്രം എന്നൊന്നും…
അനിൽകുമാർ സി പി ✍ ഒരു കുടുംബത്തിലെ നാലു പേർ ഒന്നിച്ച് ആത്മഹത്യ ചെയ്തു എന്നു പറയുന്ന വാർത്ത മലയാളിക്കു പുത്തരിയല്ലാതായിട്ടു കാലങ്ങളായി. എന്നാൽ ആത്മഹത്യ ചെയ്യാൻ വ്യത്യസ്തമായ രീതി കണ്ടെത്തിക്കൊണ്ട് ഒരു കുടുംബം കൂടി മരണത്തിൻ്റെ തണുപ്പിനെ കൈയെത്തിപ്പിടിച്ചപ്പോൾ ഉള്ളുപിടഞ്ഞു,…
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഈ ലോകത്തിലെ ഹൃസ്വകാല ജീവിതത്തിനിടയിൽ ചുരുങ്ങിയ രീതിയിലെങ്കിലും മറ്റുള്ളവർക്ക് സഹായഹസ്തം നീട്ടണം എന്ന് ആഗ്രഹിക്കുന്ന കുറച്ചുപേരെങ്കിലും നമ്മുടെ ചുറ്റുവട്ടത്തു ഉണ്ടായിരിക്കും. പലപ്പോഴും നാം നിനച്ചിരിക്കാത്ത സമയത്തു ചിലരുടെയെങ്കിലും സഹായഹസ്തമോ ഒരു സാന്ത്വന വാക്കോ ലഭിച്ചാൽ അത് നമ്മുടെ…
രചന : ടി.എം. നവാസ് വളാഞ്ചേരി ✍ പ്രവാസി വാക്കു കേൾക്കാൻ രസം.പറയാൻ രസം . വറ്റാത്ത കറവ പശുവായി പ്രവാസിയെ കാണുന്നവർ അറിയുന്നില്ല പ്രവാസ ലോകത്തെ ആടുജീവിതങ്ങളെ. ഉള്ളിൽ നോവുപേറി കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളുമായി എരിഞ്ഞടങ്ങുന്ന ഒട്ടേറെ പേരുണ്ട് പ്രവാസ ലോകത്ത്.…
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ വരുവാൻ വൈമുഖ്യം കാണിച്ചിരുന്ന മലയാളികളുടെ ചിന്താഗതിയിൽ മാറ്റം വരുത്തിക്കൊണ്ട് പല സംസ്ഥാനങ്ങളിൽ നിന്നായി മലയാളികൾ അമേരിക്കൻ രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചു വരുന്ന ഒരു കാലഘട്ടത്തിനാണ് നാം ഇപ്പോൾ സാക്ഷ്യം വഹിച്ചു…
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക് : യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ കൗണ്ടികളിൽ ഒന്നായ ന്യൂയോർക്കിലെ നാസ്സോ കൗണ്ടിയുടെ ഡെപ്യൂട്ടി കമ്മിഷണർ പദവിയിലേക്ക് നിയമനം ലഭിച്ച ആദ്യ മലയാളി എന്ന ബഹുമതി ഇനി തോമസ് എം. ജോർജ് എന്ന സിവിൽ…
രചന : ഹരിദാസ് കൊടകര✍ ശിരോരേഖയിൽ-നരോ ഭസ്മം വളർച്ചഭൂതി തടങ്ങളിൽപദപാദഗന്ധം സ്വാധ്യായം മന:പ്പൊരുൾസ്വാധ്യായം നാട് കവലകൾമനീഷി വെളിവിനായല്പംകുമനീഷി ഇരുൾഛവി ഇതുവരെയെന്നുംഇടത്തിരുത്തിഇദം വിശ്വ തേജംഊട്ടിയതോർമ്മകൾ അടുക്കളയിൽപ്രാണനാമഗ്നി പാചകംനേരം പോക്കുവാൻഏകവാദ്യം തനിപ്പാട്ട് മെയ്യിലെണ്ണ കയ്യുകൾ-തലോടി നാളത്രയുംഭൂരിദേഹം പിണ്ഡമാകൃതികോട്ടുവാതം പുകൾപ്പെറ്റുരണ്ടിലുംആസ്വാദനത്തിലുംആവഹനത്തിലും കാലം മുഴുവനുംഭവന സൂക്ഷിപ്പുമായ്ജനി നീതി…
രചന : കനകം തുളസി✍ പൊങ്കാല… പൊങ്കാല,ആറ്റുകാൽ പൊങ്കാലപൊങ്കോലപ്പൂപോലമ്മയ്ക്കിന്ന് പൊങ്കാല.ആറ്റുകാലമ്മയെ വന്ദിച്ചുനിന്നങ്ങ്ആറ്റുനോറ്റോരാദരണീയപ്പൊങ്കാല.ഏറ്റവും ദുഃഖങ്ങൾ മാറ്റുവതിന്നായിഉറ്റവരേഴകൾ അർപ്പിച്ചീടുന്നമ്മേ.പൂർണ്ണപ്രഭയാൽപുലരിപിറന്നമ്മേപൂർണ്ണകുംഭപ്രഭോജ്വലം നിൻമുന്നിൽ.വർണ്ണനാവാഗ്മയ നിർലോഭഗീതികൾകർണ്ണാനന്ദാമൃത ലഹരിയിലാറാടി.പാപങ്ങൾ പോക്കുന്ന മംഗല്യരൂപിണീപാപജാലങ്ങൾ പാടേയകറ്റീടമ്മേ.പാപഫലങ്ങളനുഭവിക്കുന്നേരംപാപസങ്കീർത്തനം പാപികൾക്കേകേണം.അന്യോന്യമുള്ളിലെ മാലിന്യമാറ്റാനീധന്യമനോഹരി ചാരത്തണയേണേ.മാന്യതയേറുമീയൂഴിയിൽ വാഴ്വോർക്ക്ധാന്യമാം സമ്പത്തുമേകണേയീശ്വരീ.പൊങ്കാല…. പൊങ്കാല, ആറ്റുകാൽപ്പൊങ്കാലപൊങ്കോലപ്പൂപോലമ്മയ്ക്കിന്ന്പൊങ്കാല.
രചന : ടി.എം. നവാസ് വളാഞ്ചേരി✍ നാനാത്വത്തിൽ ഏകത്വമെന്ന മഹദ് സന്ദേശത്തിലാണ് ഭാരതത്തിന്റെ അസ്തിത്വം നിലകൊള്ളുന്നത്. വിവിധ വർണ വർഗ ഭാഷകളെയും മതങ്ങളെയും സംസ്കാരങ്ങളെയും വേഷങ്ങളെയും ഒരേ കുടക്കീഴിൽ നട്ടുനനച്ചു വളർത്തി വർണവസന്തം തീർത്ത മഹാ പൈതൃകത്തിന്റെ മഹത്വംവർഗീയത തലക്കുപിടിച്ച പകയുടെ…