ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

ഭയം …. Thomas Antony

ഭയം നിർഭയമെൻ മനോരഥത്തിൽനിർദ്ദയം തേരുതെളിച്ചീടുന്നുമരണകയക്കരെ നിർത്തി ചാരെനരകഗർത്തത്തെ കാട്ടിടുന്നു.സ്വർഗ്ഗമെവിടെയെന്നെൻ മനമോതുന്നുശാന്തിതേടി ഞാൻ കണ്ണു യർത്തിതലമീതെ ഡെമോക്ലെസിൻ വാളുപോലെഭയം കണ്ടാത്മാവ് നടുങ്ങിടുന്നു.റോഡുകൾ തോടുകൾ കെട്ടിടങ്ങൾഎവിടെല്ലാം ക്രൂര മനുഷ്യരുണ്ടോഅവിടെല്ലാം ജീർണിച്ച ഭയശവങ്ങൾകൊറോണയെപോലെ ഒളിച്ചിരിപ്പൂ.ഹസ്തി പോൽ തുമ്പികൈ ഉയർത്തിപോത്തിൻപുറമേറി വാളെടുത്തുകത്തിയും കഠാരയും നിണമണിഞ്ഞുവിഷസർപ്പം പോൽ ഭയംപത്തിപൊക്കി.മലമ്പാമ്പു…

അൻസാർ നാട്ടിലേക്ക്…. Ayoob Karoopadanna

പ്രിയമുള്ളവരേ .തൃശൂർ ജില്ലയിലെ ചേർപ്പ് സ്വദേശിയായ . അൻസാർ . രണ്ടര വർഷമായി റിയാദിലെത്തിയിട്ട് . വീട്ടിലെ ജോലിക്കു പുറമെ സ്‌പോൺസറുടെ ബന്ധു വീടുകളിലും . സുഹൃത്തുക്കളുടെ വീട്ടിലും പണിയെടുക്കണമായിരുന്നു . ജോലിയെല്ലാം കഴിഞ്ഞു തളർന്നാലും കഴിക്കാൻ ആഹാരം കിട്ടാതെയും യഥാസമയം…

പ്രവാസലോകത്തിന്റെ നാലാംതൂണും സൗഹൃദത്തിന്റെ കെട്ടുറപ്പുമായി ആഷ്‌ലി… Ginsmon P Zacharia

പ്രവാസലോകത്തിന്റെ അച്ചുതണ്ടില്‍ ശിരസ്സുയര്‍ത്തി ഇരിക്കാനാവുക. കാഴ്ചയും ഭാഷയും ഹൃദയവുംകൊണ്ട് അവര്‍ക്കിടയില്‍ പൂര്‍ണതയുള്ള ചിത്രമാവുക. ഇതിനെല്ലാം ഒരു മലയാളിക്ക് സാധിച്ചുവെങ്കില്‍ അദ്ദേഹത്തിന്റെ പേരാണ് ആഷ്‌ലി ജെ. മാങ്ങഴ.കരയുംകടലും കടന്നെത്തിയ നോര്‍ത്ത് അമേരിക്കയുടെ മണ്ണില്‍ പേരെടുത്ത വ്യകിത്വമായി ആഷ്‌ലി മാറിയത് പത്രപ്രവര്‍ത്തനത്തിലെ മികവും സംഘാടകപ്രാവീണ്യംകൊണ്ടുമായിരുന്നു.…

കോവിഡ് സുഖപ്പെടുത്തുന്ന കണ്ടുപിടിത്തം

വിവിധ രാജ്യങ്ങളിൽ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലെത്തി. റഷ്യ ഉൾപ്പടെ ചില സ്ഥലങ്ങളിൽ വാക്സിൻ പുറത്തിറക്കുകയും ചെയ്തു. അതിനിടെ അനിക ചെബ്രോലു എന്ന 14കാരി വാർത്തകളിൽ ഇടംനേടുന്നത് കോവിഡ് 19ന് പ്രതിവിധിയിലേക്ക് നയിക്കുന്ന കണ്ടെത്തൽ നടത്തിക്കൊണ്ടാണ്. അമേരിക്കയിലെ ടെക്സാസിലെ ഫ്രിസ്കോയിൽ താമസിക്കുന്ന…

പാരീസിൽ അധ്യാപകനെ തലയറുത്ത് കൊന്നു.

പാരീസിൽ ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു. പിന്നാലെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെടുകയും ചെയ്‌തു. വെള്ളിയാഴ്‌ച്ച ഉച്ചയോടെയാണ് സംഭവം.സെക്കന്ററി സ്കൂൾ അധ്യാപകനായ സാമുവൽ പാറ്റി ഒരു മാസം മുൻപ് ക്ലാസിൽ പ്രവാചകന്റെ ചിത്രം കാണിച്ചിരുന്നു. മുസ്ലീം വിഭാഗത്തിൽ പെട്ട വിദ്യാർഥികളോട് ക്ലാസിൽ നിന്നും…

ഐഎപിസി പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് 18ന് …. Ginsmon P Zacharia

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഏഴാമത് അന്താരാഷ്ട മാധ്യമസമ്മേളനത്തോടനുബന്ധിച്ചു പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ഒക്ടോബര്‍ 18നു നടക്കും. ഉച്ചയ്ക്ക് 12.30 (EST) ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (റിപ്പബ്ലിക്കന്‍), ജോ ബൈഡന്‍…

ലോകമഹായുദ്ധത്തിലെ ബോംബ് പൊട്ടി.

പോളണ്ടിലെ ബാൾട്ടിക് കടലിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബാണ് പൊട്ടിത്തെറിച്ചത്. അഞ്ച് ടൺ വരുന്ന ബോംബ് നിർവീര്യമാക്കുന്ന പ്രക്രിയയ്ക്കിടെയാണ് പൊട്ടിത്തെറി സംഭവിച്ചത്. എന്നാൽ ബോംബ് നിർവീര്യമാക്കുന്നതിന് മുമ്പായി സമീപ വാസികളെ ഒഴിപ്പിച്ചിരുന്നു.1945ലാണ് നാസി യുദ്ധക്കപ്പൽ ടോൾബോയ് എന്നും എർത്ത്‌ക്വേക്ക് ബോംബ് എന്നും…

നിബന്ധനകളുമായി ഖത്തര്‍ .

കോവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചെത്തുന്നവര്‍ക്കായുള്ള ക്വാറന്‌റൈന്‍ നിബന്ധനകള്‍ നീട്ടി ഖത്തര്‍. ഒക്ടോബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന ക്വാറന്റൈന്‍ നിബന്ധനകൾ ഡിസംബര്‍ 31 വരെ നീട്ടി. ഇതനുസരിച്ച്‌ കോവിഡ് റിസ്‌ക് കൂടിയ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ച്‌ വരുന്ന ഖത്തരി വിസക്കാര്‍ക്ക്…

മലയാളി നഴ്‌സ് മരിച്ചു.

തിരുവനന്തപുരം അനയറ വെണ്‍പാലവട്ടം നസ്രത്ത് വീട്ടില്‍ യൂജിന്‍ ജോണ്‍ വര്‍ഗീസിന്റെ ഭാര്യ ഡിംപിള്‍ (37) ആണ് നിര്യാതയായത്. കുവൈറ്റിലായിരുന്നു അന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ അല്‍ അദാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. മുബാറഖ് അല്‍ കബിര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്.കോട്ടയം…

ഇയാളെ കാണാനില്ല …. Ayoob Karoopadanna

പ്രിയമുള്ളവരേ . ഉത്തർ പ്രദേശ് സ്വദേശി . മുഹമ്മദ് അൻസാരിയാണ് .എന്നോടൊപ്പം നിൽക്കുന്നത് .. ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ല . എങ്ങിനെയെങ്കിലും ഒന്ന് കണ്ടുപിടിച്ചു തരണം .എന്ന ദയനീയമായ അപേക്ഷയാണ് ഡൽഹിയിൽ നിന്നും എന്നെ തേടി എത്തിയത് .. ഒൻപതു…