ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

ഫൊക്കാന അഡ്വൈസറി ബോർഡ് പുനസംഘടിപ്പിച്ചു: ജോൺ പി ജോൺ, വിനോദ് കെആർകെ , കാമാന്‍ഡര്‍ ജോര്‍ജ് കോരുത് പുതിയ ഭാരവാഹികൾ.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന അഡ്വൈസറി ബോർഡ് പുനസംഘടിപ്പിച്ചു അഡ്വൈസറി ബോർഡ് ചെയർ ആയി ജോൺ പി ജോൺ,അഡ്വൈസറി ബോർഡ് വൈസ് ചെയർ ആയി വിനോദ് കെആർകെ,അഡ്വൈസറി ബോർഡ് സെക്രട്ടറി ആയി കാമാന്‍ഡര്‍ ജോര്‍ജ് കോരുത് എന്നിവരെ തെരെഞ്ഞെടുത്തതായി പ്രസിഡന്റ് സജിമോൻ ആന്റണി…

പിറവി “

രചന : ഷാജു. കെ. കടമേരി ✍ നിങ്ങളെന്തിനാണെന്റെവരികളെ കൊടും മഴയത്ത്നിർത്തിയിരിക്കുന്നത് .നീതിക്ക് വേണ്ടി പിടയ്ക്കുന്നദാഹങ്ങളെ തീക്കടലിൽ മുക്കിഞെരിക്കുമ്പോഴൊക്കെയുംഓടിയെത്തി കാവൽമാലാഖമാരാകുന്ന വാക്കുകളെനിങ്ങളെന്തിനാണിത്രഭയക്കുന്നത് .ചരിത്രപുരുഷന്മാർവിയർപ്പ് തുള്ളികൾ കൊണ്ട്വരച്ച സുവർണ്ണചിത്രങ്ങളിൽകുടഞ്ഞ് വീണചോരത്തുള്ളികൾ കഴുകിതുടച്ച്പുതുമഴ വരയ്ക്കാൻനിനയ്ക്കുമ്പോഴൊക്കെഇടയ്ക്ക് കയറി വന്ന്ഒന്നിച്ച് പെയ്തആകാശത്തിന്റെചിറകുകളരിയാൻനിങ്ങളെന്തിനാണ് വീണ്ടുംകൊലക്കത്തിയെടുക്കുന്നത് ..കണ്ണീർതൂവലുകൾപറന്ന് നടക്കുന്നഭൂമിയുടെ മടക്കുകളിൽവിവേചനത്തിന്റെ…

നിർമ്മിത ഓണം*

രചന : മധു നമ്പ്യാർ, മാതമംഗലം*✍ ഓണവും കഴിഞ്ഞേറ്റം ക്ഷീണവുംആയതിന്നാലുറക്കം മതിവരാതെഊയലാടുന്ന മിഴികളിൽ കണ്ടുവോനിഴലായ് മറഞ്ഞുപോയ പൂക്കാലം! അവിട്ടം വന്നുവോ തവിടിലും നിറയുംപഴമൊഴി പാഴ്-വചനമാവുന്ന കാലംനിർമ്മിത ബുദ്ധിയിലല്ലോ ചിന്തകൾകലഹിക്കുന്നതിന്നു പഴയതിന്നോടും! കാശിത്തുമ്പയും കാക്കപ്പൂക്കളും കാവ്യഭാവനയിൽ മാത്രം ഇടം തേടുമ്പോൾസങ്കരയിനം, നിറം മാത്രമുള്ള…

കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച എൽമോണ്ടിൽ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും പുരാതന മലയാളീ അസ്സോസ്സിയേഷനായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് 2024-ലെ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഏറ്റവും സമുചിതമായി ആഘോഷിക്കുവാൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ 52-ലധികം വർഷമായി…

നവ യുഗം

രചന : ദിവാകരൻ പികെ ✍ വലിച്ചു കീറിയ മുഖം മൂടി ക്ക് പകരമായിപുതു മുഖംമൂടി തീർക്കാൻ കോപ്പുകൂട്ടവെഅശനിപാതമായിപതിക്കുംദുരവസ്ഥക്ക്മേൽവെള്ളരിപ്രാവുകളെപറത്തുന്നവർ.മുട്ടിയാൽ തുറക്കാത്ത വാതിലിന് മുമ്പിൽതായമ്പകപെരുമ്പറ മുഴക്കമായി മാറവെഉഗ്രരൂപി ണി യായി സ്ത്രീ ത്വം സംഹാരതാണ്ഡവ നൃത്തം ചവിട്ടാനൊരുക്കം .മാൻപേടകൾ പച്ച പുൽതേടിഅലസമായ്‌മേയും ഘോര…

സീഫോർഡ് സി.എസ്.ഐ. ഇടവക വാർഷിക കൺവെൻഷൻ 30 – വെള്ളി (നാളെ) മുതൽ ഞായർ വരെ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സി.എസ്.ഐ. ഇടവകകളിൽ ഒന്നായ സീഫോർഡ് സി.എസ്.ഐ ഇടവകയുടെ 2024-ലെ വാർഷിക സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 30, 31 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകിട്ട് 7 മണി മുതലും സെപ്റ്റംബർ 1 ഞായർ…

കണ്ണനെ കണ്ടേൻ!🙏

രചന : മാധവി ഭാസ്കരൻ ചാത്തനാത്ത് ✍ ഇന്നലെ ഞാനെൻ്റെ കണ്ണനെക്കാണുവാൻകണ്ടു തൊഴുതിടാൻ ചെന്നനേരംജന്മനാളായിട്ടു കണ്ണനെക്കൈതൊഴാൻഭക്തലക്ഷനിര സാഗരമായ്! ആനയുണ്ടാമ്പാരിമേളങ്ങളേറെയു-ണ്ടായിരുന്നാ ചുറ്റമ്പലം നിറയെ !ലോകരാം ലോകരും തിക്കിത്തിരക്കിയാകൂട്ടത്തിൽ ഞാനുമൊഴുകിയപ്പോൾ ! എങ്ങനെയൊരു നോക്കു കണ്ണനെക്കാണുവാനാകുമെന്നോർത്തു തപിച്ചുപോയി.തിരുനടയിങ്കൽ ഞാനേറെ നേരം നിന്നുകണ്ണടച്ചകതാരിൽ ധ്യാനമോടെ!! കണ്ണുതുറന്നപ്പോഴെൻ…

നീയറിഞ്ഞിരുന്നോ?

രചന : ബിജുകുമാർ മിതൃമ്മല ✍ നീയറിഞ്ഞിരുന്നോഇന്നലെ ഉച്ചസൂര്യന്റെതാപത്തിലൊരു സന്ധ്യഉരുകിയസ്ഥമിച്ചത്നീയറിഞ്ഞിരുന്നോപുലർക്കാലത്തിലൊരുമഞ്ഞുതുള്ളികണ്ണീരിലലിഞ്ഞ്കടലായത്നീയറിഞ്ഞിരുന്നോഅർബുദം ബാധിച്ചഹൃദയമിന്നലെകാമുകി മുറിച്ചെറിഞ്ഞത്നീയറിഞ്ഞിരുന്നോരാത്രിക്കും പകലിനുമിടയിൽഒരു നിശാഗന്ധി മരണത്തിനെഉമ്മ വച്ചത്നീയറിഞ്ഞിരുന്നോമഴയുള്ള രാത്രിയിൽരണ്ടു മലകൾമരണം പുതച്ചുറങ്ങിയത്നീയറിഞ്ഞിരുന്നോമരണശേഷം നരകമെന്നത്ജീവിച്ചിരിക്കുന്നവരുടെഈ ഭൂമിയാണന്നത്ഞാനതിൽ ബലിമൃഗമാവുമെന്ന്.

തുളസിക്കതിർ (നന്ദനന്ദന)

രചന : എം പി ശ്രീകുമാർ ✍ നന്ദനന്ദന രാമസോദരഇന്ദുവദന മാധവനിന്ദകൾ മാഞ്ഞെൻ ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങണെചന്തമോടെന്നും പുഞ്ചിരിയോടെവെണ്ണിലാവായ് തിളങ്ങണെചന്ദനഗോപി സുന്ദരമാക്കുംഅഞ്ജിത രൂപം കാണണംഅഞ്ജനവർണ്ണ അംബുജനേത്രസഞ്ചിതപുണ്യമേകണംഭൂമിലാവണ്യം പോലെ ഭൂതനയെത്തുമ്പോളറിഞ്ഞീടണംവിഷം പുരട്ടിയ നഗ്നമാറിൻപ്രാണനൂറ്റിയെടുക്കണംഇളകിയാടും കാളിയദർപ്പംനൃത്തമാടിയടക്കണംവാ പിളർന്നലറാൻ തുടങ്ങവെവടിയുമായ് യശോധരവാ പിളർന്നങ്ങു നിന്നുപോയ യാകാഴ്ച…

ബലി

രചന : റെജി.എം.ജോസഫ്✍ (ജീവിച്ചിരിക്കുന്ന അനുഗ്രഹങ്ങളാണ് മാതാപിതാക്കൾ! ഒരു ഉരുളച്ചോറ് നൽകി, ചെയ്ത അവഗണനകൾ കഴുകിക്കളയാമെന്നുള്ളത്‌ വ്യമോഹമാണെന്ന ഓർമ്മപ്പെടുത്തലാണ് രചനയിലൂടെ ഇതൾ വിരിയുന്നത്! കവിത – ബലി) ഇല്ല ഞാനിനി വരില്ലൊരു വേള പോലും,ഇനിയെത്രയുരുള നീയേകിയാലും!ഇറയത്ത് വന്ന് നിൻ തർപ്പണം തേടുവാൻ,ഇനിയൊട്ടു…