ചരിത്രവിജയം വരിച്ച ഫൊക്കാനയുടെ പുതിയ നേതൃത്വത്തിന് സ്വീകരണവും അധികാര കൈമാറ്റവും ആഗസ്ത് 18 ന് ചുമതലയേറ്റെടുക്കും.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 2024 -26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ഈമാസം18 ന് ചുമതലയേൽക്കും. ഡോ . സജിമോൻ ആന്റണി പ്രസിഡന്റും ശ്രീകുമാർ ഉണ്ണിത്താൻ സെക്രട്ടറിയും ജോയി ചക്കപ്പൻ ട്രഷറും…
