ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൺ ആർ.വി.പി.യായി ജെസ്വിൻ സാമുവേൽ മത്സരിക്കുന്നു.
ജോൺ.ടി പി.✍ ന്യൂയോർക്ക്: ഫോമാ മെട്രോ റീജിയൺ വൈസ് പ്രസിഡൻറ് ആയി ജെസ്വിൻ സാമുവേൽ മത്സരിക്കുന്നു. ന്യൂയോർക്കിൽ പ്രൊഫഷണൽ എഞ്ചിനീയർ ആയി പ്രവർത്തിക്കുന്ന ജെസ്വിൻ ഫോമായുടെ ആരംഭകാലം മുതലുള്ള സജീവ പ്രവർത്തകനാണെങ്കിലും ഇതുവരെ ഒരു മത്സര രംഗത്തേക്ക് വന്നിട്ടില്ല. സ്ഥാനമാനങ്ങൾക്കു പിറകേ…
