10 ഇന്ത്യക്കാർ മരണപെട്ടു, രണ്ടു പേർ മലയാളികൾ.
സൗദിയിൽ കോവിഡ്-19 ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 10ആയി. കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നു രണ്ടും മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിൽ നിന്നു മൂന്നു പേർ വീതവും ഇതുവരെ മരിച്ചതായി കോൺസുലേറ്റ്, എംബസി വൃത്തങ്ങൾ അറിയിച്ചു.ഏപ്രിൽ 4 ന് മദീനയിലെ സൗദി…
