മലയാളി യുവാവിനെ ദുബായിൽ നിന്ന് കാണാതായി
ഈ മാസം അഞ്ച് മുതൽ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഫൈസല്‍ അബ്ദുൽ സലാമി(32)നെയാണ് കാണാതായത്. ഒരു വർഷം മുൻപാണ് ഫൈസൽ യുഎഇയിലെത്തിയത്. ഒാർമക്കുറവിന് മരുന്ന് കഴിച്ചുവരികയായിരുന്നു. പത്ത് ദിവസം മുൻപ് മരുന്ന് തീര്‍ന്നതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കുന്നു.അടുത്തിടെ ഒരു…