രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ…. ശ്രീകുമാർ ഉണ്ണിത്താൻ
ന്യു യോര്‍ക്ക്: ഫൊക്കാനയുടെ സീനിയർ നേതാവും,സമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ആയ ലീലാമാരേട്ടിന്റെ ഭർത്താവും ആദ്യകാല മലയാളിയും മാധ്യമ -സാംസ്‌കാരിക പ്രവര്‍ത്തകനുമായ രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ ഫൊക്കാന ആദരാഞ്ജലികൾ അർപിക്കുന്നു. അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണം അശ്വമേധം തയ്യാറാക്കിയവരില്‍ ഒരാളാണ് രാജൻ…