കുഞ്ഞന്നാമ്മ
രചന : മഞ്ജുള മഞ്ജു ✍ എടി കുഞ്ഞന്നാമ്മോ ഞാനിങ്ങ് വന്നെടിയേയെന്ന്അവളാ മുറിയോട് പറയുമ്പോള്രണ്ടു ദിവസം കാണാഞ്ഞസര്വ്വപിണക്കങ്ങളും ഉരിഞ്ഞു വച്ച്കുഞ്ഞന്നാമ്മ ചിരിക്കുംകിടക്കയിലെ ചുളിവുകള്‍ വിടര്‍ത്തി നീക്കുംവെളിയില് പോയലഞ്ഞവിയര്പ്പിനെകണ്തടങ്ങളിലെകറുപ്പിനെഅരുമയോടെ തലോടുംഅവളിപ്പോള് കിടക്കയിലേയ്ക്ക്വീഴുമെന്നും കണ്ണുകളടയ്ക്കുമെന്നുംകുഞ്ഞന്നാമ്മയ്ക്കറിയാംമുറിയപ്പോള് വളരെ നേര്‍ത്ത ശബ്ദത്തില്പ്രാണസഖി ഞാന്‍ വെറുമൊരു പാട്ടുകാരന് മൂളുംകണ്ണ്…
