വസ്ത്രത്തിനുള്ളിൽ വയ്ക്കാവുന്ന എസി.
പുറത്തുപോകുമ്പോൾ ചൂടത്ത് വിയർത്ത് ബുദ്ധിമുട്ടാറുണ്ട് നമ്മൾ. വസ്ത്രത്തിൽ ഒരു എസി ഘടിപ്പിയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് അപ്പോൾ നമ്മൾ ചിന്തിച്ചിട്ടുണ്ടാവും. എന്നാൽ അത് സംഭവിച്ചുകഴിഞ്ഞിരിയ്ക്കുന്നു. കയ്യിൽ കൊണ്ടുനടക്കാവുന്ന വസ്ത്രങ്ങൾക്കുള്ളിൽ വയ്ക്കാവുന്ന പോക്കറ്റ് എസി വിപണിയിലെത്തിച്ചിരിയ്ക്കുകയാണ് സോണി. റീഓണ് പോക്കറ്റ് എന്നാണ് ഈ എസിക്ക്…
