പഠിച്ചു പഠിച്ചു
രചന : എം പി ശ്രീകുമാർ ✍ പഠിച്ചു പഠിച്ചു കയറണംപവിത്രമാകണംനടിച്ചു നടിച്ചു പോയിടാതെനൻമ നേടണംശ്രമിച്ചു ശ്രമിച്ചു കയറണംശ്രേയസ്സിലേക്ക്ഇടക്കിടക്ക് കാലിടറാംമെല്ലെ വീണിടാംപിടിച്ചെണീറ്റു നടന്നിടാംപിന്നെ മുന്നേറാംകുടില വികല തന്ത്രമൊക്കെദൂരെ നില്ക്കണംനിപുണ വിമല കർമ്മകാണ്ഡംനമ്മൾതീർക്കണംചടുല സുബല ശാന്തരായികർമ്മപഥത്തിൽകാൽച്ചുവടുകൾ വച്ചു നമ്മൾപോകുക വേണംസ്നേഹമധു മലർമനസ്സിനെആർദ്രമാക്കണംസേവനത്തിൻ പരിമളങ്ങളെചുറ്റും…
