സഞ്ചരിക്കാനിനി ആകാശവും കടലും നിനക്ക് സ്വന്തം..
രചന : ബിനു സനൽ ✍ ബിജുവേട്ടന് ആക്സിഡൻ്റ് എന്ന് കേട്ടപാടെ സ്ക്കൂളിൽ നിന്നും ഇറങ്ങിയോടുമ്പോൾ മനസ്സു നിറയെ ഇനിയും പരീക്ഷിക്കരുതേയെന്ന പ്രാർത്ഥനയായിരുന്നു. എങ്കിലും അരുതാത്തതൊന്നും സംഭവിക്കില്ല എന്നുള്ള ഉറച്ച വിശ്വാസമുണ്ടായിരുന്നു…. ആശുപത്രിയുടെ മനം മടുക്കുന്ന ഗന്ധത്തിനും ആംബുലൻസിൻ്റെ മുഴക്കത്തിനുമിടയിൽ അങ്ങോട്ടോ…
