സ്നേഹം കൊണ്ട് മുറിവേറ്റ നേരങ്ങൾ
രചന : രെഞ്ചു ജി ആർ ✍ സ്നേഹം കൊണ്ട് മുറിവേറ്റ നേരങ്ങൾചുറ്റിനും മുറിപ്പെടുത്തിയ മനുഷ്യര്എന്നിട്ടും ഞാൻ സ്നേഹത്തിന്റെ ഭിക്ഷക്കാരിയാകുന്നു.സ്നേഹത്തിന്റെ ഭിക്ഷക്കാരി.!ഭിക്ഷ കിട്ടുമെന്ന് കരുതി കണ്ണുകളിൽ നൊമ്പരങ്ങളുടെവിഴിപ്പ് കെട്ടുകളും നിറച്ച് വെയ്ച്ച് ഞാനിവിടെ സ്വയം പരിതപിയ്ക്കുന്നു.സമയം കടന്ന് പോയിട്ടും എനിയ്ക്കിത് വരെ…
