വേറിട്ട ചാരിറ്ററി പ്രവർത്തനവുമായി മഞ്ച്.
ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ആഭിമുഖ്യത്തിൽ നടത്തിയ ചാരിറ്റി ഇവന്റ് എല്ലാ അർത്ഥത്തിലും ചാരിറ്റി പ്രവർത്തനനത്തിനു ഒരു മാതൃകയായി മാറുകയായിരുന്നു. കൊച്ചിയിലുള്ള ഷിബു എം ഡി എന്നയാൾ കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി പല വാതിലുകളും മുട്ടിയെങ്കിലും…
