സംഗീതപ്പെരുമഴയിൽ ന്യൂയോർക്കിനെ കുളിരണിയിച്ച് കലാവേദി സംഗീത സന്ധ്യ ശ്രദ്ധേയമായി.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: പൂർണ്ണമായും പുതു തലമുറയിൽപ്പെട്ട മലയാളീ യുവ സംഗീതജ്ഞരെ അണിനിരത്തി വ്യത്യസ്ത ശൈലിയിൽ അരങ്ങേറിയ കലാവേദി സംഗീത സന്ധ്യ കാണികളുടെ നിറഞ്ഞ കയ്യടിക്കും പ്രശംസക്കും സാക്ഷിയായി. ഫ്ലോറൽ പാർക്കിൽ 257 സ്ട്രീറ്റിലുള്ള ഇർവിൻ ആൾട്ടമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ലൈവ്…
