ഉത്തരവാദിത്വ ബോധവും സഹായ മനസ്കതയും കൈമുതലാക്കി ബിജു ചാക്കോ.
മാത്യുക്കുട്ടി ഈശോ✍ കാൻകൂൺ (മെക്സിക്കോ): ഏതൊരു ചുമതല ഏറ്റെടുത്താലും നൂറു ശതമാനം ഉത്തരവാദിത്വത്തോടെ നിർവഹിക്കുവാൻ ചുറുചുറുക്കോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോ. ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചാരിറ്റി സംഘടന ECHO യുടെ ഓപ്പറേഷൻസ് ഡയറക്ടർ ആയി…
