ആരു പറഞ്ഞു .
രചന : ജീ ആർ കവിയൂർ✍ വിധിയുടെ വരപ്രസാദമായ്ദൈവംതന്നതാണോരോ മകളുംജീവിതചുമതല തോളിലേറ്റാനായ്മകനോ ജന്മം കൊണ്ടുപ്രാർത്ഥനനൽകിയ ഫലമായവനെനൽകികുഞ്ഞുനാളിൽ പുസ്തകതാളിൽമുങ്ങി നിവർന്നു വരുമ്പോൾയൗവനെ അവനൊരു പണ സമ്പാദകനാകുന്നുചുമതല തൻ ഭാണ്ഡം തലയിലേറ്റിവർദ്ധക്യമായാലും ഇതിനറുതിയില്ലആര് പറഞ്ഞു മകനായിപിറന്നോന്വേദനയില്ലെന്നാരുപറഞ്ഞുമകനായും, അച്ഛനായും, അപ്പൂപ്പനായുംകാലങ്ങൾ വേഷം കെട്ടിക്കുന്നുവിശപ്പിന്റെ വേദന നടുവിലുംഅരവയർ…
