ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

പഠിച്ചു പഠിച്ചു

രചന : എം പി ശ്രീകുമാർ ✍ പഠിച്ചു പഠിച്ചു കയറണംപവിത്രമാകണംനടിച്ചു നടിച്ചു പോയിടാതെനൻമ നേടണംശ്രമിച്ചു ശ്രമിച്ചു കയറണംശ്രേയസ്സിലേക്ക്ഇടക്കിടക്ക് കാലിടറാംമെല്ലെ വീണിടാംപിടിച്ചെണീറ്റു നടന്നിടാംപിന്നെ മുന്നേറാംകുടില വികല തന്ത്രമൊക്കെദൂരെ നില്ക്കണംനിപുണ വിമല കർമ്മകാണ്ഡംനമ്മൾതീർക്കണംചടുല സുബല ശാന്തരായികർമ്മപഥത്തിൽകാൽച്ചുവടുകൾ വച്ചു നമ്മൾപോകുക വേണംസ്നേഹമധു മലർമനസ്സിനെആർദ്രമാക്കണംസേവനത്തിൻ പരിമളങ്ങളെചുറ്റും…

സോളമൻ്റെ കട്ടിൽ

രചന : വൈഗ ക്രിസ്റ്റി✍ നിർത്താതെ കരയുന്ന മക്കളെ എടത്തറക്കാർ ശാസിക്കും ,’നീയെന്താ സോളമൻ്റെ കട്ടിലാ ? ‘ മക്കൾ ഉപേക്ഷിച്ച വൃദ്ധർ ആത്മഗതം ചെയ്യും‘ങ്ഹാ ..! ഞാനിപ്പോ സോളമൻ്റെ കട്ടിലായി … ‘എടത്തറയിലെ ഏറ്റവും നല്ല കട്ടിലായിരുന്നു ഒരു കാലത്ത്…

ഭംഗിയുള്ള വീടുകൾ.

രചന : പള്ളിയിൽ മണികണ്ഠൻ ✍ ഏറ്റവും ഭംഗിയുള്ളവീടുകൾ കാണാനാണെങ്കിൽനമ്മളെപ്പോഴുംഗ്രാമവഴികളിലൂടെ നടന്നുപോകണം.വെള്ളപൂശിയിട്ടുണ്ടെങ്കിലുംവികൃതചിത്രങ്ങൾ നിറഞ്ഞഗ്രാമഹൃദയങ്ങളിലെഓരോ വീട്ടുചുമരുകളിലുമായിനമുക്കപ്പോൾഒരായിരം രവിവർമ്മമാരെ കാണാം.വളഞ്ഞും പുളഞ്ഞുംക്രമംതെറ്റിയും അവ്യക്തമായുംകുത്തിവരച്ച്വീട്ടുചുമരുകളുടെ മുഖംമുഷിഞ്ഞിട്ടുണ്ടെങ്കിൽ….കാണാനഴകുള്ള ഏറ്റവും നല്ല വീട്നമ്മൾ കണ്ടെത്തിയെന്നു സാരം.നിറക്കൂട്ടുകൊണ്ട്മിനുക്കിയൊരുക്കിയാലുംഗ്രാമഹൃദയങ്ങളിലെവീട്ടുചുമരുകൾക്കെപ്പോഴുമിഷ്ടംഒരു കരിക്കട്ടയേയുംഒരു ചോക്കുകഷ്ണത്തേയുംഒരു കടലാസ്സുപെൻസിലിനേയുംകുസൃതിമാറാത്തവിരൽത്തുമ്പുകളേയുമായിരിക്കും.കുത്തിവരകളാൽഅലങ്കോലമായിനിൽക്കുന്നവീട്ടുചുമരുകളെപ്പോഴുംകുഞ്ഞുദൈവങ്ങളുടെകൂട്ടുകാരായതിനാൽ…ഏറ്റവും ഭംഗിയുള്ളവീടുകൾ കാണാനാണെങ്കിൽനമ്മളെപ്പോഴുംഗ്രാമവഴികളിലൂടെ നടന്നുപോകണം.

നുരയുന്ന ചില്ലുപാത്രം

രചന : രാജു കാഞ്ഞിരങ്ങാട്✍ കടൽ എൻ്റെ ലഹരിയാണ്നുരയുന്ന ചില്ലു പാത്രമാണ്കടൽ പ്രിയേ,എൻ്റെ മനസ്സിൻ്റെചുട്ടുപഴുത്ത മണലിൽനീ നൃത്തം ചവിടുന്നുഎൻ്റെ മൗനത്തിൻ്റെ ശിലകളെശബ്ദമുഖരിതമാക്കുന്നു ഓമനേ,പ്രണയത്തിൻ്റെപവിഴമല്ലിപ്പൂവാണു നീനീയെൻ ഹൃദയത്തിൻതന്ത്രികൾ മീട്ടുന്നു കാറ്റിൻ്റെ കൈ വേഗത്തിൽനീ താളം ചവിട്ടുന്നുവസന്തത്തിൻ്റെ വാകപ്പൂവ്എന്നിൽ വിരിയിക്കുന്നു പ്രിയേ,കടലാണു നീഎൻ്റെ നുരയുന്നചില്ലുപാത്രം………………………….

സംഘടനാ പിന്തുണയിൽ വിജയ പ്രതീക്ഷയുമായി ഡോ. അജു ഉമ്മൻ ഫൊക്കാനാ അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി മത്സര രംഗത്ത്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: സംഘടനാ നേതൃ സ്ഥാനത്ത് ന്യൂയോർക്കിൽ തിളങ്ങി നിൽക്കുന്ന ഡോ. അജു ഉമ്മനെ ഫൊക്കാനയുടെ 2024-2026 വർഷത്തെ അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ലോങ്ങ് ഐലൻഡ് മലയാളീ അസ്സോസിയേഷൻ (ലിമ-LIMA) നാമനിർദ്ദേശം ചെയ്തു. സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ…

പെൻസിൽവേനിയ റീജണൽ ഡെലിഗേറ്റ് യോഗവും ഡ്രീം ടീമിന്‌ പിന്തുണ പ്രഖ്യാപിച്ചു .

ഫൊക്കാനയുടെ ജൂലൈ 19 ആം തീയതി നടക്കുന്ന തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുബോൾ ഡ്രീം ടീമിന് അമേരിക്കയിലും കാനഡയിലും ഉള്ള ഫൊക്കാന ഡെലിഗേറ്റുകളുടെ അത്ഭുതപൂർവ്വമായ പിന്തുണ ഏറുകയാണ്. മിക്ക അംഗ സംഘടനകളൂം ഡ്രീം ടീമിന്റെ വിജയത്തിന് വേണ്ടിമാത്രം പ്രവർത്തിക്കുന്ന കാഴ്ചയാണ് കാണുന്നത്…

വിജയം ഉറപ്പിച്ച് അപ്പുക്കുട്ടൻ പിള്ള ഫൊക്കാന അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

ന്യൂയോർക്ക്: ഫൊക്കാനയുടെ തുടക്കം മുതൽ സജീവ സാന്നിധ്യവും അമേരിക്കൻ മലയാളികളുടെ സ്വന്തം മഹാബലിയുമായ അപ്പുകുട്ടൻ പിള്ള ഫൊക്കാനയുടെ അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ വിജയം മാത്രമാണ് ആഗ്രഹിക്കുന്നത് .സജിമോൻ ആന്റണി നയിക്കുന്ന ഡ്രീം ടീം പാനലിലാണ് അദ്ദേഹം മത്സരിക്കുന്നത് .ഫൊക്കാനയയുടെ…

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ആർ.വി.പി ആയി മാത്യു ജോഷുവ മത്സരിക്കുന്നു.

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസ്സിയേഷൻസ് ഇൻ അമേരിക്കാസ് (FOMAA) ന്യൂയോർക്ക് മെട്രോ റീജിയന്റെ 2024-2026 കാലയളവിലേക്കുള്ള റീജിയണൽ വൈസ് പ്രസിഡൻറ് (RVP) ആയി മാത്യു ജോഷുവ മത്സരിക്കുന്നു. നിലവിൽ ഫോമാ മെട്രോ റീജിയൺ സെക്രട്ടറിയായി സ്തുത്യർഹ സേവനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്…

ശാസ്ത്ര സത്യങ്ങൾ – ഓട്ടംതുള്ളൽ

രചന : മോഹനൻ കെ.ടി ✍ അന്നൊരു നാളിൻ പത്രക്കാരൻചിന്നൻ വന്നു പുലരുന്നേരംഈ ഗ്രഹ വാർത്തകളൊക്കെ ഗ്രഹി ഞാൻആ ഗ്രഹമെന്നിൽ പൊട്ടിമുളച്ചുവ്യാമോഹങ്ങളുണർത്തിയെൻ മന-മാമോരത്താൽ നിന്നതിങ്ങിയന്ത്രം വന്നു കടിച്ചു മുറിച്ചുതന്ത്രത്താൽ മുള പുല്ലും മറ്റുംഉൾപു ള ക ത്തിൻ വീഥിയൊരുക്കിപൾപ്പാഴ് മാറ്റിയൊഴു ത്തീടുന്നുകഴമ്പുണ്ടെന്നാരു…

സ്വയംചിറകരിയുന്നവർ

രചന : ടി.എം. നവാസ്✍ ഒരു നിമിഷത്തെ മനസ്സിന്റെ താളം തെറ്റലാണ് ദാനമായി കിട്ടിയ ജീവി തത്തെ സ്വയം കളയുന്നതിലേക്ക് മനുഷ്യരെ എത്തിക്കുന്നത്. ആത്മഹത്യ ഭീരുത്വമാണ്. ജീവിതത്തിൽ നിന്ന് ഒളിച്ചോടലാണ്. അറിയുക. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ചിറകൊടിഞ്ഞ പക്ഷിയൊന്നും തീർത്തതില്ല ജീവനെആട്ടിവിട്ട…