ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

ഫോമാ “ടീം യുണൈറ്റഡ്” ഒറ്റക്കെട്ടായി ന്യൂജേഴ്‌സി ട്വിലൈറ് മീഡിയ- മസാറ്റോ ഇവെന്റ്സ്- ഐ.പി.സി.എൻ.എ സംഗമത്തിൽ തിളങ്ങി നിന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂജേഴ്‌സി: പ്രമുഖ ഫോട്ടോഗ്രാഫറും വിഡിയോഗ്രാഫറുമായ ഷിജോ പൗലോസിന്റെ ട്വിലൈറ് മീഡിയായും ടോം ജോസഫിന്റെ ഇവൻറ് മാനേജ്‌മന്റ് ഗ്രൂപ്പ് ആയ മസാറ്റോ ഇവൻറ്സും ഇന്ത്യ പ്രസ് ക്ളബ്ബ് ഓഫ് നോർത്ത് അമേരിക്കയും (IPCNA) സംയുക്തമായി സംഘടിപ്പിച്ച മലയാളീ സംഗമത്തിൽ ബേബി…

പ്രവാസീ പ്രശ്നങ്ങൾ ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം – സംഘടനാ നേതാക്കളോട് ന്യൂയോർക്ക് കോൺസുൽ ജനറൽ ബിനയ പ്രധാൻ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളും കോൺസുലേറ്റ് ഇടപെടേണ്ടതായ അവരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളും കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ സംഘടനാ നേതാക്കൾ മുൻകൈ എടുത്ത് പ്രവർത്തിക്കണമെന്ന് ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ പുതുതായി ചുമതലയേറ്റ കോൺസുൽ ജനറൽ ബിനയ…

ഗംഗ

രചന : ശിവരാജൻ കോവിലഴികം,മയ്യനാട്✍ മന്ത്രം ചുമക്കുന്ന കാറ്റിന്റെ കൈകളിൽചുംബനം ചാർത്തുന്ന ഗംഗപാപമാലിന്യങ്ങളേറ്റുവാങ്ങിക്കറുത്തുടൽ-നീറിയൊഴുകുന്ന ഗംഗആർദ്രമായ് തേങ്ങിയും അലറിച്ചിരിച്ചുംസങ്കടച്ചുമടുമായ് ഗംഗമോഹഭംഗത്തിന്റെ ശംഖാരവം പേറി,പ്രേമകല്ലോലിനി ഗംഗ .പുലരിതൻ ചുണ്ടിലെ പുല്ലാങ്കുഴലിൽമന്ത്രം തിരഞ്ഞവൾ ഗംഗകണ്മിഴിച്ചെത്തുംയുഗങ്ങളിലൊക്കെയുംമുത്തശ്ശിയായവൾ ഗംഗശാപശരമുനകളാൽ നെഞ്ചകം നീറുമ്പോൾതന്നെശ്ശപിക്കുന്ന ഗംഗഹൃദയം മുഴക്കുന്ന ഡമരുവിൻതാളത്തിൽശ്രുതിമറന്നൊഴുകുന്ന ഗംഗഎരിതീയിലുരുകുന്ന ചോരപ്പൊടിപ്പിനുംശ്രാദ്ധമൂട്ടുന്നവൾ…

14 വർഷങ്ങൾക്ക് ശേഷം 34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ മാമാങ്കം മെയ് 25, 26-ന് ന്യൂയോർക്കിൽ അരങ്ങേറുന്നു

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: 1970-1980 കാലഘട്ടത്തിൽ വോളീബോൾ ലോകത്തെ ഇതിഹാസമായിരുന്ന അകാലത്തിൽ പൊലിഞ്ഞു പോയ ജിമ്മി ജോർജിൻറെ ഓർമ്മകൾ നിലനിർത്തികൊണ്ട് 33 വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ രൂപം കൊണ്ട “ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ വോളി ബോൾ ടൂർണമെൻറ്” പതിന്നാല് വർഷങ്ങൾക്ക്…

പ്രവാസിയുടെ ദു:ഖം

രചന : കെ.ആർ.സുരേന്ദ്രൻ✍ വിദൂരതയിലെ,ഒറ്റപ്പെട്ട നക്ഷത്രം പോലെ,ഭൂമിയുടെമറ്റൊരു കോണില്‍തിരക്കിന്റെ,ശബ്ദങ്ങളുടെശ്വാസം മുട്ടിക്കുന്നതൊഴിൽ സമ്മർദ്ദങ്ങളുടെനീരാളിപ്പിടുത്തത്തില്‍ നിന്ന്തെല്ലൊരു നേരത്തേക്ക്മോചനം നേടുമ്പോൾപൊയ്പ്പോയൊരു കാലത്തെമുന്നിലേക്കാനയിക്കുന്നത്അപരാധമാകുമോ?ഗൃഹാതുരതനിഷിദ്ധമാകുമോ?കുഗ്രാമത്തിലെപുരാതനമായ,ഓടുപാകിയതറവാടിനെ,അതുപോലെദേശത്തെഒരു നൂറ് തറവാടുകളെആവാഹിച്ചു വരുത്തുന്നത്നിഷിദ്ധമാകുമോ?നടുമുറ്റങ്ങളിലെ തുളസിത്തറകളുംമുറ്റങ്ങളുടെ ഓരങ്ങളിലെപൂച്ചെടികളുംമുന്നില്‍ വന്ന് നില്‍ക്കുമ്പോഴുള്ളആഹ്ലാദവുംമറവിയുടെ മഞ്ഞുമറയ്ക്കപ്പുറത്തേയ്ക്ക്തള്ളിവിടാനാവുന്നില്ലല്ലോ ?തറവാടുകൾക്ക് താഴേക്കൂടികാലം പോലെകുതിച്ചൊഴുകുന്ന തോടും,തോട്ടുവക്കത്തെ കൈതച്ചെടികളുംവരിവരിയായി തലയുയർത്തി,തോട്ടിലേക്ക് ചാഞ്ഞ്മുഖം കൊടുക്കുന്നതെങ്ങുകളും,നോക്കെത്താ ദൂരത്തോളംപരന്നുകിടക്കുന്നപച്ചച്ച…

ദൈവ നാട്ടിലെ സാത്താൻമാർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ സാംസ്കാരിക പ്രബുദ്ധരെന്ന് നാഴികക്ക് നാൽപത് വട്ടം വീമ്പ് പറയുന്ന മലയാളിക്കും ദൈവത്തിൻ്റെ സ്വന്തം നാടിനും ഇതെന്ത് പറ്റി? ലോകത്ത് നടക്കുന്ന സകല കാര്യങ്ങളിലും പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഹാഷ് ടാഗുകളുമായി രംഗത്ത് വരുന്ന നമ്മൾക്കെന്തേ മൂക്കിൻ…

ജോണ്‍ ഐസക്കിനെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ കൗണ്ടി റിപ്പബ്ലിക്കൻ കൗണ്ടി കമ്മിറ്റി ഹേസ്റ്റിംങ്‌ ഓൺ ഹഡ്‌സണിൽ ഉള്ള വെസ്റ്റ്ചെസ്റ്റർ മാനറിൽ ഫെബ്രുവരി 28 ആം തിയതി ഡഗ്ഗ് കോളറ്റിയുടെ (Doug Colety, Westchester Gop-Chairman) അദ്ധ്യക്ഷതയിൽ കൂടിയ Gop മീറ്റിങ്ങിൽ പാര്‍ട്ടിയുടെ യോങ്കേഴ്‌സ്…

“കടക്കെണി”

രചന : ഷാജി പേടികുളം ✍ കടക്കെണി ഒരുകെണിയാണ്എലികൾക്കു വേണ്ടികെണിവച്ചവർകടക്കെണിയിൽതൂങ്ങിയാടുന്നു.വിഷക്കെണിയിൽപിടഞ്ഞമരുന്നു.ജീവിക്കുവാൻപോരാട്ടത്തിലത്രെഎലിയും കർഷകനും.കർഷകൻ കടമെടുത്ത്കൃഷിയിറക്കുന്നു.വിളവുമുഴുവൻഎലി തിന്നു തീർക്കുന്നു.കർഷകൻകെണിയൊരുക്കികാത്തിരിക്കുന്നു.ബുദ്ധിമാനായ എലികെണി നോക്കി ചിരിക്കുന്നു.കടം കൊടുത്തവർകർഷകന് കെണിയൊരുക്കുന്നു.ബുദ്ധിയില്ലാത്ത കർഷകൻകെണിയിൽ വീഴുന്നു.പിടിച്ചു നിൽക്കാൻവീണ്ടും കടമെടുക്കുന്നു.കടം പെരുകി പെരുകിആത്മഹത്യയെ പ്രാപിക്കുന്നു.തിന്നു കൊഴുത്ത എലിമറ്റൊരിരയെ തേടുന്നു.ഇരകൾ ഒന്നൊന്നായിആത്മഹത്യ പ്രാപിക്കുമ്പോൾഎലി തടിച്ചു…

ഫൊക്കാനയുടെ ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്’ അമേരിക്കൻ മലയാളികളുടെ മനസറിഞ്ഞു മുന്നേറുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂജേഴ്‌സി: ‘ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്’ മുദ്രാവാക്യവുമായി സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ടീം അടുത്ത ഫൊക്കാന ഭാരവാഹിത്വത്തിലേക്കുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു ഒരു വർഷം തികയുബോൾ അമേരിക്കയിലെയും കാനഡയിലേയും അസോസിയേഷനുകളുടെ അംഗീകാരം നേടി മുന്നേറുകയാണ് . ഡ്രീം ടീം അവരുടെ…

രാഗഹാരം

രചന : എം പി ശ്രീകുമാർ✍️ വാർമുടിയിളകുന്നവാർതിങ്കൾക്കല വാനിൻവാതിൽപ്പടിയിൽചിരിച്ചു നിന്നു.പൂനിലാവൊഴുകുന്നഅമ്പലവഴിയിലു –മമ്പിളിയൊന്നുതെളിഞ്ഞുനിന്നു .കരിനീലനാഗ-ക്കവിതകൾ പോലെകാർകൂന്തലലക-ളിളകിയാടി.ഇമചിമ്മി വിളങ്ങുംതാരാഗണങ്ങളായ്തങ്കക്കിനാവുകൾതെളിഞ്ഞു നിന്നു.പാലൊളി തൂകുന്നവെൺമേഘങ്ങളായ്കുടമുല്ലപ്പൂമണ-മൊഴുകി വന്നു.ചന്ദനം ചാർത്തിയാചാരുമുഖാംബുജംഅമ്പിളി പോലെവിളങ്ങി നില്ക്കെആകാശത്തോള-മകലത്തിലെങ്കിലുംകവിതയൊന്നവിടെകവിഞ്ഞു വന്നു !