ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

മാറ്റത്തിന്റെ ശംഖൊലിയുമായി തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൌൺസിൽ ജോ. സെക്രട്ടറി സ്ഥാനത്തേക്ക്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫോമാ ഓരോ വർഷവും മുന്നോട്ടുള്ള വളർച്ചയുടെ പാതയിലാണ്. ഫോമായുടെ വളർച്ച നേരായ പാതയിലൂടെ നയിക്കണമെങ്കിൽ ആല്മാർഥതയും അർപ്പണ ബോധവുമുള്ള നേതൃത്വം ആവശ്യമാണ്. ഒരു സംഘടനയുടെ ശരിയായ പുരോഗമനത്തിനു നല്ലൊരു ഉപദേശക സമിതിയുടെ പങ്കു വളരെ വലുതാണ്. ഉപദേശക…

ഫ്ലോറൽ പാർക്ക് ഇന്ത്യൻ മെർച്ചന്റ്സ് അസോസിയേഷൻ ഇന്ത്യയുടെ 75- മത് സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമായി നടത്തി.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് മർച്ചന്റ്‌സ് അസ്സോസ്സിയേഷന്റെ (F-BIMA) ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനം വളരെ വിപുലമായി ആഘോഷിച്ചു. ബല്ലെറോസിലുള്ള സെന്റ് ഗ്രിഗോറിയൻ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വർണ്ണാഭമായിരുന്നു. കഴിഞ്ഞ…

കിഴക്കിൻറെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഹൂസ്റ്റണിൽ സ്വീകരണം.

രചന : ഫാ. ജോൺസൺ പുഞ്ചകോണം ✍ ഹൂസ്റ്റൺ : രണ്ടാഴ്ച നീണ്ട ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ…

വലിയ മനുഷ്യനും ചെറിയ ലോകവും

കാർട്ടൂൺ : കോരസൺ✍ മുൻ മന്ത്രിയും, ജനപ്രതിനിധിയുമായ ഡോക്ടർ കെ. ടി. ജലീൽ കൂടെക്കൂടെ മാധ്യമരംഗത്തു ചൂടൻ പ്രയോഗങ്ങളുമായാണ് എത്താറുള്ളത്. കക്ഷി വളരെ സീരിയസ് ആയിട്ട് പറയുന്ന കാര്യങ്ങൾ ഒക്കെ ജനം വലിയ തമാശയായിട്ടാണ് എടുക്കാറുള്ളത് എന്നതാണ് ഒരു രീതി. ഇത്തവണ…

സ്വാതന്ത്ര്യം

രചന : മംഗളൻ എസ്✍ വാണിഭക്കാരായി ഭാരതം പൂകിയവക്ര ബുദ്ധികളോ ഭരണക്കാരായ്!വാണിഭക്കാരോട് സന്ധിചെയ്തെന്തേവലിയ പ്രമാണിമാരൊറ്റുകാരായ് ?! ഏഴരപ്പതിറ്റാണ്ട് മുമ്പുനാമീമണ്ണിൽനേടിയ സൗഭാഗ്യം നാടിന്റെ മോചനംഏഴകൾക്കിനിയും മോചനമേകണംനേടിയ സ്വാതന്ത്ര്യം സമ്പൂർണ്ണമാകണം. നൂറ്റാണ്ടുകൾ നമ്മെയടക്കി ഭരിച്ചവർനൂതനയടിമത്തം നാട്ടിൽ നടത്തിയോർനൂറും പാലുമവർക്കേകി ദ്രോഹികൾനൂറ് തലയുള്ള നാഗത്തെപ്പോറ്റിയോർ. നാട്ടുരാജാക്കന്മാർ…

200 കുട്ടികളുടെ അച്ഛൻ – മാസ്മരിക ലോകത്തുനിന്നും കാരുണ്യ ലോകത്തിലേക്ക് ചുവടുമാറിയ പ്രൊഫ. ഗോപിനാഥ് മുതുകാട്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മായാജാല-ഇന്ദ്രജാല മാസ്മരിക ലോകത്തെ മുടിചൂടാ മന്നനായി പ്രശസ്തിയുടെ ഉത്തുംഗശ്രിംഗത്തിൽ എത്തി നിൽക്കുന്ന ലോകപ്രശസ്ത മാന്ത്രികൻ ഇന്ന് കാരുണ്യത്തിന്റെ പര്യായമായി ഇരുന്നൂറിലധികം ഭിന്നശേഷിക്കാരായ കുട്ടികളുടെ അച്ഛനായി വിനയാന്വീതനായി നമ്മുടെ മുന്നിലേക്കെത്തുന്നു. ചെറിയ കുട്ടിയായിരുന്നപ്പോഴേ മായാജാല വിദ്യയിൽ ആകൃഷ്ടനായി ഏഴാമത്തെ…

ഫോമാ ഫാമിലി ടീമിന് വിജയാശംസകളുമായി മങ്ക (MANCA).

മാത്യുക്കുട്ടി ഈശോ✍ സാൻഫ്രാൻസിസ്കോ: മലയാളി അസ്സോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക – MANCA) “ഫോമാ ഫാമിലി ടീമിന്” പിന്തുണ പ്രഖ്യാപിച്ച് ആശംസകൾ അർപ്പിച്ചു. സാൻഫ്രാൻസിസ്‌കോയിലെ റെഡ് ചില്ലീസ് റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ മങ്ക പ്രസിഡൻറ് റെനി പൗലോസ് അധ്യക്ഷത വഹിച്ചു.…

ഹൂസ്റ്റൺ സെൻറ്മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ.

ഫാ.ജോൺസൺ പുഞ്ചക്കോണം ✍ ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 12 -ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും…

കെട്ടഴിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി. ✍ ജീവിതത്തിന്റെ രസതന്ത്രം മനസ്സിലാക്കാതെ ആ രസച്ചരട് സ്വയം പൊട്ടിച്ചെറിഞ്ഞ് കപടതയുടെ അന്ധവിശ്വാസത്തിന്റെ നൂലാമാലകളിൽ പെട്ട് ജീവിതം കുടുസ്സായി മാറുകയാണിവിടെ. വെറുമൊരു ചരടിൽ ജീവിതത്തെ കുരുക്കിയ ഒട്ടേറെപേരുണ്ട്നമുക്കിടയിൽ . ജീവിതത്തിന്റെ ശോഭ കെട്ടു പോയവർ…

ഫോമാ വെസ്റ്റേൺ റീജിയൻറെ കൺവെൻഷൻ കിക്ക് ഓഫിലും മയൂഖം ക്രൗണിങ്ങിലും “ഫാമിലി ടീം” സാന്നിധ്യം ശ്രദ്ധേയമായി.

മാത്യുക്കുട്ടി ഈശോ✍ സാൻഫ്രാൻസിസ്കോ: ഫോമായുടെ ദ്വൈവാർഷിക കൺവൻഷനു മുന്നോടിയായി സാൻഫ്രാൻസിക്കോയിൽ ഫോമാ വെസ്റ്റേൺ റീജിയൻറെ ആഭിമുഖ്യത്തിൽ ദ്വൈവാർഷിക കൺവൻഷൻറെ രജിസ്ട്രേഷൻ കിക്ക് ഓഫും മയൂഖം ക്രൗണിങ്ങും അതിഗംഭീരമായി നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിൽ “ഫോമാ ഫാമിലി ടീം” ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ്…