പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഹൂസ്റ്റൻ ഇൻറ്റർ നാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി.
ഫാ. ജോൺസൺ പുഞ്ചകോണം✍ ഹൂസ്റ്റൻ: പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഹൂസ്റ്റൻ ഇൻറ്റർ നാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി. മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി…
