സ്റ്റീവ് ജോബ്സിന്റെ കഥ …. Vasudevan K V
കളത്രം കുശിനിയില്‍ വറുക്കലും പൊരിക്കലും തിരുതകൃതി. മൂത്തവള്‍ ആവശ്യമുന്നയിക്കുന്നു. “അമ്മേ ആപ്പിള്‍ വേണം.” ” ഈ കോരിച്ചൊരിയുന്ന മഴേലാണോ ആപ്പിള്‍ തിന്നാന്‍?? “ “ശ്ശോ ഈ അമ്മയ്ക്കൊന്നുമറിയില്ല., ആപ്പിള്‍ ഫോണ്‍ വേണം ന്ന്.. “ ഓണ്‍ലൈന്‍ പഠനനാളുകളില് കൂട്ടുള്ള കൊറിയന്‍ വയോധികന്…
അക്ഷരാർച്ചന ….. Sreekumar MP
മോഹിനീ രൂപ മോഹങ്ങളേകിമോഹിതരാക്കും മാധവ മോഹസാഗരം നീന്തി മോചനമാർഗ്ഗം കാട്ടിയ കേശവ അമ്മയ്ക്കു കൊച്ചു വാ തുറന്നിട്ടുവിശ്വം കാട്ടിയ ദേവേശ മോഹനരാഗ മേകി രാധയ്ക്കുരാഗമോക്ഷം പകർന്നു നീ ഭക്തനാകിയ അക്രൂരനു നീഇഷ്ടദേവനായ് തീർന്നില്ലെ പാപിയാകിയ കംസനു പിന്നെപേടിയാൽ നിദ്ര പോയില്ലെ മാനഹാനിയാൽ…
ശ്രീമതി അംബിക ദേവിയുടെ നിര്യാണത്തിൽ നാമവും ഫൊക്കാനയും അനുശോചനം അറിയിച്ചു ….. sreekumarbabu unnithan
നാമം ഫൗണ്ടിങ് മെമ്പറും ന്യൂ ജേഴ്സിയിലെ സാമൂഹ്യ പ്രവർത്തകനുമായ പ്രേം നായയണന്റെ മാതാവും പരേതനായ റിട്ട. സീനിയർ പോലീസ് സൂപ്രണ്ട് (പ്രസിഡന്റിന്റെ അവാർഡ് ജേതാവ് കൂടിയാണ് ) നാരായണൻ നായരുടെ സഹധർമ്മണിയുമായ ശ്രീമതി അംബിക ദേവി നാഗർകോയിലിൽ നിര്യതിനായി . നാരായണൻ…
ഫൊക്കാന കുടുംബ സംഗമം സംഘടിപ്പിക്കുന്നു…. sreekumarbabu unnithan
ന്യൂയോർക്ക്: അമേരിക്കൻ മലയാളി മാതൃകാ സംഘടനയായ ഫൊക്കാന ഒരു കുടുംബ സംഗമം നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു. കൊറോണ വ്യാപനവും പ്രതിരോധ നിയന്ത്രണങ്ങളും മറ്റും ഒട്ടേറെ ദുരിതങ്ങളാണ് മനുഷ്യരുടെ ദൈനം ദിന ജീവിതത്തിൽ വരുത്തി വച്ചു കൊണ്ടിരിക്കുന്നത്.…
ഫെക്കാന – ഗ്രാന്റ് തോൺ ടൺ സംരംഭകത്വ സെമിനാർ 15 ന് …. sreekumarbabu unnithan
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെയും ഗ്രാന്റ് തോൺ ടണിന്റെയും ആഭിമുഖ്യത്തിൽ ഇന്ത്യാ ഗവൺമെന്റ് ആവിഷ്ക്കരിച്ചിട്ടുള്ള വിവിധ ചെറുകിട – ഇടത്തരം വ്യവസായ സംരംഭങ്ങളെക്കുറിച്ച് ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 10 മണിക്ക് ( ഈസ്റ്റേൺ സമയം. യു. എസ് –…
കോലഞ്ചേരിയിൽ എഴുപത്തിയഞ്ചുകാരിക്ക് ലൈംഗിക പീഡനം.
കോലഞ്ചേരിക്കടുത്ത് പാങ്കോട് ഇരുപ്പച്ചിറയിൽ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുന്നു. പീഡന ശേഷം എഴുപത്തിയഞ്ചുകാരിയുടെ ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തി. വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റ എഴുപത്തിയഞ്ചുകാരിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…
മന്ത്രം പഠിക്കണമെന്ന മോഹവുമായി ചെന്നുപെട്ടത് പാതാളത്തിൽ കടമറ്റത്ത് കത്തനാര് !!
മധുര നാഷണ ഹൈവേയിൽ കോലഞ്ചേരിക്കും മൂവാറ്റുപുഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കടമറ്റം. കടമറ്റം കത്തനാരിന്റെ പേരിൽ പ്രശസ്തമായ ഈ സ്ഥലത്തെ പ്രധാന ആകർഷണം പഴയ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു ക്രിസ്ത്യൻ ദേവലയമാണ്. കടമറ്റത്ത് കത്താനാരുമായി ഏറെ ബന്ധമുള്ളതാണ് ഈ…
നിർമ്മല …. Sunu Vijayan
പുറത്ത് ശക്തമായ മഴയാണ്. ജനല്പാളികൾ തള്ളിത്തുറക്കാൻ നിർമ്മല വെറുതെ ഒന്നു ശ്രമിച്ചു നോക്കി.. പറ്റുന്നില്ല. നെഞ്ചിന്റെ ഇടതു വശത്തു കുത്തികീറുന്ന വേദന.. നിർമ്മല അറിയാതെ തന്റെ മാറിടത്തിൽ തലോടി.. ഇടതു സ്തനം പറിച്ചു കളഞ്ഞിട്ട് വർഷം ഒന്നു കഴിഞ്ഞു … ഈ…
വഴക്കം ….. Shangal G T
ഓടിച്ചിട്ടുപിടിച്ചുകൊന്നുതിന്നാംഎന്ന തീരുമാനത്തെആദ്യമൊക്കെ എതിര്ത്തുപിന്നെ വഴങ്ങി……ഓടാനും പിടിക്കാനുമൊന്നുംകൂടാതിരുന്നാല്മതിയല്ലൊഎന്നോര്ത്തു……ആശയത്തെ കൊല്ലാതെആശാനെ കൊന്നിട്ടെന്തു ഫലംഎന്നറിയായ്കയല്ല……ഓടാനും പിടിക്കാനും പറഞ്ഞപ്പോള്അതിനും വഴങ്ങികൊല്ലാനും തിന്നാനുംകൂടാതിരുന്നാല്മതിയല്ലൊഎന്നോര്ത്തു…… പിന്നെ കൊല്ലാന്‍ കല്പിച്ചപ്പോള്ആകെയൊന്നു പരുങ്ങി(കൊല്ലുന്നവനാണ് മരിക്കുന്നത്കണ്ണാടിയൊന്നും കാണുന്നില്ലനോക്കുന്നവനാണ് കാണുന്നത്എന്നോര്ത്ത് ഞടുങ്ങി)എങ്കിലും അതിനും വഴങ്ങിതിന്നാതിരുന്നാല്കാര്യം തീര്‍ന്നല്ലൊ എന്നോര്ത്തുഒുവില് തിന്നാനും കല്പിച്ചപ്പോള്ആകെ കുടുങ്ങി….അതിനുംവഴങ്ങാതിരിക്കാനായില്ലചവക്കാതെ തിന്നാല്‍ മതിയല്ലൊഎന്നോര്ത്ത് വിഴുങ്ങിഈപ്പോഴിതാതൊണ്ടയില്…
ഷാജി താരമായി…
ഫോട്ടോയക്കുമാത്രം അല്ലെങ്കിൽ രണ്ടു കമ്മന്റിനും വേണ്ടി മുൻപിൽ ഇടിച്ചു കയറുന്ന പ്രവാസി നേതാക്കൾ കണ്ടു ലജ്ജിക്കുക! ഇത്തിരിപോന്ന പേപ്പര്‍ കപ്പില്‍ ചൂടുവെള്ളവും ഒപ്പമൊരു ചെറു ടീ ബാഗും. ഇതിനാണ് 100 രൂപ. തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ഷാജി കോടങ്കണ്ടത്തിന്റെ…
