ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

Month: May 2021

മെയ് ദിനാശംസകൾ

Madhav K. Vasudev മെയ്യ് ദിനപ്പുലരിയില്‍ ചിതറിവീണ തുള്ളികള്‍വാനിലന്നു പൂക്കളായ് ചുവന്ന താരകങ്ങളായ്….ചുണ്ടിലന്നു മൊഴികളായി പിറന്നു വീണ വാക്കുകൾ സിരകളില്‍ ലഹരിയായ്ഓര്‍മ്മയില്‍ ജ്വലിച്ചുനില്ക്കും ധീര രക്തസാക്ഷികള്‍……..അവര്‍ തെളിച്ച പാതയില്‍ കൊളുത്തിവെച്ച ദീപമേന്തിആയിരങ്ങളണികളായി തോളുചേര്‍ന്നു നിന്നിടുന്നു…..മനസ്സിലൊറ്റ മന്ത്രമായി സഹജരേ വരുന്നുഞങ്ങള്‍പുതിയൊരിന്ത്യ പണിതുയര്‍ത്താന്‍ നവയുഗ…

ജാലിയൻവാലാബാഗ്.

രചന :- ബിനു ആർ. നിങ്ങൾക്കുപറയാം,ജാലിയൻ വാലാബാഗിൽകൂട്ടക്കുരുതിയിൽമരിച്ചവനാണെന്ന്….സ്വാതന്ത്ര്യം വേണമെന്ന്ഉദ്‌ഘോഷിച്ച നാളുകളിലൊന്നിൽചവിട്ടിയരക്കപ്പെട്ടപേക്കോലങ്ങൾക്കൊപ്പംനിങ്ങളും……*ഡയർ,ഇടുങ്ങിയവഴിയിലൂടെ ആക്രമിക്കാൻവരുന്നെന്നുപറഞ്ഞവന്റെവായ്ത്താരികൾഅമർത്തപ്പെട്ടപ്പോൾ,വാക്കുകളിൽ തേനിറ്റിച്ചനേതാക്കൾ നോക്കിനിന്നപ്പോൾചീറിവന്ന മുന്നൂറ്റിമൂന്നിൻചിലമ്പുകളേറ്റുപിടഞ്ഞുവീണപ്പോൾ,നിങ്ങൾക്കുപറയാം,ജാലിയൻ വാലാബാഗിൽകൂട്ടക്കുരുതിയിൽമരിച്ചവനാണെന്ന്…ആർത്തട്ടഹസിച്ച വെള്ളക്കാർകൊള്ളയടിച്ച ഭാരതത്തിൻസ്വത്തും സ്വർണവുംരക്തവും മാംസവുംഊറ്റികുടിച്ച്ഭാരതമണ്ണിൻമക്കളുടെചിന്തുകളും സന്തോഷ –തിമിർപ്പുകളുംപെണ്ണിൻകൊതിയൂറുംമൊഞ്ചുകളും ചവിട്ടിയരച്ചതു –കണ്ടപ്പോൾ,കണ്ടുകൺനിറഞ്ഞപ്പോൾനിങ്ങൾക്കുംപറയാംജാലിയൻ വാലാബാഗിൽകൂട്ടക്കുരുതിയിൽമരിച്ചവനാണെന്ന്……സ്വാതന്ത്ര്യം…..അരവയർ നിറയാക്കാലത്തിൽതേൻ ഇറ്റും വാക്കാകുംമുല്ലപ്പൂവിൽ കോർത്തൊരുപല്ലവിയിൽ സ്വാതന്ത്ര്യംവേണമെന്നുറക്കെ പറയിച്ചവരിൽആരുമേതുമറിയാതെ സർവ്വരുംവീണുമരിച്ചവരിൽനിങ്ങളും, ജാലിയൻ…

ലോട്ടറിക്കാരി

സുനു വിജയൻ* സമയം രാവിലെ ഏഴുമണി ..ഞാൻ കട്ടിലിൽ വെറുതെ ഉണർന്നു കിടക്കുകയാണ് ..അല്പം ആകാശ കാഴ്ചകൾ കാണാൻ പുറത്തേക്കുള്ള ജനാല തുറന്നു ..എന്റെ വീട് മെയിൻ റോഡിൽ നിന്നും അഞ്ചു മീറ്റർ മാത്രം അകലെയാണ് .പ്രധാന നിരത്തിൽനിന്നും മൂന്നു മീറ്റർ…

ചതുരംഗക്കളിയിൽ കരുക്കൾ നീക്കി സൈനുദ്ദീൻ നൈന.

മൻസൂർ നൈന മുന്നോട്ടൊ പിന്നോട്ടൊ ചലിപ്പിക്കാനാവതെ ഇടം വലം നീക്കാനാവാതെ ചെക്ക് പറഞ്ഞു എതിരാളികളെ തറപറ്റിച്ചു ചതുരംഗ കളിയിൽ സൈനുദീൻ നൈന കരുക്കൾ നീക്കി തുടങ്ങിയത് പന്ത്രണ്ടാം വയസ്സിൽ …….” ഉന്തുന്ത്.. ഉന്തുന്ത്…ഉന്തുന്ത് .. ഉന്തുന്തുന്ത് ആളെ ഉന്ത് !……….” എന്റെ…

ഭൂമിപെണ്ണ്.

സ്വപ്നഅനിൽ അമ്മതൻ ഉദരത്തിൽ മയങ്ങിക്കിടന്നുദിനരാത്രങ്ങൾ തള്ളിനീക്കവേപുതുമഴ പെയ്തൊരാ നേരത്ത്മിഴികൾ തുറന്നു നോക്കിടുമ്പോൾഅമൃതായ് വീണൊരാ മഴത്തുള്ളി നുണഞ്ഞുഅമ്മതൻ ഗർഭപാത്രത്തെ പകുത്തുമാറ്റി.ഇരുഹസ്തവുമുയർത്തി പിറന്നുവീഴവേകിഴക്കുദിച്ചൊരാ ദിനകരൻഇമവെട്ടാതെ നോക്കിടും നേരത്ത്കിളിർത്തൊരാ എന്നിലേ പുതുനാമ്പുകൾകാറ്റിന്റെ താളത്തിൽ തത്തികളിച്ചുംകിളികൾതൻ കളകൂജനം കേട്ടുംകാലത്തിനൊത്തു സഞ്ചരിക്കെഎന്നിലേ കൗമാരം ജ്വലിച്ചുനിൽപ്പുസുഗന്ധമലരുകൾ വിരിഞ്ഞിടും നേരത്ത്വണ്ടുകൾ പറവകൾ…

രാധകൃഷ്ണൻ നായർ (67 ) ന്യൂ ജേഴ്‌സിയിൽ നിര്യതനായി .

ന്യൂ ജേഴ്‌സി : റാന്നി പുല്ലൂപ്രം കാരിക്കലെത്ത് വീട്ടിൽ ചന്ദ്രശേഖരൻ നായരുടെയും പൊന്നമ്മ നായരുടെയും മകൻ രാധകൃഷ്ണൻ നായർ (67 ) ന്യൂ ജേഴ്‌സിയിൽ നിര്യതനായി . ഭാര്യ : തങ്കമണി ആർ നായർ. മക്കൾ: ഐശ്വര്യ നടരാജൻ, അഭജിത് നായർ…