ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

ന്യൂ ജേഴ്‌സി : റാന്നി പുല്ലൂപ്രം കാരിക്കലെത്ത്  വീട്ടിൽ ചന്ദ്രശേഖരൻ നായരുടെയും  പൊന്നമ്മ നായരുടെയും  മകൻ  രാധകൃഷ്ണൻ നായർ (67 ) ന്യൂ ജേഴ്‌സിയിൽ  നിര്യതനായി .  ഭാര്യ : തങ്കമണി  ആർ നായർ.   മക്കൾ: ഐശ്വര്യ നടരാജൻ, അഭജിത് നായർ  മരുമക്കൾ : ആനന്ദശങ്കർ നടരാജൻ, ഡോ. കൃഷ്ണ നായർ(കൃഷ്ണ സതീഷ് ).ഫിലാഡൽഫിയയിലെ  സാമുഖ്യ  സാംസ്കാരിക രംഗങ്ങളിൽ  നിറസാനിദ്യമായ  സുരേഷ് നായർ  സഹോദരനാണ്.

 വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്റെ  തുടക്കം മുതൽ  വളരെ അധികം അടുത്ത് പ്രവർത്തിച്ചിരുന്ന വെക്തികൂടി ആണ് രാധകൃഷ്ണൻ നായർ.സംസ്കാരം  വ്യാഴാഴ്ച
കൂടുതൽ വിവരങ്ങൾക്ക്: സുരേഷ് നായർ 267-515 -8375

(Sreekumarbabu unnithan)

By ivayana