സ്വഭാവം( character ),പ്രവർത്തി (behavior)എന്തെങ്കിലും ബന്ധമുണ്ടോ ⁉️❓

രചന : സിജി സജീവ് ✍ ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിക്ക് എങ്ങനെയാണ് താത്പര്യം തോന്നുക?അതെങ്ങനെയാണ് ഇഷ്ട്ടം, ബഹുമാനം എന്നീ വഴികളിലൂടെ സഞ്ചരിക്കുക എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ?ഞാൻ പറയുന്നു ഒരാളുടെ പ്രവർത്തിയാണ് (behavior)ആ ആളോടുള്ള താത്പര്യം നിലനിർത്തുന്നതെന്ന്,,ഉദാഹരണത്തിന് :മുതിർന്നവരെ കാണുമ്പോൾ എഴുന്നേൽക്കുക, എതിരെ…

പറയാതെ പോയ യാത്രാമൊഴി

രചന : റെജി എം ജോസഫ് ✍ വീട്ടുകാരുടെ ഇഷ്ടങ്ങൾക്കായി സ്വന്ത ഇഷ്ടങ്ങൾ ത്യജിച്ചവരേറെ! ചേരാത്ത വസ്ത്രങ്ങൾ പോലെ കൊണ്ടു നടക്കുന്നവരേറെ! കാലം വെറുതേ തളളി നീക്കുന്നവരേറെ! കയറിച്ചെന്ന വീട്ടിൽ പൊരുത്തപ്പെടാനാകാതെ പാതിവഴിയിൽ നഷ്ടപ്പെട്ടവരേറെ! ഇനിയും പഠിക്കാനാകാത്ത ഒന്നത്രേ ജീവിതം..!മറ്റുള്ളവർക്ക് വേണ്ടി…

വിഷകന്യക

രചന : ബെന്നി വറീത് മുംബൈ.✍ അവൾ വിശ്വസതയായിരുന്നുകന്യകയായിരുന്നുകാമവെറി പൂണ്ടകരിനാഗങ്ങളവളെമലിനയാക്കി.അന്നൊക്കെ പൂമ്പാറ്റയായിരുന്നുതുള്ളിച്ചാടി നടന്നിരുന്നുപൂപ്പോലഴകായിരുന്നു.പൂരം കാണാൻ പോയിരുന്നു.അച്ഛനമ്മയ്ക്കുഓമലായിരുന്നുനാടിനോരുണർവ്വായിരുന്നു.ഇന്നവൾക്കു കൂട്ടായി ആരുമില്ലഅടച്ചിട്ട വാതിൽ തുറക്കാറില്ലപാട്ടില്ല മിണ്ടാട്ടമൊന്നുമില്ലകാലമേൽപ്പിച്ച മുറിവുകൾ മനസ്സിൽ ഉണങ്ങികരിയാതെയായിഇന്നവളൊരുവിഷകന്യകയായിഇരകളായി തീർന്നവൾനമുക്കു ചുറ്റും വിഷനാഗങ്ങളായ്ഇഴയുന്നുഉഗ്രവിഷമുളള വിഷകന്യകയായ് .

ആർക്കും വേണ്ടാത്തവ..

രചന : ജയൻ തനിമ✍ പഴയ തട്ടിൻപുറമല്ലിന്നു-പരതാം, സ്റ്റോർ റൂം പകരം.എട്ടുകാലി,യെലി,പല്ലി,പഴുതാരചിതലി,രട്ടവാലൻ,വെട്ടുക്കിളിയുംമൊത്തമായ് വാഴുമീ പുരാവസ്തു വിഴുപ്പിൽകണ്ടെത്താനാമോ നിധികുംഭ ശേഖരം.പുരാതന ഗന്ധം,പുറംചട്ട പൊട്ടിയപുരാണഗ്രന്ഥവും താളിയോലയും.പുറത്തെടുക്കാം,പൊടിതട്ടി പുത്തനാക്കാം.ഗ്രാമഫോൺപെട്ടി പൊട്ടിവാൽവു റേഡിയോവും.പാളവിശറി,പഴംപായ,തടുക്ക്,റാന്ത,ലെണ്ണവിളക്കു,പെട്രോമാക്സും.എവറെഡിടോർച്ചോലക്കുട,പേനാക്കത്തി,പാക്കുവെട്ടി,ചൊരക്കത്തിമുറുക്കാൻ ചെല്ലം,കോളാമ്പി,യിടികല്ലു,കുരണ്ടിപനവട്ടി,മുറം,കൊട്ട,യടപലക.പൊട്ടിയ കലം,ചട്ടി,ചിരവ,ചിരട്ടത്തവിഅരകല്ലാട്ടുകൽ,തിരികല്ലു,രൽഉറിയും,പരണും,പാതാളക്കരണ്ടിയും.കുടവൻപിഞ്ഞാണ,മോട്ടുരുളികിണ്ടി,ചെമ്പുകല,മുപ്പുമാങ്ങാ ഭരണിയും.മുണ്ടുപെട്ടി,യരിപ്പെട്ടി,യിസ്തിരിപ്പെട്ടി-യീർച്ചവാൾ,തട്ടുപടി,കലപ്പയും.മഞ്ചാടിക്കുരു,മയിൽപ്പീലി,മുറിപ്പെൻസിൽവക്കുപൊട്ടിയ സ്ലേറ്റ്,വളപ്പൊട്ടുകൾ.ഒടുവിലായ് നിറംമങ്ങിയചിത്രങ്ങൾ-ക്കിടയിലൊരൂന്നു വടിയും കണ്ണടയും.ആർക്കും വേണ്ടാത്തൊരാ വനാഴിയിൽപിന്നെയുമിങ്ങനെ പല…പല….!

മാനസചിന്തകളെ

രചന : പത്മിനി അരിങ്ങോട്ടിൽ✍ വരിതെറ്റിയെഴുതുന്നകവിതയിൽ തേടിയെന്നുഴറുന്ന മാനസചിന്തകളെപതറി,, പതിയെഞാൻതിരികെ വന്നീടുവാൻതനിയെ, പറയുന്നനേരമെന്നോവിചനമാം വഴികളും,, കുളിർകാറ്റും തേടിഞാൻഅറിയാതെയെങ്ങോ നടന്നുപോയിമുന്നിലായ് കണ്ടൊരുവള്ളിയിൽ തൂങ്ങിയെൻഹൃദയം വെറുതെശിഥിലമാക്കിഅജ്ഞാതമാമൊരു ഭീതിയാൽ തെല്ലു,,, നിശബ്ദമായ് തീർന്നുവെൻ,, ഭാവനയുംകണ്ടുഭയന്നകിനാവുകളൊക്കെയുംമുന്നിലായ്‌ വന്നു നടനമാടിനേരറിഞ്ഞില്ലെൻ വിധിയറിഞ്ഞില്ല ഞാൻ,,നേർവഴിതെല്ലൊന്ന് മാഞ്ഞപോലെവേണ്ടാത്തചിന്തതൻ മാറാപ്പുമേന്തി യേറെ ദിനങ്ങൾകടന്നു…

പൂമരങ്ങൾ

രചന : ബിന്ദു അരുവിപ്പുറം✍ പൂമരച്ചോട്ടിലന്നെത്രയോ നേരംകൈകോർത്തിരുന്നതല്ലേ,താമരപ്പൊയ്കയിലരയന്നമായന്നുനീന്തിത്തുടിച്ചതല്ലേ! പൂമഴപെയ്തനേരം മിഴിപ്പീലി നാംകോർത്തു രസിച്ചതല്ലേ,സ്നേഹസങ്കീർത്തനം ചൊല്ലി നീയെപ്പൊഴുംസുമശരമെയ്തതല്ലേ! ആരോരുമറിയാതെ കനവുകളൊക്കെയു-മെന്നിടനെഞ്ചിലാക്കിവർണ്ണച്ചിറകു വിടർത്തി മുകിലുപോല-ഴകായ് പറന്നതല്ലേ! മധുരമായ് പഞ്ചമം പാടുന്ന കുയിലുകൾ-ക്കൊത്തു നാം പാടിയില്ലേ,ആലോലമാടിയൊഴുകിയെത്തും മോഹ-ത്തെന്നലിലാടിയില്ലേ! ഹൃദയങ്ങളിഴചേർന്നു നിറതിങ്കളൊളിയിലാ-വാടിയിലൂയലാടിനെയ്തൊരാസ്വപ്നങ്ങളെല്ലാം കുറുമ്പുള്ളോ-രോർമ്മകൾ മാത്രമായി. ചിന്തകൾ മൊട്ടിടുന്നേരം…

☘️ കള്ളം കഥപറയുമ്പോൾ ☘️

രചന : ബേബി മാത്യു അടിമാലി ✍ കളളത്തിനായിരം നാവുണ്ടു കൂട്ടരേകള്ളക്കഥാകൾ പറഞ്ഞീടുവാൻആയിരം കണ്ഠങ്ങളേറ്റതു ചൊല്ലുമ്പോൾകള്ളം വിജയിച്ചുകൊണ്ടിരിക്കുംസത്യം മൊഴിയുന്ന നാവുകളേയത്നിർദ്ദയം പുച്ഛിച്ചുതള്ളുമപ്പോൾസത്യം ശരശയ്യപുൽകിടുമ്പോൾകള്ളം നൃത്തചുവടുവെയ്ക്കുംഅവിടെ വീഴുന്നൊരാ സത്യത്തിൻ കണ്ണുനീർകാണുവാൻ നമ്മുടെ കണ്ണിനായാൽഓരോ കണ്ണുനീർ തുള്ളികളുംകള്ളത്തിനന്തകനായി മാറും.കള്ളത്തിനെന്നും അല്പായുസ്സെന്നുംസത്യം മരിക്കുകയില്ലെന്നതുംഅറിയുകിൽ കൂട്ടരേ തീർച്ചയായുംസത്യത്തെ…

Doctor iam not a sex toy…..

രചന : സഫി അലി താഹ ✍ ആ സ്ത്രീയുടെ ശബ്ദം വളരെ പതിഞ്ഞതായിരുന്നു,എന്നാൽ അത്രയും ഉറച്ചതുമായിരുന്നു.എന്നോട് സഹകരിക്കാത്ത ഒരുത്തിയെ എന്തിനാണ് എനിക്ക് ഭാര്യയായി?അയാളുടെ ശബ്ദം തെല്ല് ഉയർന്നപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരും അപ്പുറത്തെ വശത്തിരുന്ന സ്ത്രീയെ നോക്കി. അവൾ തെല്ലും പതർച്ചയില്ലാതെ…

ആത്മസുഹൃത്ത്.

രചന : ബിനു. ആർ ✍ ആത്മാവുപോലും മരവിച്ചിരിക്കുമിക്കാലംആത്മസുഹൃത്തേ നീയെവിടെയാണ്!ആനന്ദതുന്ദിലമാണെന്നോർമ്മകൾആകാശം മുട്ടെ ജ്വലിച്ചു നിൽപ്പൂ! ചെറുവാല്യക്കാരായന്നു നടന്നകാലംചെറുപഠനമുറിയിൽ മഷിത്തണ്ടിനാൽചെറുസ്ലേറ്റുകളിൽ കല്ലുപെൻസിൽവരകളൊന്നായ് മായ്ചകാലം മറക്കുവതെങ്ങിനെ ഞാൻ എൻതോളോടുതോൾ കൈയിട്ടു നടക്കുംആത്മസുഹൃത്തിനെ,കണ്ണിൻകാഴ്ച്ചയിൽപോലും കാണാതിരിക്കുവതെങ്ങിനെ ഞാൻ! അമ്മതൻ സ്നേഹമൂറും പാൽമണംപോൽഅരുമയായ് ഊട്ടിയ പല കാലങ്ങളിൽനീയെൻകരവിരുതിൻ സാന്ത്വനംകണ്ടനാൾഎൻ…

ഭാരം കുറക്കാൻ, അസുഖമകറ്റാൻ നല്ല ഭക്ഷണം കുറച്ചു കഴിക്കുക:

രചന : പ്രൊഫ : പി എ വര്ഗീസ് ✍ Youthful Eldersഭാരം കുറക്കാൻ, അസുഖമകറ്റാൻ നല്ല ഭക്ഷണം കുറച്ചു കഴിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഞാൻ ജീവിതത്തിൽ അനുവർത്തിച്ചുപോരുന്നവയാണ്. കഴിഞ്ഞ ഇരുപതു വർഷമായി പൂരണാരോഗ്യത്തിന്റെ പാതകളിലൂടെയാണ് യാത്ര. 1988-ൽ മെഡിക്കൽ ട്രസ്റ്റ്…