അക്ഷരയാത്ര .

രചന : അജികുമാർ നാരായണൻ! ✍ അക്ഷരമഗ്നി,യായറിവിൻ തെളിച്ചമായ്അക്ഷീണമുയരട്ടെ മന്നിടത്തിൽ .അപ്രമേയങ്ങളെ തല്ലിക്കൊഴിക്കാൻഅക്ഷരപ്പടയാളിക്കൂട്ടമാകാം ! ആവതില്ലാത്ത കാലത്തുമക്ഷരംആശയേറ്റുന്നൊരു ദീപമല്ലോ!ആടിയുലയുന്ന ജീവിതയാത്രയിൽആർക്കുമേ കൈവരും ധൈര്യമല്ലോ! ആയുധമായി ധരിച്ചിടാമക്ഷരംആരാധനയ്ക്കൊരു ഭാവഗീതംആഴികൂട്ടുവാൻ അക്ഷരമരണിയുംആഴികടക്കുവാൻ ഓടമായ് ! ഭാഷതന്നാത്മാവിൻ താളമായ്ഭാവനയാർന്നിട്ട് ചേലുവിടർത്തിടാംഭാവിതന്നിലെയാകാശ സീമയിൽഭാവതീവ്രമായ് ചിറക് വിരിച്ചിടാം! വങ്കത്തരങ്ങളെ…

അവിഹിതം..

രചന : ഹരി കുട്ടപ്പൻ ✍ കണ്ണുകളിൽ പൂത്തിരിയും നെഞ്ചിനകത്ത് ചെണ്ടമേളവും മനസ്സിനകത്ത് ഉത്സവവും നടക്കുമ്പോഴാണ് പ്രണയപൂ വിരിയുന്നത്.ഈ അവസ്ഥ മനസ്സിലൂടെ കടന്നുപോവുമ്പോൾ അന്ന് നിറപുഞ്ചിരിയിൽ തിളങ്ങുന്ന ഒരു മുഖം മനസ്സിൽ തെളിയും ആ മുഖത്തോടാവും പ്രണയം തോന്നുക ആ വികാരത്തെ…

മരുപ്പച്ച

രചന : രാജീവ് ചേമഞ്ചേരി✍ എവിടേയ്ക്കു പോകുന്നുയീവഴിയേകമായ്!എന്തിന്നലയുന്നുയീയുള്ള കാലുകൾ !എത്രയോ ദൂരമിങ്ങനെ താണ്ടീടിലുള്ളം –എപ്പോഴും പിടയുന്നു ഗദ്ഗദതാളത്തിൽ! എണ്ണിയാൽ തീരാത്ത കാതങ്ങളൊക്കെയും –എരിയുന്ന തീക്കനൽചൂളയായ് മുന്നിലും!ഏകാന്തമായുള്ളൊരീ മരഭൂവിലായ്-ഏങ്ങലിന്നൊടുവിലെ കണ്ണീർക്കണം! ഏതുവഴിയാരോഹണമെന്നേകുന്നു സ്വപ്നംഏങ്ങനെയാവഴി ചെന്നെത്തുമെന്ന് ചിത്തംഏണിപ്പടികളേറേ നില്പുണ്ട് താങ്ങായ് കീഴിൽ-ഏകനായ് പടികളിറങ്ങിയവരോഹണമായി! എഴുതാപ്പുറങ്ങളിൽ…

ധര്‍മപീഠം ധ്യാനക്ഷേത്രം.

രചന : സന്ധ്യാസന്നിധി✍ സനാതന ധര്‍മ്മപീഠധ്യാനക്ഷേത്രംയോഗി തഥാതന്‍റെയോ ഒരുവൃക്തിയുടെയോ മാത്രമല്ല.ലോകത്തിന്‍റെയുംനാനാജാതിമതസ്ഥരായ മനുഷ്യരുടേതുകൂടിയാണ്. ഇന്ന്,പതിവ് പോലെ നിര്‍മ്മാല്യം കണ്ട് ദേവീദര്‍ശനവും കഴിഞ്ഞ്കടുത്തചുമയും ശ്വാസതടസ്സവുംമൂലം മടക്കസമയം വരെ വിശ്രമിക്കാം എന്നുകരുതിയിരിക്കുമ്പോഴാണ്.കേട്ട് പരിചയം മാത്രമുള്ള തൊട്ടടുത്തുള്ള ധര്‍മ്മപീഠം ധ്യാനക്ഷേത്രത്തിലേക്ക് പോയാലോ എന്നചിന്തയുണരുന്നത്.ഏറെവര്‍ഷക്കാലത്തെസുഹൃത്തും ധര്‍മ്മപീഠധ്യാന കേന്ദ്രത്തിലെ സേവകനും…

കൊഴിഞ്ഞു വീണ സ്വപ്നങ്ങൾ.

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ മലവെള്ളപ്പാച്ചിലിൽ ഒഴുകി നടന്നു ഞാൻതുണയാരുമില്ലാതെ ഏകയായി.താരാട്ടുപാടിയും ആലോലമാട്ടിയുംഓളങ്ങളെന്നെയുറക്കി.കണ്ണു തുറന്നൊന്നു നോക്കിയനേരത്ത്പുഴയോരം ചേർന്നു ഞാൻ കിടന്നു.പത്തു ദിനങ്ങൾ കഴിഞ്ഞപ്പോളെന്നുള്ളിൽ,ജീവൻ തുടിപ്പുകൾ ഞാനറിഞ്ഞു.സന്തോഷം കെണ്ടെൻ്റെ മാനസം തുടികൊട്ടിഒരു കുഞ്ഞു മുകുളം കിളിർത്തു വന്നു.കുഞ്ഞിളംകൈകളെ ആലോലമാട്ടാൻകുഞ്ഞിപ്പവനൻ വിരുന്നിനെത്തി.ഞാനൊരു പൂക്കുന്ന…

ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ

രചന : വിപിൻ✍ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ ഫെബ്രുവരിയിൽ രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ജോലിയിൽനിന്നും പിരിഞ്ഞുപോകേണ്ട സമയത്തെക്കുറിച്ച് അവർ പറഞ്ഞ വാക്കുകളാണ് എന്നെ ആകർഷിച്ചത്. എല്ലാ തിരക്കുകളെയും പ്രതിസന്ധികളെയേയും മുഖാമുഖം നേരിടാതെ, ചിലപ്പോഴെങ്കിലും നാം മറ്റു സാധ്യതകളെക്കൂടി പരിഗണിക്കേണ്ടതുണ്ട്. അത് കൂടുതൽ…

ചെറിപ്പഴവും, മുന്തിരിവള്ളിയും

രചന : രാജു കാഞ്ഞിരങ്ങാട്✍ പ്രിയേ,മോഹത്തിൻ്റെ ചെറി മരങ്ങളിൽപ്രണയത്തിൻ്റെ പഴങ്ങൾ തുടുക്കുന്നുജനുവരിയിലെ മഞ്ഞു തരികൾ പോലെആവേശം മുളച്ചുപൊന്തുന്നു മുന്തിരി വീഞ്ഞിൻ വീര്യം പകർന്നു തരുന്നനിൻ്റെ ചൊടികളിൽപകലിരവുകളില്ലാതെ എനിക്കൊരുചിത്രശലഭമാകണംമുന്തിരിവള്ളിതൻ തണലായ്മാറിൽ തലചായ്ച്ചു മയങ്ങണം നീറുന്ന ഓർമകളെ മറക്കണംനറും പുഞ്ചിരി നീയെന്നിൽ നിറക്കണംദുഃഖത്തിൻ്റെ ഏറുമാടത്തിൽ…

മറ

രചന : എൻ.കെ.അജിത്ത് ആനാരി ✍ അപ്പുറം നില്പോനുമിപ്പുറം നില്പോനു –മുള്ളങ്ങൾക്കുള്ളിലായുണ്ട്, മറതാനറിയാത്തവയേറെയപരനിൽഗോപ്യമായ് നിർത്തുന്നുണ്ടാമറകൾ ആളറിഞ്ഞീടുവാനാരെന്നറിഞ്ഞിടാ-നാരായൽകൊണ്ടതു പൂർണ്ണമാമോ?ദ്വന്ദ്വഭാവങ്ങൾക്കുമുള്ളിൽ നിതാന്തമാ-യുണ്ട് കൽ, നെല്ലുകൾ വ്യക്തമാകാൻ! കൊള്ളരുതാത്തവയുള്ളിൽനിറച്ചോന്കള്ളമാണെല്ലോ ശരിക്കു പഥ്യംഅള്ളിപ്പറിക്കലുമത്തരക്കാരുടെ –യുളളറിഞ്ഞീടുക സാധ്യമാണോ? വാണിയിലേറെ മധുരം രുചിപ്പിച്ച്വാണിഭം ചെയ്യുന്ന വീരരൊക്കെവീണിടം വിദ്യയായ് മാറ്റുന്നമായികമരീചവിദ്യകളേറെയുള്ളോർ! മാറുന്ന…

 ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണ പൊതികളില്‍ ഭക്ഷ്യ സുരക്ഷാ സ്റ്റിക്കര്‍ പതിപ്പിക്കണം

സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണ പൊതികളില്‍ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും,ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം…

നടത്തക്കാർ

രചന : ഡോ .സുഷമ ബിന്ദു ✍ രാവിലെഒരുപറ്റം അവയവങ്ങളെ ആട്ടിത്തെളിച്ചുകൊണ്ട്അവൾ നടക്കാനിറങ്ങുന്നു.മെരുങ്ങുന്നില്ലവ തീരെഅവളുടെവേഗത്തിനൊപ്പമെത്താൻകൂട്ടാക്കുന്നുമില്ല.ഈയിടെയായിഒരെണ്ണത്തിനുമില്ല ഉത്സാഹം.പുലിവന്നാൽപോലുമില്ല വേഗം.കാലെത്തുമ്പോഴേക്കുംഓമനിച്ചതിനെ കടിച്ചെടുത്ത്കുറുക്കൻതിരിച്ചു പോകുന്നു.കയ്യെത്തുമ്പോഴേയ്ക്കും ചോര കുടിച്ച് വീർത്ത്കൊതുക് പറന്നു പോകുന്നു .മുന്നോട്ടു മുന്നോട്ടെന്ന് വയർഅവൾക്കു മുമ്പേ കുതിച്ചു ചാടുന്നുഅനുസരണക്കേട് നന്നല്ലആർക്കായാലും .മുടി കെട്ടാൻ പറഞ്ഞയച്ച…