പോരാളിക്കവിത .

രചന : വിനോദ്.വി.ദേവ്.* പണ്ടേക്കുപണ്ടേ കവിതപടക്കോപ്പണിഞ്ഞുവാൾ ഉറയിൽനിന്ന് ഊരിയിട്ടുണ്ട്.ഒരു വമ്പൻസൈന്യമായി മാറിയുദ്ധത്തിന് പോയിട്ടുണ്ട്.വിപ്ളവങ്ങളുടെ ഭൂതവർത്തമാനകാലങ്ങളിലേക്ക് ഊളിയിട്ടാൽ ,ആയുധമേന്തിനിൽക്കുന്നകവിതയുടെനഗ്നമായ ഒരുചിത്രം പകർത്തിയെടുക്കാം.യുദ്ധത്തിൽ കവിത പകച്ചുപോയിട്ടുമുണ്ട്,മുറിവേറ്റിട്ടുണ്ട്,ശിരസ്സരിഞ്ഞു കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്.മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ട് ,കൂട്ടത്തോടെ തൂക്കിലേറ്റപ്പെട്ടിട്ടുണ്ട്.എങ്കിലും കവിത യുദ്ധം വെറുത്തിട്ടില്ല ,കൊടുങ്കാട്ടിൽ പോയൊളിച്ചിട്ടില്ല ,”കൊല്ലരുതേ ” എന്ന്ദയനീയമായി തേങ്ങിയിട്ടില്ല,മാപ്പെഴുതിക്കൊടുത്ത്മോചിതനായിട്ടില്ല…

സംസ്ഥാന സർക്കാർ PPE കിറ്റിനും N95 മാസ്കിനും സാനിറ്റൈസറിനും വില നിശ്ചിയിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ കോവിഡ് പ്രതിരോധ ഉത്പനങ്ങളുടെ വില സർക്കാർ നിശ്ചയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് സർക്കാർ വില നിയന്ത്രിച്ച് പട്ടിക ഇറക്കിയത്. ഓരോ ഉത്പനങ്ങളുടെ വില .പിപിഇ കിറ്റ് – 273 രൂപ .എൻ95 മാസ്ക്…

വൃഥാ വൃത്തം.

രചന : ജനാർദ്ദനൻ കേളത്* എന്നിലേക്കുരുവിട്ടവാക്കിൻ്റയൂറ്റം നിന്നിൽതോറ്റൊരു മനസ്സിൻ്റെമുഖമുദ്ര ചാർത്തുന്നു!അർത്ഥശൂന്യത പേറുംവെറുപ്പിൻ മഴുവേന്തിവെട്ടുമ്പോൾ സ്വയംക്ഷതമേൽക്കാതെകാത്തീടേണ്ടൂ!ചുട്ട കോഴിയെ പറത്തുംജല്പനാക്റോശങ്ങൾവിസ്മയിപ്പിച്ചീടലാംനിന്നുപജാപങ്ങളെ!എങ്കിലും കർമാശ്രമപഥത്തിൽ കാൽകൾതെന്നി വീഴുമ്പോൾതാങ്ങാൻ, നാക്കി –നെല്ലില്ലാത്തൊരു,നിൻ്റെ വാക്കിനുംപോര ബലം!ജീവിതം നിയതമാംകാർമികത്വത്തിൻ വഴിചെൽവതാ-ണെന്നും ബോധ മുൾക്കൊൾവതഭികാമ്യം!ധർമിഷ്ഠനാണ് കർണൻഎങ്കിലും കുരുക്ഷേത്രഭൂമിയിൽ ആഴും കാല-ചക്രമാണഹംഭാവം!വൈകല്യ ചിത്തം കൊണ്ടഭിന്നശേഷികൾക്കെല്ലാംസാർത്ഥക…

“നീയെന്നെ മറന്നൂ അല്ലേ?.. “

Vasudevan K V “നീയെന്നെ മറന്നൂ അല്ലേ?.. ” പാതിരാത്രി വൈബർ ചാറ്റിൽ അവളെത്തി. അവനോർത്തു.. അവൾ… അവിടെയപ്പോൾ പകൽ. “സെന്റ് ക്രോയ്ക്‌സ് നദിയുടെ മുകളില്‍ നിന്നുകൊണ്ട് ഓഹിയോയ്ക്കു തിരിച്ചുപോകുന്നതിനു മുമ്പത്തെ രാത്രിയില്‍ ഞാന്‍ അവളെ ചുംബിച്ചു.ഞങ്ങളുടെ ചുറ്റും നിശ്ശബ്ദത തളംകെട്ടി…

ഇണക്കത്തിൻ്റെ പ്രോട്ടീൻ.

രചന : ജെസ്റ്റിൻ ജെബിൻ🌺. നമ്മൾ സൗഹൃദത്തിലാണ്ഇപ്പോൾ നീയൊരുചില്ല് പെട്ടിയിലിട്ട്ഒരു ഉരഗത്തെ വളർത്തുന്നുഇഷ്ടത്തിൻ്റെശീതീകരണത്താലാണ്ഇണക്കംപിണക്കത്തിൻ്റെപ്രോട്ടീനാകാത്തത്നമ്മളിപ്പോൾഒരു പുൽത്തകിടിയിൽ ഇരിക്കുകയോഒരു നദികരയിലൂടെ നടക്കുകയോ ചെയുന്നുഒരിക്കൽനമ്മുടെഹസ്തദാനത്തിലെമഞ്ഞ്കാലവുംആശ്ശേഷണത്തിലെവസന്തകാലവും വറ്റുംഅന്ന്ശീതീകരണത്തിൻ്റചില്ല് പെട്ടി തകർത്ത്ഇണക്കത്തിൻ്റെ പ്രോട്ടീൻപിണക്കത്തിൻ്റെ ഉരഗമായി പുറത്തേക്കിഴയുംഉരഗങ്ങൾക്ക് ഗുരുക്കന്മാരില്ലസ്വന്തംസൃഷ്ടിയെ തന്നെഅവ ആദ്യം ധ്വംസിക്കുംഎൻ്റെ കടിയേറ്റ്നീ മരിക്കും.

പോലീസ് ഇ-പാസിന് – പോല്‍-ആപ്പ്

അവശ്യഘട്ടങ്ങളില്‍ യാത്രചെയ്യാനുളള ഇ-പാസിന് ഇനി മുതല്‍ കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ് മുഖേനയും അപേക്ഷിക്കാം. ആപ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോം സ്‌ക്രീനിലെ സേവനങ്ങളില്‍ നിന്ന് പോല്‍-പാസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത്…

മഹാനായ മനുഷ്യൻ – മഹത്തായ നോവൽ.

Aravindan Panikkassery* മകളെ സ്പോട്ട് അലോട്ട്മെന്റിന് ഹാജരാക്കാൻ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടതാണ്. ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തത് കൊണ്ട് സ്റ്റേഷനിൽ നേരത്തേ എത്തി. കുടുംബത്തെ ഒരിടത്തിരുത്തി, ബുക്സ്റ്റാളിലേക്ക് നടക്കുമ്പോൾ മുഖപരിചയമുള്ള ഒരാൾ എതിരേ വരുന്നു – മാടമ്പ് കുഞ്ഞുകുട്ടൻ. “എന്താ ഇവിടെ ..? “ആശ്ചര്യത്തോടെയാണ്…

🦋 ഏകാന്തതയുടെ കവിതകൾ 🦋

രചന : സെഹ്റാൻ🌺. ഭൂമിയിലെ വെടിയുണ്ടകളെല്ലാംതീർന്നുപോയ കാലത്താണ്തോക്ക് തന്റെ ഏകാന്തതയെക്കുറിച്ച്കവിതകളെഴുതാൻ തുടങ്ങിയത്.സ്വത്വമെന്ന പരികൽപ്പനയ്ക്കകത്ത്നിലനിൽക്കുമ്പോൾത്തന്നെമറ്റുപല അസ്തിത്വങ്ങളുടെയുംപ്രകാശനകർമ്മം ഏറ്റെടുക്കേണ്ടിവരുന്ന ജൻമോദ്ദേശ്യങ്ങളെകുറിച്ചോർത്ത് അതത്ഭുതം കൂറി.ഉണ്ടയില്ലെങ്കിൽ താൻ വെറുമൊരുതോക്ക് മാത്രമാണെന്ന് ഏറെദു:ഖത്തോടെയത് മനസ്സിലാക്കി.മടുപ്പ് ഒരു തേരട്ടയെപ്പോലെതന്റെ ലോഹദേഹത്തേക്കിഴയാൻതുടങ്ങിയ നാളുകളിൽ തോക്ക്ആത്മഹത്യയെക്കുറിച്ച്ചിന്തിക്കാൻ തുടങ്ങി.വിഷം കഴിച്ച് അന്ത്യശ്വാസംവലിച്ചുകൊണ്ടിരിക്കേഅരികിൽ നിന്നിരുന്നചില്ലുകുപ്പിയോട് തോക്ക്…

പുതിയ സ്വകാര്യതാ നയം ; വാട്‍സ്ആപ്പ്

വാട്‍സ്ആപ്പ് എല്ലാ പ്രവര്‍ത്തനങ്ങളും ഒരേസമയം നിര്‍ത്തുകയില്ല. പകരം ഇത് ഉപയോക്താക്കള്‍ക്ക് ആവര്‍ത്തിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ അയയ്ക്കുകയും ചില സവിശേഷതകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യും. ഇന്‍കമിംഗ് ഫോണ്‍, വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കാന്‍ വാട്‍സ്ആപ്പ് അപ്പോഴും ഉപയോക്താക്കളെ അനുവദിക്കും. എന്നാൽ പതിയെ…

നീയറിയാതെ.

രചന : ബീഗം* എത്ര കാതമോടിയാലു-മെത്താത്ത ദൂരം….എത്ര തുന്നിയാലു-മെവിടെയോ കീറലുകൾ…..എത്രയടിച്ചാലും കൂട്ടംകൂടുന്ന മാറാലകൾ….ആത്മവിശ്വാസത്തിൻ്റെഅന്ത്യകൂദാശയോ?…ആർക്കും പിടികൊടുക്കാത്തമനസ്സിൻ്റെ പരാജയമോ?…..വിട്ടുകൊടുക്കാത്തസ്നേഹത്തിൻ്റെ പകപോക്കലോ?…..നിശബ്ദതയിൽ നൃത്തം വെക്കുന്ന സ്മൃതികൾ……പറയാതെ പോയ പ്രണയത്തിൻ തേങ്ങിക്കരച്ചിൽ…….കാലുറക്കാത്ത പിടിവാശികൾവീണുപോയ പ്രതീക്ഷകൾ….ഉയിർത്തെഴുന്നേൽക്കാൻനെട്ടോട്ടം……..നനഞ്ഞ സ്വപ്നങ്ങളെതുവർത്തിയെടുത്ത്വിരിച്ചിട്ടിരിക്കുകയാണ്ജീവിതമെന്ന അയയിൽ…..താലോലിച്ച ഓർമ്മകളെചേരുംപടി ചേർത്തപ്പോൾചേർച്ചകളില്ലാതെമിന്നിമറയുന്നു………എങ്കിലും നിന്നിലൊട്ടി –പ്പിടിച്ചിരിക്കുന്ന നിഴലായികൂടെയുണ്ടാവുംനീയറിയാതെ.