🌾പുഞ്ചകൃഷിയുടെ വിളവെടുപ്പ് കാലം.🌾

Muthu Kazu* എന്റെ നാട്.വെട്ടിക്കടവ്.ഒരു ഉത്സവത്തിന്റെ അവസാന നാളുകളിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു.കർഷകർ മണ്ണിൽ പൊന്ന് വിളയിച്ചെടുക്കുന്ന ഉത്സവം. ദേശാടനകിളികൾ വന്നു മടങ്ങി.ദേശം ഒന്നായിട്ടൊന്നുരുങ്ങി.കിഴക്കിന്റെ മൂലയിലുണരും..പകലിന്റെപുത്രനും ചിരി തൂകിനിന്നു.പുലരിന്റെ കുളിരിനെ..പുളകം കൊള്ളിക്കാൻ..പെയ്തൊരു മഞ്ഞിൻ..തുള്ളികൾക്കിത്തിരി നാണം.അന്നെറിഞ്ഞൊരു വിത്തിൻ..മണികളിന്ന് വയസ്സറിയിച്ചു.പൊന്നിൻ കതിരുകളുതിർത്തു..മണ്ണിൽ ചിരിയുതിർത്തു.വറുതിയുടെ കാലമില്ലവിടെ.മണ്ണിൽ പൊന്നു…

“ഈശ്വരോ രക്ഷ “

മിനിക്കഥ : മോഹൻദാസ് എവർഷൈൻ* രാവിലെ തന്നെ ടി. വി. യുടെ മുന്നിൽ കുത്തിയിരിക്കുന്ന കെട്ടിയോനെ കണ്ടിട്ട് സിസിലിക്ക് കലിവന്നു.“നിങ്ങളെന്തു കാണാനാ രാവിലെ വായുംപൊളിച്ചു അതിന്റെ മുന്നിൽ ഇരിക്കണത് മനുഷ്യാ?”നേരം പരപരാന്ന് വെളുക്കണേനു മുന്നെ ഇവളെന്തിനാ എന്റെ മെക്കിട്ട് കേറാൻ വരുന്നതെന്ന്…

മൈക്രോസോഫ്റ്റിൽ ജോലി നേടി ഹൈദരാബാദ് സ്വദേശി.

പഠനത്തോട് വലിയ താത്പര്യമുള്ള സമർത്ഥരായ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം യു എസ് എ അവസരങ്ങളുടെ നാടാണ്. പ്രതിഭകളെ ഈ രാജ്യം തുറന്ന കൈകളോടെ സ്വാഗതം ചെയ്യുന്നു. യു എസിലെ സർവകലാശാലകളിലായി 40-65 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികൾ എം എസ് ബിരുദത്തിനായി (എഞ്ചിനീയറിങ് അല്ലെങ്കിൽ…

ചതുരംഗം.

രചന ~ ഗീത മന്ദസ്മിത പെട്ടു പോയ് നീ മാനവാ..,അകപ്പെട്ടുപോയ്….ഈ മാരിക്കും പേമാരിക്കുമിടയിൽ…ഇതൊരു കളി —പ്രകൃതിയും നീയുമായുള്ളൊരു ചതുരംഗക്കളി…ആദ്യം കരുക്കൾ നീക്കിയത് നീ…പ്രകൃതിക്കെതിരെ.., കറുത്ത കരുക്കൾ..,കറുപ്പുവിനെ വെളുപ്പാക്കിയതും നീ…വെട്ടി മാറ്റി നീ വൃക്ഷങ്ങളെ…തട്ടി മാറ്റി നീ നിയമങ്ങളെ…തടുത്തൂ നീ നീരുറവകളെ…അടച്ചൂ നീ…

എലേന ക്രാവ്ചെൻകോ എന്ന അത്ഭുത യുവതി.

ആറടി നീളമുള്ള മുടിയുള്ള ഉക്രയിൻ സ്വദേശിയായ എലേനയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. 35 വയസ്സുള്ള ഏലേന .അഞ്ചു വയസ്സുള്ളപ്പോൾ മുതലാണ് എലേനക്ക് മുടി വളരാൻ തുടങ്ങിയത്. നീളൻ മുടി പെൺകുട്ടികളുടെ സൌന്ദര്യമാണെന്ന അമ്മയുടെ ഉപദേശമായിരുന്നു പ്രചോദനം.ആറടിയോളം നീളമുള്ള തൻറെ മുടി…

ചിത്രശലഭം.

രചന : സതിസുധാകരൻ* അമ്മ തൻ ഗർഭത്തിൽ കുഞ്ഞൊരു കീടമായ് ആരും കാണാതൊളിച്ചിരുന്നു.തളിരില നീരും അമൃതായ് ഭുജിച്ചപ്പോൾഎന്നിലെ ജീവൻ തുടിച്ചു വന്നു.ദിവസങ്ങളോരോന്ന് മാറി മറിഞ്ഞപ്പോൾ ഞാനൊരു ചിത്രശലഭമായി.പുള്ളിയുടുപ്പിട്ടുപാറി നടന്നു ഞാൻ പൂവുകൾ തേടി നാടുനീളെ !പൂന്തോപ്പിൽനുള്ളിലെ മന്ദാരപ്പൂവുകൾ, എന്നെയും മാടി വിളിച്ചു…

വെള്ളത്തെ ചൂടാക്കി വാതകമാക്കിയാൽ പിന്നെ അതിനെ കാണാൻ പറ്റുമോ?

Vaisakhan Thampi* ഇതിന് ‘പറ്റും’ അല്ലെങ്കിൽ ‘പറ്റില്ല’ എന്ന ഉത്തരം മനസ്സിൽ ആലോചിച്ച് കണ്ടെത്തിയിട്ട് ഉറപ്പിച്ചിട്ട് മാത്രം മുന്നോട്ട് വായിക്കാൻ ശ്രമിക്കുക വളരെ പരക്കെ കാണപ്പെടുന്ന ഒരു ആശയക്കുഴപ്പം ആണ് ഈ ചോദ്യത്തിന് ആധാരം. വെള്ളത്തെ ചൂടാക്കിയാൽ സംഭവിക്കുന്ന അവസ്ഥാമാറ്റം (phase…

സ്വപ്നവും മിഥ്യയും.

രചന : Raj Rajj* നീയൊരു പൂവായി വിരിഞ്ഞുവെങ്കിൽഞാനൊരു ശലഭമായ് മാറാം….നീയൊരു ലതയായിപടരുമെങ്കിൽഞാനൊരു മാകന്ദമായി മാറാം ….നീയൊരു മഴയായിപെയ്യുമെങ്കിൽഞാനൊരു പുഴയായിനിന്നെ ഏറ്റുവാങ്ങാം…..നീയൊരു താരമായിമാറുമെങ്കിൽഞാനൊരു വാനമായ്മാറാം……നീയൊരു മഴവില്ലായ്വിടരുമെങ്കിൽ ഏഴുവർണ്ണങ്ങളായ് ഞാൻ ലയിക്കാം ……നീയൊരു തിരയായിമാറുമെങ്കിൽ നിന്നെപുണരുന്ന തീരമായ്തീർന്നിടാം ഞാൻ…നീയൊരു പനിമതിയായിയെങ്കിൽ ഞാനതിൻ വെളിച്ചമായിപ്രഭചൊരിയാം…….നീയൊരു…

തണല് തേടുന്നവർ.

കഥാരചന : സൂര്യ സരസ്വതി* വിങ്ങിക്കരയാൻ തുടങ്ങുന്ന മനസ്സുപോലെ ആകാശം മേഘാവൃതമായി കിടന്നു.. സന്ധ്യയുടെ ചോരചുവപ്പ് നിറം വറ്റി കറുത്ത് തുടങ്ങിയിരുന്നു.. ദുഖത്തിന്റെ തീവ്രത കുറയ്ക്കാൻ മരങ്ങൾ ശക്തമായി ദീർഘ നിശ്വാസമുതിർത്തു.. തണുത്ത കാറ്റിന്റെ ഈറൻ കൈകൾ വൃദ്ധയുടെ മെല്ലിച്ച ശരീരത്തെ…

ഒരു ഓർമ്മപ്പെടുത്തൽ.

ജോർജ് കക്കാട്ട്* മാത്യദിനത്തിന്റെ തിരക്കിൽ നിന്നും മാറി കുറച്ചു നേരം പ്രക്യതിയോടു ചേർന്നിരിക്കാൻ ഞങ്ങൾ രണ്ടാളും തീരുമാനിച്ചു ..ആകാശം കാർമേഘങ്ങൾ കൊണ്ട് മൂടുന്നുണ്ടെങ്കിലും സൂര്യൻ കത്തി നിൽക്കുന്നു .. ഞങ്ങൾ നടന്നു കൊണ്ടേയിരുന്നു . ചെറിയ മരങ്ങൾ പൂത്തുനിൽക്കുന്നു ..തളിർത്തുനിൽക്കുന്ന ചുവന്ന…